valanchery vfa football Archives - Valanchery Online

വി‌എഫ്‌എ ഫുട്‌ബോൾ: കെ‌ആർ‌എസ് കോഴിക്കോടിന് ജയം
വളാഞ്ചേരി: വളാഞ്ചേരിയിൽ നടക്കുന്ന വി‌എഫ്‌എ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിൽ കെ‌അർ‌എസ് കോഴിക്കോടിന് വിജയം. ശാസ്താ മെഡിക്കൽ‌സ് തൃശൂരുമായുള്ള മത്സരത്തിൽ ഒന്നിനെതിരെ രണ്ട്  ഗോളുകൾക്കായിരുന്നു കെ‌ആർ‌‌എസിന്റെ ജയം.

The post വി‌എഫ്‌എ ഫുട്‌ബോൾ: കെ‌ആർ‌എസ് കോഴിക്കോടിന് ജയം appeared first on Valanchery Online.

വി‌എഫ്‌എ ഫുട്‌ബോൾ: ലക്കി സോക്കർ ആലുവയ്ക്ക് അട്ടിമറി വിജയം
വളാഞ്ചേരി: വളാഞ്ചേരിയിൽ നടക്കൂന്ന വി‌എഫ്‌എ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ്റിൽ ലക്കി സോക്കർ ആലുവയ്ക്ക് അട്ടിമറി വിജയം. കരുത്തരായ ജയ എഫ് സി തൃശൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആലുവ തകർത്തത്. രണ്ടു ചുവപ്പ് കാർഡ് വാങ്ങിയിട്ടും തളരാതെ ജയയുടെ ആക്രമണങ്ങളെ ചെറുക്കാൻ ലക്കീ സോക്കറിനായി.

The post വി‌എഫ്‌എ ഫുട്‌ബോൾ: ലക്കി സോക്കർ ആലുവയ്ക്ക് അട്ടിമറി വിജയം appeared first on Valanchery Online.

വി.എഫ്.എ ഫുട്ബോൾ: ജിംഖാന തൃശൂരിനു തോൽ‌വി
വളാഞ്ചേരി: വളാഞ്ചേരി ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന അഖിലേന്ത്യാ സെവൻസ്  ഫുട്‌ബോൾ ടൂർണമെന്റിൽ കരുത്തരാ‍യ ജിം‌ഖാന തൃശൂരിന് തോ‌ൽ‌വി. ടൌൺ ടീം അരീക്കോടിനെതിരെ 3-1 നായിരുന്നു തൃശൂർ ടീം തോറ്റത്. ആദ്യ പകുതിയിൽ  ഗോളുകൾക്ക് മുന്നിട്ട് നിന്ന അരീ‌ക്കോട്, രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു.

The post വി.എഫ്.എ ഫുട്ബോൾ: ജിംഖാന തൃശൂരിനു തോൽ‌വി appeared first on Valanchery Online.

വി‌എഫ്‌എ ഫുട്ബോൾ: സ്കൈ ബ്ലൂ എടപ്പാളിനു തോൽ‌വി
വളാഞ്ചേരി: വളാഞ്ചേരിയിൽ വച്ച് നടക്കുന്ന വി‌എഫ്‌എ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിൽ സ്കൈ ബ്ലൂ എടപ്പാളിനു തോൽ‌വി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ജവഹർ മാവൂർ എടപ്പാളിനെ തുരത്തിയത്. ഒന്നാം പകുതിയിൽ ഗോൾ‌രഹിതമായിരുന്ന മത്സരം. എന്നാൽ രണ്ടാം പകുതിയെത്തിയപ്പോഴേക്കും മത്സരം എടപ്പാളിന്റെ വരുതിയിൽ നിന്ന് പോകുന്നതായാണു കണ്ടത്.

The post വി‌എഫ്‌എ ഫുട്ബോൾ: സ്കൈ ബ്ലൂ എടപ്പാളിനു തോൽ‌വി appeared first on Valanchery Online.