valanchery.rape Archives - Valanchery Online
	1	</sy:updateFrequency>
valanchery.rape Archives - Valanchery Online
വളാഞ്ചേരിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
വളാഞ്ചേരി: വളാഞ്ചേരിയിൽ 11 വയസ്സുള്ള ദളിത് പെൺ‌കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. വളാഞ്ചേരി ചീരാണി സ്വദേശി അഹമ്മദ് കോയയെയാണ് അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡനത്തിനിരയായ പെൺ‌കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ സ്കൂൾ വിട്ട് വന്ന ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടി‌കൊണ്ടു‌പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒന്നിൽ കൂടുതൽ തവണ പീഡനത്തിരയായതായി പെൺ‌കുട്ടി പോലീസിൽ മൊഴി നൽകി. […]
The post വളാഞ്ചേരിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ 11 വയസ്സുള്ള ദളിത് പെൺ‌കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. വളാഞ്ചേരി ചീരാണി സ്വദേശി അഹമ്മദ് കോയയെയാണ് അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡനത്തിനിരയായ പെൺ‌കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടിയെ സ്കൂൾ വിട്ട് വന്ന ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടി‌കൊണ്ടു‌പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഒന്നിൽ കൂടുതൽ തവണ പീഡനത്തിരയായതായി പെൺ‌കുട്ടി പോലീസിൽ മൊഴി നൽകി. അണുബാധയെത്തുടർന്നുണ്ടായ പനി മൂലം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്. പേടി മൂലം പീഡനക്കാര്യം വീട്ടുകാരോട് മറച്ചുവയ്ക്കുകയായിരുന്നു. നില വഷളായതിനെത്തുടർന്ന് പെൺ‌കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതി റിമാന്റ് ചെയ്തു.
വളാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ
വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. ആതവനാട് പാറേക്കളം മഹ്ഷൂക്ക് (23), ഉണ്ണികൃഷ്ണന്‍ (52), നടുവട്ടം ഊരോത്ത് പള്ളിയാലില്‍ മൂസ (51) എന്നിവരെയാണ് വളാഞ്ചേരി എസ്.ഐ. പി.കെ. രാജ്‌മോഹന്‍ അറസ്റ്റു ചെയ്തത്. പഠനത്തില്‍ പിന്നാക്കമായ കുട്ടിയെ സ്‌കൂളധികൃതര്‍ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പ്രഥമാധ്യാപിക ജില്ലാ പോലീസ്‌ മേധാവിക്ക് പരാതി നല്‍കി. അഡീഷണല്‍ എസ്.ഐ. രവി, എ.എസ്.ഐ. എം.കെ. […]
The post വളാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ appeared first on Valanchery Online.
Summary: Three men were arrested by valanchery police for molesting an underage school girl.