valanchery town Archives - Valanchery Online

പെരുന്നാൾ തിരക്ക്; വളാഞ്ചേരിയിൽ ഗതാഗതക്കുരുക്ക് കൂടി
വളാഞ്ചേരി: പെരുന്നാൾ തിരക്കിനൊപ്പം വളാഞ്ചേരിയിൽ രൂക്ഷമായ ഗതാഗതക്കുരുക്കും. ശനിയാഴ്ച വൈകുന്നേരമാണ് നഗരത്തെ നിശ്ചലമാക്കിയ കുരുക്കനുഭവപ്പെട്ടത്. നാല് റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജങ്ഷനിൽ നിരവധി വാഹനങ്ങൾ അനങ്ങാനാകാതെ ഏറെസമയം കിടന്നു. പോലീസും ഹോംഗാർഡും ഏറെ പണിപ്പെട്ടാണ് കുരുക്കഴിച്ചത്.

പെരുന്നാളടുത്തതോടെ തുണിക്കടകൾ, ഫാൻസി കടകൾ, ചെരുപ്പുകടകൾ എന്നിവിടങ്ങളിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്. അതോടൊപ്പം സ്‌കൂൾ വിപണിയും സജീവമാണ്. കുട, ബാഗ്, നോട്ടുപുസ്തകങ്ങൾ എന്നിവ വാങ്ങുന്നതിനായി വരുന്നവരുടെ തിരക്കും ഏറിയിട്ടുണ്ട്. സ്വന്തം വാഹനങ്ങൾക്കുപുറമെ ഓട്ടോകളിലും ബൈക്കുകളിലും വരുന്നവർ കൂടിയാകുമ്പോൾ നഗരം നിശ്ചലമാകുകയാണ്. റോഡുകളുടെ ഇരുവശങ്ങളിലും അനധികൃത പാർക്കിങ്ങും വർധിച്ചിട്ടുണ്ടെന്ന് ആക്ഷേപമുയരുന്നുണ്ട്.

Summary: On account of Eid, Valanchery town is struggling with busy traffic

The post പെരുന്നാൾ തിരക്ക്; വളാഞ്ചേരിയിൽ ഗതാഗതക്കുരുക്ക് കൂടി appeared first on Valanchery Online.