valancheris Archives - Valanchery Online

വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു
ഇരിമ്പിളിയം: വളാഞ്ചേരിയിലെ വാട്സാപ് കൂട്ടായ്മയായ വളാഞ്ചേരീസ് നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വലിയകുന്നിലാണ് വീട് വയ്ക്കുന്നത്.വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ആക്റ്റ് ഓൺ എന്ന സംഘടന ആണ്. വളാഞ്ചേരിയിൽ താമസിക്കുന്ന വിധവകളായ രണ്ട് സഹോദരിമാർക്ക് വേണ്ടിയാണ് ഈ വീട്. കട്ടില വെക്കൽ കർമ്മത്തിൽ വിപിഎം സാലിഹ്, ഹബീബ് പറമ്പയിൽ, സുരേഷ് ബാബു മലയത്ത്, ഷാജഹാൻ താജ്, ബിജു (കൊണ്ട്രാക്ടർ), ഫാത്തിമ നൂറ പറമ്പയിൽ എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു appeared first on Valanchery Online.

‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു
ഇരിമ്പിളിയം: ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു. വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്ന് ടൗൺ ജുമാ മസ്ജിദ് ഇമാം സലീം ഫൈസി നിസാമി നിർവ്വഹിച്ചു. വളാഞ്ചേരി താമസിക്കുന്ന രണ്ട് വിധവകളായ സഹോദരിമാർക്കാണ് ഈ വീട് നിർമ്മിച്ചു നൽകുന്നത്. വീടിന് വേണ്ട മൂന്നര സെന്റ് സ്ഥലം നൽകിയത് ആക്ട് ഓൺ ആണ്.

വളാഞ്ചേരീസ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കുക. സുരേഷ് ബാബു മലയത്ത്, മുഹമ്മദാലി പൈങ്കൽ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.

The post ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു appeared first on Valanchery Online.

നാവരിയപ്പെട്ടവരുടെ ശബ്ദമായി വളാഞ്ചേരീസ് പ്രതിഷേധം
വളാഞ്ചേരി: ഹത്രാസിലെ പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കുന്നതിന്‌ രാജ്യമാകെ നടക്കുന്ന പോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വളാഞ്ചേരീസ്‌ കൂട്ടായ്‌മ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി. യോഗിയുടെ ഫാഷിസ്റ്റ്‌ ഭരണത്തിൽ സ്ത്രികൾക്കും കുട്ടികൾക്കും ദളിത്‌ പിന്നാക്ക ന്യൂനപക്ഷങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. അക്രമികളെ സംരക്ഷിക്കുന്ന ഭരണ കൂടവും ആ ഭരണത്തിന്‌ പിന്തുണ നൽകുന്ന സംഘ്‌പരിവാറും ഈ രാജ്യത്തിന്റെ വർത്തമാന കാല ദുരന്തമാണ്‌. യോഗീ ഭരണത്തിനെതിരെ രാജ്യത്തിന്റെ തെരുവുകൾ കൂടുതൽ സമരസജ്ജമാകണം. കെ.എം ഗഫൂർ, വിപിഎം സാലിഹ്‌, സലാം വളാഞ്ചേരി, വിനു പുല്ലാനൂർ, ഹബീബ്‌ റഹ്‌മാൻ പറമ്പയിൽ, കെ പി സുബൈർ മാസ്റ്റർ, തൗഫീഖ്‌ പാറമ്മൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

The post നാവരിയപ്പെട്ടവരുടെ ശബ്ദമായി വളാഞ്ചേരീസ് പ്രതിഷേധം appeared first on Valanchery Online.

കാട്ടിപ്പരുത്തിയിൽ ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ടു
വളാഞ്ചേരി: വളാഞ്ചേരീസ് വാട്സാപ് കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിട്ടു. കാട്ടിപ്പരുത്തിയിലെ ഒരു കുടുംബത്തിനാണ് 700 ചതുരശ്ര അടി വിസ്തീർണം വരുന്ന വീട് നിർമ്മിച്ച് നൽകുന്നത്. തറക്കല്ലിടൽ കർമ്മം ഡോ.മുജീബ്‌ റഹ്‌മാൻ, സലാം വളാഞ്ചേരി, ഹാഫിസ് ഹംസ മുസ്ലിയാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഹബീബ്‌ റഹ്‌മാൻ, പൈങ്കൽ മുഹമ്മദലി, ആലി ഷാഹിദ്‌ ഗുരുക്കൾ, സാജിദ്‌ മാസ്റ്റർ, സുബൈർ മാസ്റ്റർ, ഹുസൈൻ സാഹിബ്‌, കമറുസ്സമാൻ, ഹാഫിസ്‌ ഹംസ മുസ്‌ലിയാർ, ബാബു കരിമ്പി, കെ പി അബ്ദുൽ റഹ്‌മാൻ, കോൺട്രാക്റ്റർ കുഞ്ഞുകുട്ടൻ എന്നിവർ സംബന്ധിച്ചു. നാളെ മുതൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും.

The post കാട്ടിപ്പരുത്തിയിൽ ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിട്ടു appeared first on Valanchery Online.