valanchery municipality Archives - Valanchery Online

വളാഞ്ചേരിയിൽ യു.ഡി.എഫ് തേരോട്ടം; വീഴ്ചയുടെ പടുകുഴിയിൽ വീണു ഇടത് പക്ഷം, ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടി
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്. എന്നാൽ സ്വന്തം കയ്യിൽ ഉണ്ടായിരുന്ന സീറ്റ് കൂടെ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മാറി ഇടത് പസ്കഹം ഇവിടെ. മൃഗീയ ഭൂരിപക്ഷത്തിലാണ് പല ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയോട് സി.പി.എം ഏരിയ സെക്രട്ടറിയുടെ പരാജയം ഇടത് പക്ഷത്തിന് ഏറ്റ വലിയ മുറിവായാണ് വിലയിരുത്തപ്പെടുന്നത്. ഡിവിഷൻ 21ൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് പിടിക്കാൻ നിയോഗിക്കപ്പെട്ട എൻ വേണുഗോപാലനാണ് പരാജയപ്പെട്ടത്. ഒരു ഡിവിഷനിൽ വെറും 7 വോട്ടുകൾ കിട്ടിയ സ്ഥാനാർത്ഥി പോലും ഇടത് പക്ഷത്തിനുണ്ടായി എന്നത് പരാജയത്തിൻ്റെ ആഴം തുറന്ന് കാണിക്കുന്നു. അതൊടൊപ്പം ബി.ജെ.പിയുടെ ഏക അക്കൗണ്ടും ഈ തേരോട്ടത്തിൽ പൂട്ടി. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച മൈലാടി അഡ്വ ഹർഷയിലൂടെ കോൺഗ്രസ് തിരിച്ച്പിടിച്ചു. സിറ്റിംഗ് കൗൺസിലറായ ഉണ്ണികൃഷ്ണൻ ചാത്തൻകാവ് ഇത്തവണ മത്സരിച്ച താമരക്കുളത്ത് ഇടത് പക്ഷത്തിന് പിറകിൽ രണ്ടാമതായി.

The post വളാഞ്ചേരിയിൽ യു.ഡി.എഫ് തേരോട്ടം; വീഴ്ചയുടെ പടുകുഴിയിൽ വീണു ഇടത് പക്ഷം, ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടി appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു
വളാഞ്ചേരി: നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൾട്ടിപർപ്പസ് സെൻ്ററിൽ നിർമ്മാണം നടത്തിയ ബഡ്സ് സ്കൂൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ ഉദ്‌ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കാവുംപുറം എ.എൽ.പി സ്‌കൂളിന് സമീപം മൂന്ന് നില കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ ആണ് ബഡ്‌സ് സ്‌കൂൾ,രണ്ടാം നിലയിൽ അഭയകേന്ദ്രവും,മൂന്നാം നിലയിൽ ഇൻ്റോർ സ്‌റ്റേഡിയവുമാണ് നിർമ്മാണം നടത്തുന്നത്.18 സെൻ്റ് സ്ഥലത്ത് 3417 സ്‌ക്വയർ ഫീറ്റിൽ ഓഫീസ്റും,റിസപ്ഷൻ ഏരിയ,2 ക്ലാസ്സ് മുറികൾ,ഡൈനിംഗ് ഏരിയ,തെറാപ്പി റൂമുകൾ,ഭിന്നശേഷി സൗഹൃദ ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ബഡ്‌സ് സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. 25 വിദ്യാർത്ഥികളാണ് നിലവിൽ അഡ്‌മിഷൻ എടുത്തിട്ടുള്ളത്.രക്ഷിതാക്കളുടെ ആവശ്യപ്രകാരം കൂടുതൽ അഡ്‌മിഷന് വേണ്ടി അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.ഒരുപാട് കാലത്തെ രക്ഷിതാക്കളുടെ ആവശ്യമാണ് ബഡ്‌സ് സ്‌കൂൾ നിർമ്മാണത്തോടെ സാധ്യമായത് എന്ന് ചെയർമാൻ പറഞ്ഞു.  രക്ഷിതാക്കൾ ബഡ്സ് സ്‌കൂൾയാതാർത്ഥ്യമായതിലുള്ള നഗരസഭയോടുള്ള സന്തോഷം രേഖപെടുത്തുകയും ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞചടങ്ങിൽ    സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് വാലാസി,സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,കൗൺസിലർമാരായ ഫൈസൽ അലിതങ്ങൾ,ശിഹാബ് പാറക്കൽ,സദാനന്ദൻ കോട്ടീരി,ആബിദ മൻസൂർ,ഷൈലജ കെ.വി,ഷാഹിന റസാഖ്,വീരാൻകുട്ടി പറശ്ശേരി,കെ.വി ഉണ്ണികൃഷ്‌ണൻ,ദാവൂദ് മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ,മൂർക്കത്ത് മുസ്‌തഫ,നസീറലി പാറക്കൽ,ഹാരിസ് മാസ്റ്റർ,നൂറുദ്ധീൻ പാലാറ,സലാം കവറൊടി,രാമകൃഷ്ണൻ മാസ്റ്റർ,ഐ.സി.ഡി.എസ് സൂപ്പർ വൈസർ രഹിന സണ്ണി,സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈനി തുടങ്ങിയവർ സംസാരിച്ചു.രക്ഷിതാക്കൾ,രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭ ബഡ്സ് സ്കൂൾ നാടിന് സമർപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി
വളാഞ്ചേരി : വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി. നഗരസഭയിലെ അഭ്യസ്തവിദ്യർക്ക് അനുയോജ്യമായ തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓക്ടോബർ നാലിന് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിൽ തൊഴിൽമേള സംഘടിപ്പിക്കും. നഗരസഭയിലെ അഞ്ഞൂറിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള സ്ഥാപനങ്ങൾ തൊഴിൽമേളയിൽ പങ്കെടുക്കുമെന്നും ഉദ്യോഗാർഥികൾ മുൻകൂട്ടി രജിസ്‌ട്രേഷൻ പൂർത്തിയാക്കാനായി തൊഴിൽസ്റ്റേഷൻ പ്രയോജനപ്പെടുത്തണമെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് നഗരസഭാധ്യക്ഷൻ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കാനാവശ്യമായ നൈപുണ്യപരിശീലനവും നഗരസഭ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈസ്‌ചെയർപേഴ്‌സൺ റംല മുഹമ്മദ്, സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, നഗരസഭാ സെക്രട്ടറി എച്ച്. സീന, ക്ലീൻസിറ്റി മാനേജർ ടി.പി. അഷറഫ്, കില റിസോഴ്‌സ് പേഴ്‌സൺ കെ.കെ. ഹംസ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ, എൻയുഎൽഎം സിറ്റിമിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ഉപജീവന ഉപസമിതി കൺവീനർ സുനിതാരമേശ് എന്നിവരും ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിൽ തൊഴിൽസ്റ്റേഷൻ പ്രവർത്തനം തുടങ്ങി appeared first on Valanchery Online.

ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ ഓണസമ്മാനമായി ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു.വിതരണോദ്ഘാനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ചു. 45 ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ബോണസ് വിതരണം ചെയ്തത്. ഉത്സവബത്തയും,ബോണസുമായി ഒരാൾക്ക് 4100 രൂപയാണ് ലഭിക്കുക.നഗരസഭ തനതുഫണ്ടിൽ 184250 രൂപയാണ് ഇതിനായി അനുവദിച്ചത്.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി കൗൺസിലർമാരായ ഇ.പി അച്ചുതൻ,സിദ്ധീഖ് ഹാജി കളപ്പുലാൻ,ശിഹാബ് പാറക്കൽ,കെ.വി ശൈലജ,എൻ.നൂർജഹാൻ,സാജിത ടീച്ചർ,സദാനന്ദൻ കോട്ടീരി,റസീന മാലിക്ക്, ഉമ്മു ഹബീബ, പി.പി ശൈലജ,നീറ്റു കാട്ടിൽ മുഹമ്മദലി,രാജൻ മാസ്റ്റർ,വെസ്റ്റേൺ പ്രഭാകരൻ, തുടങ്ങിയവർ സംബന്ധിച്ചു.

The post ഹരിതകർമ്മ സേനക്ക് ഉത്സവബത്തയും,ബോണസും വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു
വളാഞ്ചേരി: 11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു. സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ്, കൗൺസിലർ സിദ്ധീഖ് ഹാജി മെഡിക്കൽ ഓഫീസർ ഡോ. സുശാന്ത്, ഡോ.ബിന്ദു എന്നിവർ സംസാരിച്ചു. നിത്യ ജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെ സംബന്ധിച്ച് സംസാരിക്കുകയും തുടർന്ന് യോഗാചാര്യൻ ഉണ്ണി കൃഷ്ണൻ്റെ നേതൃത്വത്തിൽ യോഗ ക്ലാസ് നടന്നു. യോഗ ഇൻസ്ട്രക്ടർ പ്രീതി, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി.ജോർജ്, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരായ വെസ്റ്റേൺ പ്രഭാകരൻ, ഹമീദ് പാണ്ടികശാല, മുരളി, ഗഫൂർ, സിന്ധു, അനിത തുടങ്ങിയവർ സംബന്ധിച്ചു.

The post 11-ാമത് അന്തരാഷ്ട്ര യോഗാദിനം വളാഞ്ചേരി നഗരസഭയും ആയുഷ് വകുപ്പും സംയുക്തമായി ആചരിച്ചു appeared first on Valanchery Online.

നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ വി.ആർ വിനോദ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കുണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടയ്‌മെൻറ് സോണുകളാക്കിയത്. രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടയ്‌മെൻറ് സോണുകളാക്കിയത്. കണ്ടെയ്ൻമെന്റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.എന്നാൽ മെഡിക്കൽ സ്റ്റോറുകൾ  സാധാരണ രീതിയിൽ പ്രവർത്തിക്കും.പനി,ചർദ്ദി മറ്റു നിപ രോഗലക്ഷണമുള്ളവർ സ്വായം ചികിത്സ നടത്താതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടേണ്ടതാണ്.നഗരസഭയിലെ കണ്ടെയ്മെൻ്റ് സോണിൽ ഉൾപെടാത്ത സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിച്ച്,മാസ്ക്ക് ധരിച്ച് പരിപാടികൾ നടത്താവുന്നതാണ്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ശിഹാബ് പാറക്കൽ,വീരാൻക്കുട്ടി പറശ്ശേരി,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പി.ഫാത്തിമ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം,ക്ലർക്കുമാരായ ഷൈലജ,ഗോകുൽ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ തുടങ്ങിയവർ സംബന്ധിച്ചു.

The post നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു appeared first on Valanchery Online.

വളാഞ്ചേരി നഗസഭയിൽ നവീകരണം പൂർത്തിയായ കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സൈഡ് വൈഡനിംഗ് നടത്തി നവീകരിച്ച കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.1499000 രൂപ വിനിയോഗിച്ചാണ് വാർഡ് അതിർത്തി വരെ ആദ്യഘട്ടത്തിൽ  നവീകരണം നടത്തിയത്.പൂർത്തികരണത്തിനായി രണ്ടാംഘട്ടത്തിൽ ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് വാലാസി,മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഈസ നബ്രത്ത്,ആബിദ മൻസൂർ,എൻ.നൂർജഹാൻ,സുബിത രാജൻ,ബദരിയ്യ മുനീർ,മുസ്തഫ മാസ്റ്റർ,ഹമീദ് ഹാജി, സെയ്ദ് കാരയിൽ, നാസർ കാരയിൽ, പത്മമകുമാർ പി.പി തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗസഭയിൽ നവീകരണം പൂർത്തിയായ കുളമംഗലം കിഴക്കേകര കൊട്ടാരം റോഡിൻ്റെ ഉദ്ഘാടനം നടന്നു appeared first on Valanchery Online.

സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ മൂന്ന് സർക്കാർ സ്കൂളുകൾക്കാണ് പാത്രങ്ങൾ വിതരണം ചെയ്തത്.സ്കൂളുകളിൽ നിന്നും ലഭിച്ച അപേക്ഷപ്രകാരം അത്യാവശ്യമായ പാത്രങ്ങളാണ് വിതരണം ചെയ്തത്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,പ്രധാന അദ്ധ്യാപകരായ ശിബിലി ഉസ്മാൻ,രാമകൃഷ്ണൻ മാഷ്,തുടങ്ങിയവർ സംസാരിച്ചു.

The post സർക്കാർ സ്കൂളുകൾക്കുള്ള പാത്രങ്ങളുടെ വിതരണം നടത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. 25% ഗുണഭോക്തൃ വിഹിതവും 75% നഗരസഭ വിഹിതവും ആയിആണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഗുണഭോക്ത്യ വിഹിതം അടവാക്കിയ 200 പേർക്കാണ് പദ്ധതി വഴി ടാങ്ക് നൽകിയത്.രണ്ടാം ഘട്ടത്തിൽ ലിസ്റ്റിൽ ബാക്കിയുള്ള 20 ഗുണഭോക്താക്കൾക്ക് ആണ് നൽകിയത്.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ ഈസ നബ്രത്ത്,ഷാഹിന റസാഖ് തുടങ്ങിയവർ സംസാരിച്ചു.നിർവ്വഹന ഉദ്യോഗസ്ഥ പത്മിനി നന്ദി പറഞ്ഞു.

The post എസ്.സി വിഭാഗക്കാർക്കുള്ള പി.വി.സി വാട്ടർ ടാങ്ക് രണ്ടാം ഘട്ടം വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

മുഴുവൻ അങ്കണവാടികൾക്കും മിക്സി വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നഗരസഭയിലെ മുഴുവൻ അങ്കണവാടികൾക്കും മിക്സി വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു.136000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,കൗൺസിലർ കെ.വി ശൈലജ,നഗരസഭ സെക്രട്ടറി എച്ച്.സീന,ക്ലീൻ സിറ്റി മാനേജർ ടി.പി അഷ്‌റഫ്,ഐ.സി.ഡി.എസ് സൂപ്പർ വൈസർ അസ്റ നസ്രിൻ,അങ്കണവാടി ടീച്ചർമാർ,ഹെൽപ്പർമാർ തുടങ്ങിയവർ സംബന്ധിച്ചു.

The post മുഴുവൻ അങ്കണവാടികൾക്കും മിക്സി വിതരണം ചെയ്തു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ജാഗ്രത സമിതി യോഗം ചേർന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ജാഗ്രത സമിതി യോഗം ചേർന്നു.നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ചേർന്ന യോഗം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.icds സൂപ്പർവൈസർ അസ്രാ നസ്റീൻ സ്വാഗതം പറഞ്ഞു.ഈ കാലഘട്ടത്തിൽ ജാഗ്രത സമിതി കളുടെ പ്രാധാന്യവും പ്രവർത്തനങ്ങളെ കുറിച് ചെയർമാൻ സംസാരിച്ചു. ശേഷം കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജസീല ജാഗ്രത സമിതി പ്രവർത്തനങ്ങളെ കുറിച് വിശദീകരിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ അച്ചുതൻ, ഫൈസൽ അലി തങ്ങൾ, ഉണ്ണികൃഷ്ണൻ എന്നിവരും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോൺസൺ P ജോർജ്,പ്രസ്സ് ക്ലബ്‌ പ്രധിനിധി സി.രാജേഷ്,CDS ചെയർപേഴ്സൺ ഷൈനി എന്നിവർ സംസാരിച്ചു. ജാഗ്രത സമിതിക്ക് കീഴിൽ ലഹരി മാഫിയക്കെതിരെ പോരാടാനും സമൂഹത്തിലെ കുട്ടികളുടെയും സ്ത്രീ കളുടെയും സുരക്ഷ ഉറപ്പു വരുത്തേണ്ടതുമാണ് എന്നാണ് യോഗത്തിൽ സംസാരിച്ചവരെല്ലാം ചൂണ്ടി കാണിച്ചത്. ഇതിന്റ അടിസ്ഥാനത്തിൽ ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും പോലീസ്, എക്സൈസ് എന്നീ ഡിപ്പാർട്മെന്റ് കളെ വിവരം അറിയിച്ചു തുടർ നടപടികൾ കൈ കൊള്ളാനും യോഗത്തിൽ തീരുമാനിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ദീപ്തി ഷൈലേഷ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ ജാഗ്രത സമിതി യോഗം ചേർന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പ്രാഥമികരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.മുമ്പുണ്ടായിരുന്ന ടെസ്റ്റുകൾക്ക് പുറമേ മഞ്ഞപ്പിത്തം,കിട്നി,ഡെങ്കിപ്പനി,എലിപ്പനി,എച്ച്.ഐ.വി തുടങ്ങിയവയുടെ ടെസ്റ്റുകൾക്കുള്ള സൗകര്യവും ഇനി മുതൽ ലാബിൽ ഉണ്ടായിരിക്കും.മെഡിക്കൽ ഓഫീസർ ഡോ.നീമ വേണുഗോപാൽ  ലാബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,എച്ച്.എം.സി അംഗം സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു.പ്രാഥമികാരോഗ്യകേന്ദ്രം ഡോക്ടർമാരായ പി.ഫാത്തിമ,പി.കെ മുനീർ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി.ജോർജ്,ജെ.എച്ച്.ഐ മാരായ എം.ബീരാൻക്കുട്ടി,കെ.സി അനീഷ് കുമാർ,പി.എസ് ദൃഷ്യ ആരോഗ്യ പ്രവർത്തകർ,പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭ പ്രാഥമികരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.