valancheru\y Archives - Valanchery Online

വളാഞ്ചേരിയിൽ 48 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി
വളാഞ്ചേരി: രേഖകളില്ലാത്ത 48 ലക്ഷം രൂപയുമായി ഒരാളെ വളാഞ്ചേരി പൊലീസ് പിടികൂടി.ത്യശൂർ  തളി സ്വദേശി വലിയ പീടികയിൽ അബ്ദുൽഖദർ (38) നെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്, എസ്.ഐ.മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് പട്ടാമ്പി റോഡിലെ കൊട്ടാരത്ത് വെച്ച്  വാഹന പരിശോധന നടത്തുന്നതിനിടെയാണ് കോട്ടക്കൽ ഭാഗത്തേക്ക് പോകുന്ന കാറിൻ്റെ രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്.കാർ പരിശോധിക്കുമ്പോൾ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കാറിനുൾവശം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി

The post വളാഞ്ചേരിയിൽ 48 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി appeared first on Valanchery Online.