valanchery\swatchata campaign Archives - Valanchery Online

സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി
ദേശീയ ശുചിത്വ മിഷൻ ജൻ ശിക്ഷൺ  സൻസ്ഥാനിന്ടെ  ആഭിമുഖ്യത്തിൽ  നടപ്പിലാക്കുന്ന സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ- ശുചിത്വ ബോധവൽക്കരണ ക്യാമ്പയിൻ തുടക്കമായി. ഒരാഴ്ച കാലം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  കദീജ പാറോളി  അധ്യക്ഷയായിരുന്നു. ക്യാമ്പയിന്റെ ഭാഗമായി  ശുചത്വ സന്ദേശ റാലികൾ, മരതൈ നടൽ, സെമിനാറുകൾ , സർവ്വേ, ലഘുലേഘ വിതരണം ,  രചനാ മത്സരങ്ങൾ,ഫോട്ടോഗ്രാഫി മത്സരങ്ങൾ തുടങ്ങിയവ നടത്തും. ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെക്ടർ തോമസ് ജോസഫ് , ടി മെഹ്ബൂബ് . എം റൈഹാനത്ത്‌ , കെ പ്രീനു, ശരണ്യ  തുടങ്ങിയവർ സംസാരിച്ചു.

വളാഞ്ചേരി ബ്രൈറ്റ് അക്കാഡമിയിലെ മോണ്ടിസ്സോറി , പ്രീ – പ്രൈമറി അദ്ധ്യാപിക   പരിശീലന വിദ്യാർത്ഥികളാണ് ക്യാമ്പയിൻ കാലയളവിലെ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഇന്നലെ (23 /7 /18 ) നടന്ന ചിത്ര രചനാ മത്സരത്തിൽ എം ശ്രീഷ്മ ഒന്നാം സ്ഥാനവും ,  എ പി  അമൃത രണ്ടാം സ്ഥാനവും പി സഫ്ന നർഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

The post സ്കിൽ സെ സമ്പൂർണ്ണ സ്വച്ചതാ ക്യാമ്പയിന് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.