valanchery police station Archives - Valanchery Online
ജനകീയ കൂട്ടാ‍യ്മയിൽ മുഖം മിനുക്കി വളാഞ്ചേരി പോലീസ് സ്റ്റേഷൻ
വളാഞ്ചേരി: ജനകീയകൂട്ടായ്മയില്‍ മുഖം നന്നാക്കി വളാഞ്ചേരി പോലീസ് സ്റ്റേഷന്‍. കാലങ്ങളായി കാടുംപൊന്തയും നിറഞ്ഞതായിരുന്നു സ്റ്റേഷന്റെ മുറ്റം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളുടെ വിഹാരകേന്ദ്രവുമായിരുന്നു. മലിനമായ സാഹചര്യത്തില്‍ ജോലിചെയ്യേണ്ടിവന്ന പോലീസുകാര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടത് വാര്‍ത്തയായി. സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ചില സുമനസ്സുകള്‍ സഹായവുമായി എത്തിയതോടെയാണ് സ്റ്റേഷന്റെ ശോച്യായാവസ്ഥ മാറിയതെന്ന് എസ്.ഐ. ബഷീര്‍ സി. ചിറക്കല്‍ പറഞ്ഞു. സ്റ്റേഷന്‍ മുറ്റത്തുണ്ടായിരുന്ന പഴയവാഹനങ്ങള്‍ വട്ടപ്പാറയിലെ […]
The post ജനകീയ കൂട്ടാ‍യ്മയിൽ മുഖം മിനുക്കി വളാഞ്ചേരി പോലീസ് സ്റ്റേഷൻ appeared first on Valanchery Online.
വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വൈദ്യ പരിശോധനാ ക്യാംപ് നടത്തി
വളാഞ്ചേരി:വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വൈദ്യ പരിശോധനാ ക്യാംപ് നടത്തി. കേരള പൊലീസ് അസോസിയേഷനും ജനമൈത്രി പൊലീസും നീതി ലാബിന്റെ സഹകരണത്തോടെയാ‍യിരുന്നു വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ക്യാമ്പ് നടത്തിയത്. മന്ത്രി കെ.ടി.ജലീൽ വൈദ്യ പരിശോധനാ ക്യാംപ് ഉദ്ഘാടനം ചെയ്തു. പൊലീസ് സ്റ്റേഷനുകളെ അഴിമതിരഹിത ഓഫിസാക്കി മാറ്റാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നു മന്ത്രി ഉദ്ഘാടന സമേളനത്തിൽ പറഞ്ഞു.  നടത്തിയ  സംസാരിക്കുകയായിരുന്നു മന്ത്രി.സിഐ കെ.എം.സുലൈമാൻ ആധ്യക്ഷ്യം വഹിച്ചു. കെപിഒഎ ജില്ലാ […]
The post വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വൈദ്യ പരിശോധനാ ക്യാംപ് നടത്തി appeared first on Valanchery Online.
വളാഞ്ചേരി:വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ വൈദ്യ പരിശോധനാ ക്യാംപ് നടത്തി.
കെപിഒഎ ജില്ലാ പ്രസിഡന്റ് മൊയ്തീൻകുട്ടി, കെപിഎ ജില്ലാ പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി അലവി കണ്ണംകുഴി, പി.സൈതാലിക്കുട്ടി ഹാജി, മുഹമ്മദ്കുട്ടി റബിയ, വിജയൻ കൊടുമുടി, ഉബൈദ്, എസ്ഐ ബഷീർ സി.ചിറക്കൽ, അഡീഷനൽ എസ്ഐ സി.പി.വാസുദേവൻ എന്നിവർ പ്രസംഗിച്ചു.