valanchery fest Archives - Valanchery Online

വളാഞ്ചേരി ഫെസ്റ്റ് 2020; വിദ്യാർഥികൾക്കുള്ള പാസ് വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ  വളാഞ്ചേരി ഫെസ്റ്റ് 2020 സ്റ്റുഡന്റ് പാസ്സിന്റെ വിതരണോത്ഘാടനം വളാഞ്ചേരി ഗേൾസ് ഹൈസ്ക്കൂളിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.രാമകൃഷ്ണൻ, ഹെഡ്മാസ്റ്റർ  എം.മോഹൻദാസ്, മൂർക്കത്ത് മുസ്തഫ, പി.ഗോവിന്ദൻ മാസ്റ്റർ, ആർ.താര എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി ഫെസ്റ്റ് 2020; വിദ്യാർഥികൾക്കുള്ള പാസ് വിതരണം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി ഫെസ്റ്റ് 2020; പാസുകളുടെ വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ വളാഞ്ചേരി ഫെസ്റ്റ് 2020 ഫാമിലി പാസ്സിന്റെ വിതരണോത്ഘാടനം ബഹു. പ്രൊഫസർ ആബിദ് ഹുസൈൻതങ്ങൾ MLA നിർവ്വഹിച്ചു ചെയർപേഴ്സൺ സി കെ റുഫീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ഷരീഫ് പാലോളി, അഷറഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, വി.പി.എം സ്വാലിഹ്, കെ.എം ഉണ്ണികൃഷ്ണൻ, സി അബ്ദുന്നാസർ, മൂർക്കത്ത് മുസ്തഫ പ്രസംഗിച്ചു.

The post വളാഞ്ചേരി ഫെസ്റ്റ് 2020; പാസുകളുടെ വിതരണം നടന്നു appeared first on Valanchery Online.

വളാഞ്ചേരി ഫെസ്റ്റ്; സംയുക്തയോഗം നാളെ
വളാഞ്ചേരി: നഗരസഭ സംഘടിപ്പിക്കുന്ന വളാഞ്ചേരി ഫെസ്റ്റിന്റെ സ്വാഗതസംഘം ഭാരവാഹികളുടെയും മുഴുവൻ ഉപസമിതികളുടെയും സംയുക്തയോഗം വ്യാഴാഴ്ച ഒന്നിന് മുനിസിപ്പൽ സമ്മേളനഹാളിൽ ചേരും. ഏപ്രിൽ രണ്ടുമുതൽ 12വരെ കോഴിക്കോട് റോഡിലുള്ള മുനിസിപ്പൽ ന്യൂ ബസ്‌സ്റ്റാൻഡ്‌ മൈതാനത്താണ് ഫെസ്റ്റ് നടക്കുക.

The post വളാഞ്ചേരി ഫെസ്റ്റ്; സംയുക്തയോഗം നാളെ appeared first on Valanchery Online.

വളാഞ്ചേരി ഫെസ്റ്റ്; തിയ്യതി മാറ്റി
വളാഞ്ചേരി: ജനുവരി 30 മുതൽ ഫെബ്രുവരി 10 വരെ നടത്താനിരുന്ന വളാഞ്ചേരി നഗരസഭാ വളാഞ്ചേരി ഫെസ്റ്റ് 2020 വിദ്യാർത്ഥികളുടെ പരീക്ഷാ കാലമായതിനാൽ 2020 ഏപ്രിൽ 2മുതൽ 12 വരെ നടത്താൻ നഗരസഭ ഹാളിൽ വെച്ച് ചേർന്ന സ്വാഗത സംഗം ജനറൽ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ സി.രാമകൃഷ്ണൻ, കെ.ഫാത്തിമക്കുട്ടി, ഷെഫീന ചെങ്കുണ്ടൻ, അഷ്റഫ് അമ്പലത്തിങ്ങൽ, മുർക്കത്ത് മുസ്തഫ പി.എം.പത്മകുമാർ, ഹബീബ് പറമ്പയിൽ, മോഹൻ ദാസ്മാസ്റ്റർ, സലാം വളാഞ്ചേരി, സുരേഷ് പൂവാട്ടു മീത്തേൽ, യു.യൂസഫ് എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

The post വളാഞ്ചേരി ഫെസ്റ്റ്; തിയ്യതി മാറ്റി appeared first on Valanchery Online.

വളാഞ്ചേരി ഫെസ്റ്റിൽ പങ്കെടുക്കാൻ കലാകാരന്മാർക്ക് അവസരം
വളാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിന്ന വളാഞ്ചേരി ഫെസ്റ്റ്-2020ൽ പങ്കെടുക്കാൻ പ്രദേശത്തെ കലാകാരന്മാർക്ക് അവസരം. 2020 ജനുവരി 30 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന വളാഞ്ചേരി ഫെസ്റ്റ്-2020ൽ മികവ് തെളിയിച്ച കലാപ്രതിഭകൾക്ക് കലാപരിപാടിക്കൾ അവതരിപ്പിക്കുന്നതിന്ന് അവസരമൊരുക്കുന്നു. താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ മുനിസിപ്പൽ ഓഫീസിൽ 16.01-2020 വ്യാഴാഴ്ച 5 മണി വരെ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: കോർഡിനേറ്റർ, വളാഞ്ചേരി ഫെസ്റ്റ്-2020, Mob: 9605146440.

The post വളാഞ്ചേരി ഫെസ്റ്റിൽ പങ്കെടുക്കാൻ കലാകാരന്മാർക്ക് അവസരം appeared first on Valanchery Online.

വളാഞ്ചേരി ഫെസ്റ്റിന് ജനുവരി 30ന് തുടക്കമാവും; ലോഗോ പ്രകാശനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി ഫെസ്റ്റിന് ജനുവരി 30ന് തുടക്കമാവും.വളാഞ്ചേരി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫെസ്റ്റ് ജനുവരി 30 മുതൽ ഫെബ്രുവരി  10 വരെ നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഫെസ്റ്റിന്റെ ലോഗോ പ്രകാശനം മലപ്പുറം എസ് പി അബ്ദുൾ കരീം യു ( ഐ പി എസ്) നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ സി കെ റുഫീന, സി അബ്ദുന്നാസർ, സി രാമകൃഷണൻ, സെക്രട്ടറി എസ് സുനിൽ കുമാർ ,അഷറഫ്  അമ്പലത്തിങ്ങൽ, മൂർക്കത്ത് മുസ്തഫ,വി പി എം സാലിഹ്, കെ ഫാത്തിമമ കുട്ടി, യു  മുജീബ് റഹ്മാൻ, റഹ്മത്ത് കെ പി തുടങ്ങിയവർ പങ്കെടുത്തു.

The post വളാഞ്ചേരി ഫെസ്റ്റിന് ജനുവരി 30ന് തുടക്കമാവും; ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.

വളാഞ്ചേരി ഫെസ്റ്റ്: ലോഗോ ക്ഷണിച്ചു
വളാഞ്ചേരി: നഗരസഭ ഡിസംബർ 20 മുതൽ 30 വരെ നടത്തുന്ന വളാഞ്ചേരി ഫെസ്റ്റിന് ലോഗോ ക്ഷണിച്ചു. വളാഞ്ചേരിയുടെ സാമൂഹിക, സാംസ്കാരിക പാരമ്പര്യം ഉൾക്കൊള്ളുന്നതായിരിക്കണം ലോഗോ. ഫെസ്റ്റിന് പേരും നിർദേശിക്കാവുന്നതാണ്. 29-ന് നാലിന് മുമ്പായി ലഭിക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പ്രോത്സാഹനസമ്മാനം നൽകും. ലഭിക്കേണ്ട വിലാസം valancheryfets2019@gmail.com . ഫോൺ: 9605146440.

The post വളാഞ്ചേരി ഫെസ്റ്റ്: ലോഗോ ക്ഷണിച്ചു appeared first on Valanchery Online.