vallikkavu temple Archives - Valanchery Online

തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
വളാഞ്ചേരി : തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കൊല്ലം മഞ്ചല്ലൂർ സതീഷാണ് യജ്ഞാചാര്യൻ. യജ്ഞത്തിന്റെ ഭാഗമായി സപ്താഹ വിളംബരഘോഷയാത്രയുണ്ടായി. തൊഴുവാനൂർ ഭഗവതീക്ഷേത്രപരിസരത്തുനിന്ന് തുടങ്ങിയ യാത്ര വള്ളിക്കാവിൽ സമാപിച്ചു. ദീപാരാധനയ്ക്കുശേഷം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് യജ്ഞദീപം തെളിച്ചു. തുടർന്ന് മാഹാത്മ്യപാരായണം നടത്തി. തിങ്കളാഴ്ച രാവിലെ നാമജപം, ഗ്രന്ഥപൂജ, വിശേഷാൽപൂജകൾ, പ്രത്യേക പുഷ്പാഞ്ജലികൾ, പ്രസാദഊട്ട് എന്നിവയുണ്ടാകും.

The post തൊഴുവാനൂർ വള്ളിക്കാവ് ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി appeared first on Valanchery Online.

കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു
വളാഞ്ചേരി: കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്തുമനക്കൽ ശങ്കരനുണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കലശപൂജകൾ, മഹാഗണപതി ഹോമം എന്നിവയും, കാവിലമ്മക്ക് പൊങ്കാലയും ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട് എന്നിവയും നടന്നു ശ്രീവാസു പാറപ്പുറം ആചാര്യനായി. നിരവധി ഭക്തജനങ്ങൾ പൊങ്കാലയർപ്പിച്ചു.

The post കാവും‌പുറം വള്ളിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും നടന്നു appeared first on Valanchery Online.