valluvanad Archives - Valanchery Online

വ​ള്ളു​വ​നാ​ട്ടി​ലെ​ ​പൂ​ര​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മി​ട്ട് ​പാ​താ​യ്ക്ക​ര​ ​താ​ല​പ്പൊ​ലി
പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​വ​ള്ളു​വ​നാ​ട്ടി​ലെ​ ​പൂ​ര​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മി​ട്ട് ​ന​ട​ക്കു​ന്ന​ ​പാ​താ​യ്ക്ക​ര​ ​മ​ന​യ്ക്ക​ൽ​ ​ഭ​ഗ​വ​തി​യു​ടെ​ ​താ​ല​പ്പൊ​ലി​ ​ആ​ഘോ​ഷ​ത്തി​ന് ​വ​ൻ​ ​ഭ​ക്ത​ജ​ന​ത്തി​ര​ക്ക്.​ ​രാ​വി​ലെ​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ൾ​ ​ന​ട​ന്നു.​ ​ഉ​ച്ച​തി​രി​ഞ്ഞ് ​കാ​പ്പു​ങ്ങ​ൽ​പ്പ​ടി​യി​ൽ​ ​നി​ന്ന് ​വ​ട​ക്ക​ൻ​വേ​ല​യും​ ​പാ​താ​യ്ക്ക​ര​ ​വ​ള​വി​ൽ​ ​നി​ന്ന് ​കി​ഴ​ക്ക​ൻ​വേ​ല​യും​ ​മ​ഹാ​വി​ഷ്ണു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ജ​ന​കീ​യ​ ​വേ​ല​യും​ ​മ​ന​യ്ക്ക​ൽ​ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ​ഗ​ജ​വീ​ര​ന്മാ​രു​ടെ​യും​ ​ശി​ങ്കാ​രി​മേ​ള​ത്തി​ന്റെ​യും​ ​മ​റ്റ് ​മേ​ള​ങ്ങ​ളു​ടെ​യും​ ​അ​ക​മ്പ​ടി​യോ​ടെ​ ​അ​ര​ങ്ങേ​റി.​ ​വൈ​കി​ട്ട് ​മ​ന​യി​ൽ​ ​നി​ന്നും​ ​പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​പ്പ് ​ന​ട​ന്നു.​ ​

കോ​ര​ക്കു​ളം​ ​അ​യ്യ​പ്പ​ൻ​കാ​വി​ന് ​സ​മീ​പ​ത്തെ​ ​പാ​ട​ത്ത് ​ആ​ചാ​ര​മാ​യ​ ​അ​രി​യേ​റു​മു​ണ്ടാ​യി.​ ​തു​ട​ർ​ന്ന് ​തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പി​നും​ ​ശി​ങ്കാ​രി​മേ​ളം,​ ​പ​ഞ്ച​വാ​ദ്യം,​ ​താ​യ​മ്പ​ക​ ​എ​ന്നി​വ​യ്ക്കും​ ​ശേ​ഷം​ ​താ​ല​പ്പൊ​ലി​ക്ക് ​സ​മാ​പ​ന​മാ​യി.

The post വ​ള്ളു​വ​നാ​ട്ടി​ലെ​ ​പൂ​ര​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മി​ട്ട് ​പാ​താ​യ്ക്ക​ര​ ​താ​ല​പ്പൊ​ലി appeared first on Valanchery Online.

വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് തൂത പൂരം പെയ്തിറങ്ങി
പെരിന്തൽമണ്ണ: വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട് തൂത പൂരം പെയ്തിറങ്ങി. തൂത പുഴയുടെ അതിർത്തി പങ്കിടുന്ന ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകൾ തട്ടകങ്ങളായി വരുന്നതാണ് തൂത ഭഗവതി ക്ഷേത്രം കുടമാറ്റത്തിന്റേയും, കൂടികാഴ്ചയുടേയും ചാരുതയിൽ തൂത പൂരം വർണ്ണാഭമായി. ക്ഷേത്രത്തിൽ പുലർച്ചെ ആറാട്ട്, വിശേഷാൽ പൂജകൾ എന്നിവക്ക് ശേഷം 11.30ന് വഴിപാട് പൂരങ്ങൾ വരവ് എന്നിവ നടന്നു.

വൈകീട്ട് വേല പനയടിയന്തിര ചടങ്ങുകൾക്ക് ശേഷം പകൽപ്പൂരം വരവ് തുടങ്ങി. തുടർന്ന് തൃശ്ശൂർ പൂരത്തെ അനുസ്മരിക്കും വിധം എ, ബി വിഭാഗങ്ങളിലായി തട്ടകത്തെ 26 ദേശങ്ങളിൽ നിന്നുള്ള ഗജവീരൻമാർ 15 വീതം പൂരപറമ്പിൽ മുഖാമുഖമായി അണിനിരന്ന് കുടമാറ്റം നടത്തി. പ്രഗത്ഭ കലാകാരൻമാർ അണിനിരക്കുന്ന തായമ്പകയും, പഞ്ചവാദ്യവും, നാഗത്തറ മേളവും, പൂരത്തിന് പ്രൗഡിയേകി.

The post വള്ളുവനാട്ടിലെ പൂരാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ച് കൊണ്ട്  തൂത പൂരം പെയ്തിറങ്ങി appeared first on Valanchery Online.

പേരശ്ശനൂർ പിഷാരിക്കൽ കാർത്തികവേല : ഉത്സവക്കാലത്തിന്റെ വരവറിയിച്ച് പൂതനെത്തി
വളാഞ്ചേരി: നാട്ടിൽ ക്ഷേത്രോത്സവങ്ങളുടെ വരവറിയിച്ച് പൂതൻ വരവായി.

വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങൾ ഉത്തരായണ പുണ്യകാലത്തോടെയാണ് സജീവമാകുന്നതെങ്കിലും പേരശ്ശനൂരിലെ പിഷാരിക്കൽ ദുർഗാ ഭഗവതിക്ഷേത്രോത്സവത്തോടെതന്നെ പൂതൻ നാട്ടിൽ തന്റെ വരവറിയിച്ചു. തുടികൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെ കിരീടവും ആടയാഭരണങ്ങളും പരിചയുമായി നാട്ടിടവഴികളിലൂടെ എത്തുന്ന പൂതനും തിറയും വെട്ടത്തുനാടിന് വിസ്മയക്കാഴ്ചകളാണ്.

പേരശ്ശനൂർ പിഷാരിക്കൽ കാർത്തികവേലയോടെയാണ് മേഖലയിലെ ഉത്സവങ്ങൾ ആരംഭിക്കുക. മീനത്തിലെ ഉത്രംനാളിൽ തുടങ്ങുന്ന ചന്ദനക്കാവ് കളംപാട്ടിനു സമാപനം കുറിച്ചുള്ള നാട്ടുതാലപ്പൊലിയോടെയാണ് തിരശ്ശീല വീഴുന്നത്. ചന്ദനക്കാവിൽ മാസങ്ങൾ നീളുന്ന കളംപാട്ടിനു സമാപനം കുറിച്ചാണ് നാട്ടുതാലപ്പൊലി.

ഈ കാലയളവിൽ നൂറിലധികം ചെറുതും വലുതുമായ ക്ഷേത്രങ്ങളിൽ താലപ്പൊലി നടക്കും. മിക്കവയിലും പൂതനും തിറയും കാളവേലയും അവിഭാജ്യഘടകമാണ്. മകരപ്പിറവിയോടെ പൂതനും തിറയും ഗ്രാമീണ വേഷങ്ങളും കെട്ടുകാഴ്ചകളുമായി ഇണക്കാളക്കോലങ്ങളും ഗ്രാമോത്സവങ്ങളിൽ സജീവമാകും.

Content highlights: perassanur-pisharkkal festival

The post പേരശ്ശനൂർ പിഷാരിക്കൽ കാർത്തികവേല : ഉത്സവക്കാലത്തിന്റെ വരവറിയിച്ച് പൂതനെത്തി appeared first on Valanchery Online.