valanchery-accident Archives - Valanchery Online

വളാഞ്ചേരിയിൽ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു
വളാഞ്ചേരി: കാറിടിച്ച് ബൈക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു. വളാഞ്ചേരി ടൗണിലെ വറൈറ്റി ഫർണിച്ചർഷോപ്പിലെ ജീവനക്കാരനായ തിരുവേഗപ്പുറ വിളത്തൂർ ഇയ്യാം മാടക്കൽ വീട്ടിൽ ജയരാജ(35)നാണ് ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയോടെ വളാഞ്ചേരി പാലച്ചുവടിനടുത്ത് വച്ചായിരുന്നു അപകടം.

അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഷിജിതയാണ് ഭാര്യ.

The post വളാഞ്ചേരിയിൽ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞു appeared first on Valanchery Online.

വളാഞ്ചേരി ബൈക്കപകടം; രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങി
വളാഞ്ചേരി: വളാഞ്ചേരി നടക്കാവിൽ അശുപത്രിക്ക് മുന്നിൽ ഇന്നുച്ചക്ക് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്ന സ്ത്രീയും മരണമടഞ്ഞു.

അപകട സ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞ കൊട്ടാരത്തൊടി സിദ്ധീഖിന്റെ ഭാര്യ സലീനയാണ് മരിച്ചത്. അപകടത്തിൽ തലക്ക് ഗുരുതരമായ പരിക്കേറ്റ സലീനയെ ആദ്യം നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നുച്ചക്ക് ഒന്നരയോടെയാണ് വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ നടക്കാവിലെ അശുപത്രിക്ക് മുന്നിൽ സിദ്ധീഖ്-സലീന ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ബസിൽ തട്ടി ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.

The post വളാഞ്ചേരി ബൈക്കപകടം; രണ്ടാമത്തെയാളും മരണത്തിന് കീഴടങ്ങി appeared first on Valanchery Online.