valanchery area Archives - Valanchery Online
	1	</sy:updateFrequency>
valanchery area Archives - Valanchery Online
ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു
എടയൂർ: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) വളാഞ്ചേരി ഏരിയ കൺവൻഷൻ എടയൂർ പൂക്കാട്ടിരി ഏരിയൽ കോൺഫറൻസ് ഹാളിൽ നടന്നു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് അമീർ പാതാരി ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം, മൂർക്കനാട് ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു. യോഗത്തിൽ […]
The post ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു appeared first on Valanchery Online.
എടയൂർ: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) വളാഞ്ചേരി ഏരിയ കൺവൻഷൻ എടയൂർ പൂക്കാട്ടിരി ഏരിയൽ  കോൺഫറൻസ് ഹാളിൽ നടന്നു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡണ്ട് അമീർ  പാതാരി  ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം, മൂർക്കനാട് ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു.
യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഹൈദർ .പി , ജില്ലാ ജോയിന്റ് സെക്രെട്ടറി ഉമ്മർ കല്ലറ, വൈസ് പ്രസിഡണ്ട് സിനിൽ കെ.സി  തുടങ്ങിയവർ സംസാരിച്ചു.ഏരിയ പ്രസിഡണ്ട് ശ്രീജിത്ത് പി എം  . അധ്യക്ഷനായ യോഗത്തിൽ  ഏരിയ സെക്രട്ടറി സോമസുന്ദരൻ വാർഷിക റിപ്പോർട്ടും, ട്രഷറർ അബ്ദുൽ നാസർ വി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രയാസം അനുഭവിക്കുന്ന അംഗങ്ങളുടെ മക്കൾക്കായി ലാപ്ടോപ്പ് നൽകി. തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സെമിനാറും സംഘടിപ്പിച്ചു.
			<slash:comments>0</slash:comments>
എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി
വളാഞ്ചേരി:സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 2021 -22 വർഷത്തെ എസ്എഫ്ഐ യുടെ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് പ്രവർത്തനത്തിന് കൊടുമുടി എൽ പി സ്കൂളിൽ വെച്ച് തുടക്കമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് മെമ്പർഷിപ്പ് വിതരണ ത്തിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. പോയകാല പ്രവർത്തനശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ഈ കോവിഡ് മഹാമാരി കാലത്ത് […]
The post എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി:സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 2021 -22 വർഷത്തെ എസ്എഫ്ഐ യുടെ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് പ്രവർത്തനത്തിന് കൊടുമുടി എൽ പി സ്കൂളിൽ വെച്ച് തുടക്കമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് മെമ്പർഷിപ്പ് വിതരണ ത്തിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. പോയകാല പ്രവർത്തനശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ഈ കോവിഡ് മഹാമാരി കാലത്ത് എസ്എഫ്ഐ നടത്തുന്നത് എന്ന് അദ്ധേഹം പറഞ്ഞു.ഇരിമ്പിളിയം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥി ഹിത ജൂനിയർ മെമ്പർഷിപ്പും മജ്ലിസ് കോളേജ് രണ്ടാം വർഷ മൈക്രോബയോളജി വിദ്യാർത്ഥി അർജുൻ ശങ്കർ സീനിയർ മെമ്പർഷിപ്പും ഏറ്റുവാങ്ങി. വളാഞ്ചേരി ഏരിയ പ്രസിഡന്റ് വിപി സബ്നേഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ഇരിമ്പിളിയം മേഖലാ സെക്രട്ടറി ജംഷീർ, ഏരിയ സെക്രട്ടറിയേറ്റ് അംഗം പി.പ്രണവ്, ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി നിധീഷ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ വളാഞ്ചേരി ഏരിയാ സെക്രട്ടറി എം സുജിൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ആരതി നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു
വളാഞ്ചേരി: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു. മലബാർ ദേവസ്വം നിയമഭേദഗതി അടിയന്തരമായി നിയമസഭയിൽ അംഗീകരിക്കണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) വളാഞ്ചേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. ക്ഷേത്രംജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വളാഞ്ചേരിയിൽ ടി.ആർ.കെ.യു.പി. സ്കൂളിൽ സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗം വി.കെ. രാജീവ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, പി. ഹരിദാസൻ എന്നിവർ […]
The post മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു appeared first on Valanchery Online.
വളാഞ്ചേരിയിൽ ടി.ആർ.കെ.യു.പി. സ്കൂളിൽ സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗം വി.കെ. രാജീവ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, പി. ഹരിദാസൻ എന്നിവർ പ്രമേയങ്ങളും കെ. രാമകൃഷ്ണൻ, കെ. പരമേശ്വരൻ എന്നിവർ റിപ്പോർട്ടുകളും അവതരിപ്പിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തിരൂർ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക, കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ സ്ഥിരം എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. യൂണിയൻ സംസ്ഥാനസമിതിയംഗം കെ. അനിൽ, കെ. രാമകൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി. വിജയൻ (പ്രസി), ഹരിദാസൻ തൊഴുവാനൂർ, ഹരിചന്ദ്രൻ കാടാമ്പുഴ, അനിത കാടാമ്പുഴ, സുന്ദരവാര്യർ വലിയകുന്ന് (വൈസ് പ്രസി), കെ. രാമകൃഷ്ണൻ (സെക്ര), വി. ശിവകുമാർ, പ്രസാദ് വൈക്കത്തൂർ, പ്രവീൺ കാടാമ്പുഴ (ജോ. സെക്ര), പ്രദീപ് എടയൂർ (ട്രഷ).
			<slash:comments>0</slash:comments>
എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻ പ്രഭാഷണം കാടാമ്പുഴയിൽ
കാടാമ്പുഴ: എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻപ്രഭാഷണം കാടാമ്പുഴയിൽ ജില്ലാപ്രസിഡന്റ്‌ സയ്യിദ് സലാഹുദ്ദീൻ ബുഖാരിയുടെ പ്രഭാഷണത്തോടെ ആരംഭിച്ചു. സയ്യിദ് ബായാർ തങ്ങൾ ഉദ്ഘാടനംചെയ്തു. സി. മുസ്തഫ സഖാഫി കാടാമ്പുഴ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി വി.പി. മുഹമ്മദ് ബഷീർ പറവന്നൂർ, യു.ടി. ജലീൽ ബാഖവി, എം. മുനീർ പാഴൂർ, പി.കെ. അഷറഫലി സഖാഫി, പി. സിദ്ദീഖ് സഖാഫി, കെ.പി. ഷുക്കൂർ സഖാഫി, പി. ഷറഫുദ്ദീൻ […]
The post എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻ പ്രഭാഷണം കാടാമ്പുഴയിൽ appeared first on Valanchery Online.
കാടാമ്പുഴ: എസ്.വൈ.എസ്. വളാഞ്ചേരി മേഖലാതല റംസാൻപ്രഭാഷണം കാടാമ്പുഴയിൽ ജില്ലാപ്രസിഡന്റ്‌ സയ്യിദ് സലാഹുദ്ദീൻ ബുഖാരിയുടെ പ്രഭാഷണത്തോടെ ആരംഭിച്ചു.
സയ്യിദ് ബായാർ തങ്ങൾ ഉദ്ഘാടനംചെയ്തു. സി. മുസ്തഫ സഖാഫി കാടാമ്പുഴ അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി വി.പി. മുഹമ്മദ് ബഷീർ പറവന്നൂർ, യു.ടി. ജലീൽ ബാഖവി, എം. മുനീർ പാഴൂർ, പി.കെ. അഷറഫലി സഖാഫി, പി. സിദ്ദീഖ് സഖാഫി, കെ.പി. ഷുക്കൂർ സഖാഫി, പി. ഷറഫുദ്ദീൻ മങ്കേരി, സി.പി. കുഞ്ഞീതു, പി. കുഞ്ഞാവഹാജി എന്നിവർ സംസാരിച്ചു. നാലുദിവസമാണ് പ്രഭാഷണം. 
			<slash:comments>0</slash:comments>
സി.പി.എം വളാഞ്ചേരി എരിയ സെക്രട്ടറിയായി കെ.പി ശങ്കരൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
വളാഞ്ചേരി: സിപിഐ എം വളാഞ്ചേരി ഏരിയാ സെക്രട്ടറിയായി കെ പി ശങ്കരനെ വീണ്ടും തെരഞ്ഞെടുത്തു. വി കെ രാജീവ്, എന്‍ വേണുഗോപാല്‍, കെ പി എ സത്താര്‍, സി കെ ബാവക്കുട്ടി, എ എന്‍ ജോയ്, സി കെ ജയകുമാര്‍, കെ കെ രാജീവ്, കെ രാമചന്ദ്രന്‍, കെ ഷാജിത്ത്, സി വിജയകുമാര്‍, പി സി കബീര്‍ ബാബു, എം പി ജമീല, […]
The post സി.പി.എം വളാഞ്ചേരി എരിയ സെക്രട്ടറിയായി കെ.പി ശങ്കരൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു appeared first on Valanchery Online.
Content highlights: kp-sankaran valanchery areacpim
			<slash:comments>0</slash:comments>
സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു
കല്പകഞ്ചേരി: മൂന്നുദിവസങ്ങളിലായി കടുങ്ങാത്തുകുണ്ടില്‍ നടന്ന സി.പി.എം. വളാഞ്ചേരി ഏരിയാസമ്മേളനം സമാപിച്ചു. സമാപന പൊതുസമ്മേളനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്തു. ഏരിയാസെക്രട്ടറി കെ.പി. ശങ്കരന്‍ അധ്യക്ഷതവഹിച്ചു. ടി.കെ. ഹംസ, എന്‍.എ. മമ്മുട്ടി, വി.പി. സക്കറിയ, കെ. രാമദാസ്, സി.കെ. ബാവക്കുട്ടി, കബീര്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. കുറുക്കോളില്‍ നിന്നാരംഭിച്ച റെഡ് വൊളന്റിയര്‍ മാര്‍ച്ച് സി.പി.എമ്മിന്റെ കരുത്ത് തെളിയിക്കുന്നതായി. സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ […]
The post സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>