valuation Archives - Valanchery Online
	1	</sy:updateFrequency>
valuation Archives - Valanchery Online
	<width>32</width>
	<height>32</height>
സമസ്ത പൊതുപരീക്ഷ: മൂല്യനിർണയം തുടങ്ങി
തേഞ്ഞിപ്പലം : സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസബോർഡ് നടത്തിയ പൊതുപരീക്ഷയുടെ മൂല്യനിർണയം ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോർഡ് പൊതുപരീക്ഷ നടത്തുന്നത്. ഈ വർഷത്തെ പൊതുപരീക്ഷയിൽ 2,62,508 കുട്ടികൾ പങ്കെടുത്തിട്ടുണ്ട്. 7220 സെന്ററുകളാണ് പരീക്ഷയ്ക്കുവേണ്ടി ഒരുക്കിയിരുന്നത്. കോവിഡ്-19 പശ്ചാത്തലത്തിൽ ഈവർഷം 129 ഡിവിഷൻ കേന്ദ്രങ്ങളിൽവെച്ചാണ് മൂല്യനിർണയം നടത്തുന്നത്. ഓരോ ഡിവിഷൻ കേന്ദ്രത്തിലും ഒരു സൂപ്രണ്ടും അസിസ്റ്റന്റ്‌ […]
The post സമസ്ത പൊതുപരീക്ഷ: മൂല്യനിർണയം തുടങ്ങി appeared first on Valanchery Online.
ഓരോ ഡിവിഷൻ കേന്ദ്രത്തിലും ഒരു സൂപ്രണ്ടും അസിസ്റ്റന്റ്‌ സൂപ്രണ്ടുമാണ് മൂല്യനിർണയക്യാമ്പിന് നേതൃത്വംനൽകുന്നത്. മൊത്തം 10,50,032 ഉത്തരപേപ്പറുകളാണ് പരിശോധനയ്ക്കുള്ളത്. കോവിഡ്-19 കാരണം വിദേശങ്ങളിൽ ഓൺലൈനായാണ് പരീക്ഷ നടത്തിയിരുന്നത്. മൂല്യനിർണയം പൂർത്തിയാക്കി ടാബുലേഷൻ നടപടികൾക്കുശേഷം ഈമാസം അവസാനത്തോടെ ഫലപ്രഖ്യാപനം നടത്തുമെന്ന് സമസ്ത പരീക്ഷാബോർഡ് ചെയർമാൻ അറിയിച്ചു.
			<slash:comments>0</slash:comments>
മൂല്യനിര്‍ണ്ണയ അപാകത: നഷ്ട പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വിദ്യാര്‍ഥി ബാലവകാശ കമ്മീഷനില്‍
ഹയര്‍സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയത്തിലെ അപാകത മൂലം അദ്ധ്യയന വര്‍ഷം നഷ്ടമായ വിദ്യാര്‍ത്ഥി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിച്ചു. വളാഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കണ്ടറി കെമിസ്ട്രി പരീക്ഷയിലെ മൂല്യനിര്‍ണത്തിലെ അപാകത ചൂണ്ടിക്കാട്ടി മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പരാതിയുമായെത്തിയത്. പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉത്തരപേപ്പറിന്റെ പകര്‍പ്പ് ലഭ്യമാക്കി പരിശോധിച്ചപ്പോള്‍ മൂന്ന് […]
The post മൂല്യനിര്‍ണ്ണയ അപാകത: നഷ്ട പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരി സ്വദേശി വിദ്യാര്‍ഥി ബാലവകാശ കമ്മീഷനില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>