valanchery muncipality office Archives - Valanchery Online

വളാഞ്ചേരി നഗരസഭാ കാര്യാലയത്തിനു മുന്നിൽ സി.പി.ഐ.എം ഏകദിന സതാഗ്രഹം നടത്തി
വളാഞ്ചേരി: നഗരസഭാ ഭരണ സമിതി ജന‌വിരുദ്ധ നയങ്ങൾ സ്വീകരിക്കുകയാണെന്നും നഗരസഭയുടെ വികസന മുരടിപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എം നഗരസഭ കാര്യാലയത്തിനു മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തി.

ജില്ലാ സെക്രട്ടറി പി.പി വാസു‌ദേവൻ ഉദ്ഘടനം ചെയ്തു. കെ.എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.

വി.പി സക്കറിയ, കെ.പി ശങ്കരൻ, എൻ വേണു‌ഗോപാലൻ, ടി.പി അബ്ദുൾ‌ഗഫൂർ, ടി.പി രഘുനാഥ്, കെ.വി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

കുടി‌വെള്ളക്ഷാമത്തിന് പരിഹാരം കാണുക, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുക, നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, ബാർ അഴിമതി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.

The post വളാഞ്ചേരി നഗരസഭാ കാര്യാലയത്തിനു മുന്നിൽ സി.പി.ഐ.എം ഏകദിന സതാഗ്രഹം നടത്തി appeared first on Valanchery Online.