valanchery.theft Archives - Valanchery Online

വട്ടപ്പാറയിൽ കട കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ
വളാഞ്ചേരി: വട്ടപ്പാറയിൽ സ്റ്റേഷനറിക്കട കുത്തിത്തുറന്ന് മോഷണംനടത്താൻ ശ്രമിക്കുന്നതിനിടെ കർണാടകസ്വദേശി മടിക്കേരി എരുമാട് യെദന്മകട് വീട്ടിൽ ഷെഫീഖി(26)നെ വളാഞ്ചേരി എസ്.എച്ച്.ഒ. ടി. മനോഹരനും സംഘവും അറസ്റ്റുചെയ്തു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. കുത്തിത്തുറക്കാനുപയോഗിച്ച കമ്പിപ്പാര, സ്ക്രൂഡ്രൈവർ, കൈയുറ, മുഖംമൂടി എന്നിവയും മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു.

ഇയാളുടെ പേരിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും കർണാടകത്തിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. കെ.ആർ. രഞ്ജിത്ത്, എസ്.സി.പി.ഒ. ജി. അനിൽകുമാർ, ആർ.ജെ. കൃഷ്ണപ്രസാദ്, ടി.ജെ. സജി, എം. ജെറിഷ്, യു. അക്ബർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഷെഫീഖിനെ തിരൂർ കോടതി റിമാൻഡ്ചെയ്തു.

The post വട്ടപ്പാറയിൽ കട കുത്തിത്തുറക്കുന്നതിനിടെ മോഷ്ടാവ് പിടിയിൽ appeared first on Valanchery Online.