valanchery high school Archives - Valanchery Online

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വളാഞ്ചേരി യൂണിറ്റിന്റെ സഹകരണത്തോടെ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബും ,മീഡിയ ക്ലബ്ബും സംയുക്തമായി സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർഥികൾക്കായി മാധ്യമ ശില്പശാല സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടി.എം. പത്മകുമാർ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് യു. ശിഹാബ് അധ്യക്ഷത വഹിച്ചു. പ്രസ് ഫോറം പ്രസിഡണ്ട് കബീർ പാണ്ടികശാല, പ്രധാനധ്യാപിക സി.കെ. ശോഭ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ലാ സെക്രട്ടറി ഷാജഹാൻ എന്ന മണി , യൂണിറ്റ് സെക്രട്ടറി എൻ.കെ. സാജിദ് , മെഹബൂബ് തോട്ടത്തിൽ, പി.പി. സത്യനാഥൻ, രാജേഷ് രാഗം, റിയാസ് കേമ്പസ്, അനീസ് പാലാറ, അനീസ് മിലാൻ , ഹുസൈൻ പാലാറ എന്നിവർ സംസാരിച്ചു. സെയ്ഫുദ്ദീൻ പാടത്ത് ക്ലാസെടുത്തു.

സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതവും, കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു. ശില്പശാലയിൽ നിന്നും മികച്ച റിപ്പോർട്ടറായി ഇ ഫനാൻ , പി.സി. സുധി എന്നിവരെ ശില്പശാലയിൽ നിന്നും തെരഞ്ഞെടുത്തു.

The post വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിൽ മാധ്യമ ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.