valanchery police Archives - Valanchery Online
കളഞ്ഞുകിട്ടിയ സ്വർണാഭരണത്തിന്റെ അവകാശിയെക്കാത്ത് വളാഞ്ചേരി പോലീസ്
വളാഞ്ചേരി: 2021 ഒക്ടോബർ 21-ന് നഗരത്തിൽനിന്ന് സ്ത്രീക്ക് കിട്ടിയ താലി ആഭരണമാണ് സ്റ്റേഷനിലുള്ളത്. മൂന്നു വർഷമാകാറായിട്ടും അവകാശി എത്താത്തതിനാൽ പോലീസ് ആഭരണം സർക്കാരിലേക്ക് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. യഥാർഥ അവകാശി തെളിവു സഹിതം വന്നാൽ നൽകുമെന്നും അല്ലാത്തപക്ഷം സർക്കാർ ഖജനാവിലേക്ക് മുതൽക്കെട്ടാക്കുമെന്നും വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ അറിയിച്ചു.
The post കളഞ്ഞുകിട്ടിയ സ്വർണാഭരണത്തിന്റെ അവകാശിയെക്കാത്ത് വളാഞ്ചേരി പോലീസ് appeared first on Valanchery Online.
വളാഞ്ചേരിയിൽ വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
വളാഞ്ചേരി : വാഹനത്തിൽനിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. കരിപ്പോൾ കഞ്ഞിപ്പുരയിലെ തിരുനെല്ലി വീട്ടിൽ ഷംസുദ്ദീൻ(53), ഝാർഖണ്ഡ് ഹസാരിബാഗ് മഗ്‌വൻ താനെ ഗരുഖരോവിലെ അഭിമന്യു യാദവ്(26) എന്നിവരെയാണ് വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ദേശീയപാത 66-ന്റെ നിർമാണം നടത്തുന്ന കെ.എൻ.ആർ.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ബാറ്ററിയാണ് ഇവർ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
The post വളാഞ്ചേരിയിൽ വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ appeared first on Valanchery Online.
ഇരിമ്പിളിയം കൊടുമുടിയിൽ സ്ഫോടക വസ്തുക്കളുമായി 4 പേർ പിടിയിൽ
ഇരിമ്പിളിയം : മാരക സ്ഫോടക ശേഷിയുള്ള വസ്തുക്കൾ വാഹനത്തിൽ കടത്തിയ സംഘത്തെ പിടികൂടി വളാഞ്ചേരി പോലീസ്. പട്ടാമ്പി നടുവട്ടം സ്വദേശി സ്വാമി ദാസൻ (40). കുറ്റിപ്പുറം ചെല്ലൂർ സ്വദേശി ഷാഫി (45), എടയൂർ വടക്കുംപുറം സ്വദേശി ഉണ്ണികൃഷ്ണൻ (52), ഇരിമ്പിളിയം വലിയകുന്ന് സ്വദേശി രവി (62) എന്നിവരാണ് അറസ്റ്റിലായത്. സേഫ്റ്റി ഫ്യൂസ് 1820 മീറ്റർ, ജലാറ്റിൻ സ്റ്റിക് 1125 എണ്ണം, ഇലക്ട്രിക് ഡിറ്റനേറ്റർ 3300 എണ്ണം, ഓർഡിനറി ഡിറ്റനേറ്റർ 4000 എണ്ണം തുടങ്ങിയവ കണ്ടെടുത്തു. ക്വാറികളിൽ ഉപയോഗിക്കുന്നതിന് എത്തിച്ചവയാണ് ഇവയെന്നാണ് പ്രാഥമിക വിവരം.
The post ഇരിമ്പിളിയം കൊടുമുടിയിൽ സ്ഫോടക വസ്തുക്കളുമായി 4 പേർ പിടിയിൽ appeared first on Valanchery Online.
പഞ്ചവർണ്ണ തത്ത വില്പനയുടെ മറവിൽ തട്ടിപ്പ്; യുവാവിനെ പിടികൂടി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: പഞ്ചവർണ്ണ തത്തയെ വില്പനക്കുണ്ടെന്ന് പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
കേസിൽ തിരുവനന്തപുരം വടശ്ശേരി കോണം സ്വദേശി നിവിൻ ഫെർണാണ്ടസ് എന്ന റിയാസിനെയാണ് വളാഞ്ചേരി എസ്‌.എച്.ഒ കമറുദ്ധീൻ വള്ളിക്കാടനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വളർത്തുന്നതിനായി പഞ്ചവർണ്ണം ഇനത്തിൽ പെട്ട പക്ഷിയെ വിൽക്കാനുണ്ട് എന്ന പരസ്യം ഓൺലൈനിൽ കണ്ട് ബന്ധപ്പെട്ട് മലപ്പുറം ഇരിമ്പിളിയം സ്വദേശിയെ പണം തട്ടിച്ച് മുങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരനിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപ തട്ടിയ ശേഷം ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പരാതിക്കാരനും സുഹൃത്തുക്കളും തന്ത്രപൂർവം നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നിരവധി പേരെ തട്ടിപ്പിനിരയാക്കി മുങ്ങിയ ചരിത്രമുള്ള ഇയാളുടെ പേരിൽ നിരവധി സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
The post പഞ്ചവർണ്ണ തത്ത വില്പനയുടെ മറവിൽ തട്ടിപ്പ്;  യുവാവിനെ പിടികൂടി വളാഞ്ചേരി പോലീസ് appeared first on Valanchery Online.
വളാഞ്ചേരിയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല മോഷ്ടിച്ച പ്രതിയും മോഷണ മുതൽ വാങ്ങിയ വ്യാപാരിയും പിടിയിൽ
വളാഞ്ചേരി: ബൈക്കിലെത്തി മാല മോഷ്ടിച്ച കേസിൽ പ്രതിയും തൊണ്ടിമുതലുകൾ  വാങ്ങുന്നത് പതിവാക്കിയ വ്യാപാരിയും പിടിയിൽ. ഇക്കഴിഞ്ഞ ജുലൈ 24നാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അജിതയെന്ന 54 കാരിയായ അംഗൻവാടി ടീച്ചറുടെ മാലയാണ് നഷ്ടപ്പെട്ടത്. വളാഞ്ചേരി കോഴിക്കോട് റോഡിൽ റിലയൻസ് പമ്പിന്റെ പുറകുവശത്തുള്ള റോഡിൽ വച്ച് ബൈക്കിൽ  വന്ന പ്രതി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ പ്രതി വളാഞ്ചേരി കാവുംപുറം സ്വദേശി പാറപ്പള്ളി വീട്ടിൽ ഹനീഫ ഹാജിയുടെ മകൻ 39കാരനയ മുഹമ്മദ് റഫീഖ്  അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പിടികൂടി. മോഷ്ടിച്ച മൂന്ന് പവനോളം തൂക്കം വരുന്ന മാല വളാഞ്ചേരി ടൗണിൽ ജ്വല്ലറിയിൽ വിറ്റത് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു. സ്ഥിരമായി മോഷ്ടാക്കളിൽ നിന്നും സ്വർണ്ണം അമിത ലാഭം എടുത്ത് വാങ്ങി വില്പന നടത്തിയിരുന്നു വളാഞ്ചേരിയിലെ തൃമൂർത്തി ജല്ലറി ഉടമയായ ദത്തസേട്ടിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.
വളാഞ്ചേരി SHO കമറുദ്ദീൻ വള്ളിക്കാടൻ, സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, ASI ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, വിനീത്, ശൈലേഷ്, രജിത എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
The post വളാഞ്ചേരിയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല മോഷ്ടിച്ച പ്രതിയും മോഷണ മുതൽ വാങ്ങിയ വ്യാപാരിയും പിടിയിൽ appeared first on Valanchery Online.
വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
വളാഞ്ചേരി : വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. വെങ്ങാട് കീഴ്മുറി മേലേപറമ്പിൽ വീട്ടിൽ രതീഷി((33)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് പായ്ക്കറ്റുകളാക്കി കോളേജുകൾക്കുമുൻപിലും പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ്.
കഴിഞ്ഞദിവസം കോളേജ് പരിസരത്തും പരിസരങ്ങളിലുമായി ഇയാൾ ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽക്കുന്നുണ്ടെന്ന് പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. ഇയാളിൽനിന്ന് 100ഗ്രാം കഞ്ചാവും യാത്രയ്ക്കുപയോഗിച്ച ഓട്ടോയും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് ഉപയോഗിക്കുന്ന ഇരുപതു പേരെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീതു ചെയ്ത് വിട്ടു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് രതീഷിനെ കുറ്റിപ്പുറം എക്‌സൈസും മുമ്പ് അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് വളാഞ്ചേരി പോലീസ് പറഞ്ഞു.
The post വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്നയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു appeared first on Valanchery Online.
ഓട്ടോറിക്ഷയിൽ കടത്തിയ 16 ലിറ്റർ മദ്യവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി : വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ കൊണ്ട് വന്നിരുന്ന മുപ്പത്തിരണ്ട് കുപ്പികളിലായി 16 ലിറ്റർ മദ്യം വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി കൊണ്ടൊടിയിൽ വീട്ടിൽ  വാസുവിന്റെ മകൻ നിഷിൽ (45) നെയാണ് പിടികൂടിയത്.  പ്രതി മുൻപും മദ്യ വിൽപ്പനക്കെതിരിൽ കേസെടുത്ത് ജയിലിൽ കിടന്ന ആളാണ്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
The post ഓട്ടോറിക്ഷയിൽ കടത്തിയ 16 ലിറ്റർ മദ്യവുമായി ഒരാൾ വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കും അശ്ലീല പദപ്രയോഗങ്ങളും; “തൊപ്പി”ക്കെതിരെ കേസ്
വളാഞ്ചേരി: വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കിനും തുടർന്നുണ്ടായ സംഭവ വികാസങ്ങളിലും നടപടി സ്വീകരിച്ചു പോലീസ്. വളാഞ്ചേരിയിലെ ട്രോമോ കെയർ വളണ്ടിയറും ‘ടീം വളാഞ്ചേരി’യുടെ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ സൈഫുദ്ധീൻ പാടത്ത് വളാഞ്ചേരി പോലീസിൽ പരാതി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ’തൊപ്പി’ എന്ന അപര നാമത്തിലൂടെ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന കണ്ണൂർ സ്വദേശി നിഹാദ് എന്നയാൾക്കെതിരെയാണ് വളാഞ്ചേരി പോലിസ് കേസ്സെടുത്തത്. ജൂൺ 17ന് ശനിയാഴ്ച വളാഞ്ചേരി കരിങ്കല്ലത്താണിയിൽ നവീകരണം പൂർത്തിയാക്കിയ വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് എത്തുകയും സ്വഭാവ വൈകൃതമുള്ളതും അശ്ലീലങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന യൂട്യൂബർക്കെതിരെ നടപടി വേണമെന്ന് ആവശ്യപെട്ടാണ് പരാതി.
ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിക്കുകയും പ്രായപൂർത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയിൽ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി സമൂഹത്തിൽ അരാജകത്വം വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചുമാണ് പരാതി നൽകിയിരിക്കുന്നത്. വളാഞ്ചേരി പ്രദേശത്തെ മൊത്തമായും മോശക്കാരായി ചിത്രീകരിച്ച് പല തരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ഇരുന്ന് അഭിപ്രായം പറയുക എന്നല്ലാതെ കഴിഞ്ഞ ദിവസം വരെ ആരും പരാതിയുമായി രംഗത്ത് വരാത്തതിനാലാണ് ഇത്തരത്തിൽ ഒരു പരാതിയുമായി രംഗത്തെത്തിയെതെന്ന് സൈഫുദ്ധീൻ പാടത്ത് വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
The post വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനിടെയുണ്ടായ ഗതാഗതക്കുരുക്കും അശ്ലീല പദപ്രയോഗങ്ങളും; “തൊപ്പി”ക്കെതിരെ കേസ് appeared first on Valanchery Online.
സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എടയൂർ സ്വദേശി അറസ്റ്റിൽ
വളാഞ്ചേരി: സ്ത്രിയോട് അപമര്യാദമായി പെരുമാറിയെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. മാവണ്ടിയൂർ സ്വദേശിയായ കല്ലിങ്ങൽ വീട്ടിൽ റഷീദിനെ(41)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി ബസ്റ്റാന്റിൽ വച്ചായിരുന്നു സംഭവം. സ്ത്രീയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറിയെന്നാണ് പരാതി. സ്ത്രീയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തു
The post സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എടയൂർ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: : പതിനഞ്ചുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ (പോക്സോ) താനൂർ ചെറിയമൊയ്തീൻകാനകത്ത് വീട്ടിൽ മുഹമ്മദ് റാഫി (22) അറസ്റ്റിൽ. കുട്ടിയുടെ ചികിത്സയ്ക്കെന്നുപറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ഒരുലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു. ഇയാൾ വ്യാജസിദ്ധനാണെന്ന് പോലീസ് പറഞ്ഞു. നിരവധി സാമ്പത്തികത്തട്ടിപ്പുകൾ നടത്തിയ ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ട്. പോലീസ് സ്‌ക്വാഡ്, ട്രോമാകെയർ തുടങ്ങിയ പേരുകളിൽവന്നാണ് പണം തട്ടിയിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
The post 15 വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
എടയൂർ കരേക്കാട് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൊത്ത കച്ചവടക്കാരൻ വളാഞ്ചേരി പോലീസിന്റെ പിടിയിൽ
എടയൂർ: എടയൂർ പഞ്ചായത്തിലെ കരേക്കാട് ചെങ്കുണ്ടൻപടിയിൽ വില്പനക്കായെത്തിച്ച 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തൊഴുവാനൂർ കരിക്കത്തറ വീട്ടിൽ സജീനയുടെ മകൻ അഫ്സൽ എന്ന മുപ്പത്കാരനെയാണ് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്‌.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കരേക്കാട് ചെങ്കുണ്ടൻപടി നാല്പതുവീട് കോളനിയിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്‌.പി ബിജുവിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനത്ത് നിന്നാണ് ഇയാൾ കഞ്ചാവ് സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കണ്ട്  രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇയാൾക്ക് സഹായം നൽകിയവരെയും കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
വളാഞ്ചേരി എസ്‌.എച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്‌. ഐ റാഫി, എ.എസ്‌.ഐമാരായ ജയപ്രകാശ്, ദീപക്, ബിജു, സി.പി.ഒമാരായ വിനീത്, ക്ലിന്റ്, ശ്രീജിത്ത്, ശൈലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
The post എടയൂർ കരേക്കാട് വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി മൊത്ത കച്ചവടക്കാരൻ വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250!
വളാഞ്ചേരി : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത വാഹന ഉടമയ്ക്കെതിരേ കോടതി നടപടി. എടയൂർ വടക്കുംപുറം തിണ്ടലത്തെ പുല്ലാണിക്കാട്ടിൽ വീട്ടിൽ അബ്ദുൽ മുഖദി (45)നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 30,250രൂപ പിഴ വിധിച്ചത്. ശേഷിക്കുന്ന വിചാരണ തുടരുകയാണ്. 15,000രൂപ വിലവരുന്ന വാഹനത്തിന്റെ ഇരട്ടി തുകയാണ് രക്ഷിതാവ് പിഴയായി ഒടുക്കിയത്.
പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന വാഹന ഉടമകൾയ്ക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ജില്ലയിൽ നടപ്പാക്കിയ ‘സ്പെഷ്യൽ ഡ്രൈവ്’ പദ്ധതി തുടരുകയാണ്.
ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ വളാഞ്ചേരി സ്റ്റേഷനിൽ 25-ഓളം കേസുകൾ റജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട രക്ഷിതാക്കൾക്കെതിരേ തിരൂർ, മഞ്ചേരി കോടതികളിൽ വിചാരണ നടക്കുകയാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്കെതിരേ നടപടി ഊർജിതമാക്കിയതായി വളാഞ്ചേരി എസ്.എച്ച്.ഒ. അബ്ദുൽജലീൽ കറുത്തേടത്ത് പറഞ്ഞു.
The post കുട്ടി വാഹനമോടിച്ചു, എടയൂർ സ്വദേശിയായ വാഹനമുടമക്ക് 30250! appeared first on Valanchery Online.