valanchery muncipality fight Archives - Valanchery Online
കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി: ഭരണസമിതി രാജിവെക്കണം -എ.ഐ.വൈ.എഫ്.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാഭരണസമിതിയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും ഭരണസമിതി രാജിവെക്കണമെന്നും എ.ഐ.വൈ.എഫ്. വളാഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വികസനപ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത നഗരസഭയ്ക്ക് അഴിമതിയും സ്വജനപക്ഷപാതവുമാണ് അലങ്കാരമെന്ന് സമിതി കുറ്റപ്പെടുത്തി. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടനുവദിക്കുന്നതില്‍ ചില അംഗങ്ങള്‍ ഏകാധിപതികളായതിന്റെ പ്രതിഫലനമാണ് കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളിക്ക് വഴിയൊരുക്കിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. പി.കെ. വിജേഷ് അധ്യക്ഷത വഹിച്ചു. സി.കെ.എ. സലാം, ലാല്‍ റൂസാന്‍, അനൂപ് മാവണ്ടിയൂര്‍, പി. ഉണ്ണിക്കൃഷ്ണന്‍, സുഹാര്‍ കാട്ടിപ്പരുത്തി, […]
The post കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി: ഭരണസമിതി രാജിവെക്കണം -എ.ഐ.വൈ.എഫ്. appeared first on Valanchery Online.