valancehry Archives - Valanchery Online
The post വളാഞ്ചേരിയിൽ പോക്സോ കേസില്‍ അധ്യാപകന്‍ 
അറസ്റ്റില്‍ appeared first on Valanchery Online.
വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി
വളാഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന അനധികൃത മദ്യം പിടികൂടി. വാഹന പരിശോധനയ്ക്കിടെ വളാഞ്ചേരി പോലീസും ഹൈവേ പോലീസും ചേർന്നാണ് പിടികൂടിയത്. 300 ബോട്ടിൽ അനധികൃത മദ്യം വളാഞ്ചേരി കഞ്ഞിപ്പുരയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ദേശീയപാത 66ൽ കഞ്ഞിപ്പുര പോലീസ് എയ്ഡ്പോസ്റ്റിന് സമീപത്ത് വച്ച് ആണ് ഹൈവേ പൊലീസ് മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം വാങ്ങി തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുപോകുന്നതിനിടെ തൃശ്ശൂർ മുള്ളൂർക്കര സ്വദേശി മേനങ്കത്ത് വീട്ടിൽ അനിൽകുമാർ (47) നെ പിടികൂടിയത്. കെ.എൽ-45-എസ്-3360 മാരുതി സ്വിഫ്റ്റ് കാറിൽ ഡിക്കിയിൽ 150 മില്ലിയുടെ 300 ബോട്ടിൽ കിംഗ്  ബ്രാൻഡിന്റെ ബ്രാണ്ടിയാണ് ഒളിപ്പിച്ച നിലയിലായിരുന്നു  കടത്താൻ ശ്രമിച്ചത്. വളാഞ്ചേരി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അബ്കാരി ആക്ട് പ്രകാരം കേസുണ്ടെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ സുജിത്ത് പറഞ്ഞു. മലപ്പുറം ഹൈവേ പോലീസ് ഗ്രേഡ്.എസ്.ഐ വിഷ്ണുനാഥിന്റെയും വളാഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
The post വളാഞ്ചേരി കഞ്ഞിപ്പുരയിൽ കാറിൽ കടത്തുകയായിരുന്ന 300 ബോട്ടിൽ അനധികൃത മദ്യം പിടികൂടി appeared first on Valanchery Online.
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ പതാക ഉയർത്തി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയിലെ കാർത്തല, താഴങ്ങാടി, പൈങ്കണ്ണൂർ നിരപ്പ്, അബുദാബിപ്പടി, കിഴക്കേക്കര എന്നീ ബൂത്ത്കമ്മിറ്റികളുടെ നേതൃത്വത്തിൽ അതാതിടങ്ങളിൽ പതാക ഉയർത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിലും പതാക ഉയർത്തലും മധുരപലഹാരവിതരണവും നടന്നു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനംചെയ്തു. നൗഫൽ പാലാറ അധ്യക്ഷതവഹിച്ചു. അബുദാബിപ്പടിയിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് പതാക ഉയർത്തി. മധുരപലഹാര വിതരണവുമുണ്ടായി. അമീർ മുണ്ടക്കാട്ടിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
The post യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; വളാഞ്ചേരിയിലെ വിവിധയിടങ്ങളിൽ പതാക ഉയർത്തി appeared first on Valanchery Online.
പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വളാഞ്ചേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യുടെ ആഹ്വന പ്രകാരം വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലെ ഭാരത് പെട്രോളിയം പമ്പിന്റെ മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു.   മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, രാജൻ മാസ്റ്റർ, കെ ടി ബാപ്പു, മുത്തു പാറമ്മൽ, ഹബീബ് പറമ്പയിൽ, വത്സൻ ബാബു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ, സുനിൽ വി പി, ഹാഷിം ജമാൻ വി പി, രാജേഷ് കാർത്തല, ശ്രീകുമാർ മാസ്റ്റർ, ഹമീദ് ടി പി. മുബാറക് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.
The post പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വളാഞ്ചേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നു
വളാഞ്ചേരി: വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം വിദ്യാഭ്യാസജില്ലക്ക് കീഴിൽ വരുന്ന മുൻസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും ചെയർമാൻ, പ്രസിഡണ്ടുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഇംപ്ലിമെന്റിഗ് ഓഫീസർമാർ, പി.ടി.എ പ്രതിനിധികൾ എന്നിവരുടെ ഒരു സംയുക്ത ബ്ലോക്ക് തല പരിശീലനം  ഇന്ന് ഇന്ന് രണ്ടുമണിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരിയുടെ  നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസിൽ വച്ച് നടന്നു. പരിശീലനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി നിർവഹിച്ചു. എസ്.എസ്.കെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലുള്ള സംയുക്തമായ ഇടപെടലുകൾ ശക്തിപ്പെടുത്താനും അതിലൂടെ ഉണ്ടാവുന്ന  വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവ ലക്ഷ്യം വെച്ചായിരുന്നു പരിശീലനം.
കുറ്റിപ്പുറം ബി.ആർ.സിയിലെ ബി.പി.സി അബ്ദു സലീം ടി സ്വാഗതം പറഞ്ഞ യോഗത്തിൽ കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ പി.വി അധ്യക്ഷത വഹിച്ചു. വേങ്ങര ബി.ആർ.സിയിലെ ബി.പി.സി ടോമി മാത്യു പരിശീലനത്തിന് നേതൃത്വം നൽകി. കുറ്റിപ്പുറം ബി.ആർ.സിയിലെ ട്രെയിനർ ഗോപാലകൃഷ്ണൻ പദ്ധതി വിശധീകരണം നടത്തി. ബ്ലോക്ക്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ ആശംസകൾ നേർന്നു. കുറ്റിപ്പുറം ബി.ആർ.സിയിലെ  അച്യുതൻ എസ് നന്ദിയും പറഞ്ഞു.
The post വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
കോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരിയിലെ വ്യാപാരി
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിൽ ക്യോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരിയിൽ പുതുതായി പ്രവർത്തനമാരംഭിച്ച പോപ്പിൻസ് ബേബി വേൾഡ് ആണ് നൂറോളം പേർക്ക് ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തത്. മുൻസിപ്പൽ ഓഫീസിൽ വെച്ച് ചെയർപേഴ്സൺ ck റുഫീനക്ക് പോപ്പിൻസ് ഉടമ ടിപി മൊയ്തീൻ കുട്ടി കിറ്റുകൾ കൈമാറി. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കുട്ടി കൗൺസിലർമാരായ ടി പി അബ്ദുൽ ഗഫൂർ അബ്ദുൽ ഹമീദ് ,ആമിന, മുൻസിപ്പൽ സെക്രട്ടറി സുനിൽകുമാർ ടി പി ഫാറൂഖ്, അസീസ് മുളമുക്കിൽ, Pv ഷിഹാബുദീൻ, KK സൈനുദീൻ എന്നിവർ പങ്കെടുത്തു .
The post കോറന്റെനിൽ കഴിയുന്നവർക്കും ആരോഗ്യപ്രവർത്തകർക്കും ഫ്രൂട്ട്സ് കിറ്റുകൾ വിതരണം ചെയ്തു വളാഞ്ചേരിയിലെ വ്യാപാരി appeared first on Valanchery Online.
ഹെൽത്ത് സെന്ററുകൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്ത് ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ
വളാഞ്ചേരി: ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ ഹെൽത്ത് സെൻററുകൾക്ക് വേണ്ടി പേപ്പർ ബാഗുകൾ വിതരണം ചെയ്തു. ആതവനാട് ഹെൽത്ത് സെന്ററിലെ സന്നദ്ധപ്രവർത്തകനും ഒയിസ്ക വളാഞ്ചേരി യുത്ത് ഫോറം പ്രസിഡന്റുമായ നിഷാദ് മാട്ടുമ്മൽ ഹെൽത്ത് സെന്ററിലെ അധികൃതർക്ക് ക്യാരിബാഗുകൾ നൽകി.
ഒയിസ്ക വളാഞ്ചേരി യുത്ത് ഫോറം സെക്രട്ടറി ഹരികൃഷ്ണൻ ആർ മാറാക്കര ഹെൽത്ത് സെന്ററിലേക്കുള്ള ക്യാരി ബാഗുകൾ മാറാക്കര പഞ്ചായത്ത് പ്രസിഡൻറ്  വി മധുസൂദനനെ ഏൽപ്പിച്ചു. വൈസ് പ്രസിഡന്റ് കല്ലൻ ആമിന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി തുടങ്ങിയവർ സന്നിഹതരായിരുന്നു. വളാഞ്ചേരിയിലെ സാമുഹ്യപ്രവർത്തകരായ ഷുക്കൂർ പി.എം, അരുൺ സി എന്നിവരാണ് വിതരണത്തിന് ആവശ്യമായ ബാഗുകൾ ഒയിസ്കക്ക് നൽകിയത്.
The post ഹെൽത്ത് സെന്ററുകൾക്ക് പേപ്പർ ബാഗുകൾ വിതരണം ചെയ്ത് ഒയിസ്ക വളാഞ്ചേരി ചാപ്റ്റർ appeared first on Valanchery Online.
ഭൂരഹിതർക്ക് ഭൂമി വേണം എന്നാവശ്യപ്പെട്ട് കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ
വളാഞ്ചേരി: ഭൂരഹിതർക്ക് ഭൂമി വേണം എന്നാവശ്യപ്പെട്ട് കൊണ്ട് പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ RPI(A) യുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കമ്യൂണിറ്റി ഹാളിൽ ഭൂരഹിതരുടെ കൺവെൻഷൻ നടന്നു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ  RPI (A) സംസ്ഥാന പ്രസിഡന്റ് ശശികുമാർ കൺവെൻഷൻ ഉൽഘാടനം ചെയ്തു.
കേരളത്തിൽ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇരട്ടാത്താപ്പ് നയമാണ് സ്വീകരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ വിതരണ യോഗ്യമായ ഭൂമിയുടെ വിശദമായ വിവരാവകാശ നിയമപ്രകാരം  ലഭ്യമായ വിവരങ്ങൾ നറുകര ഗോപി യോഗത്തിൽ അവതരിപ്പിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറി ആർ സന്തോഷ് അധ്യക്ഷത വഹിച്ചു. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കെ.പി അബ്ദുൽ കരീം വളാഞ്ചേരി സ്വഗതവും സത്യഭാമ, സുലൈഖ, ജയകുമാർ, പ്രേമൻ, സമീറാ മൂത്തേടം, സുബ്രഹ്മണ്യൻ, വനജാ വിശ്വനാഥ് എന്നീ നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മണികണ്ഠൻ നന്ദിയും പറഞ്ഞു.
Summary: Republican part of India ponnani convention demands land to the poor
The post ഭൂരഹിതർക്ക് ഭൂമി വേണം എന്നാവശ്യപ്പെട്ട് കൊണ്ട് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവെൻഷൻ appeared first on Valanchery Online.
മുസ്ലിം ലീഗ് ശ്രമിച്ചത് മതമൗലികവാദികളുടെ കൂടെ ചേരാൻ : പ്രകാശ് കാരാട്ട്
വളാഞ്ചേരി: മതമൗലിക വാദികളുടെ കൂടെ ചേരാനാണ് മുസ്ലിം ലീഗ് ശ്രമിച്ചതെന്നും രാജ്യത്തെ മതേതരത്വം കാത്തുസൂക്ഷിക്കാൻ ഇടതുപക്ഷമാണ് വിജയിക്കേണ്ടതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. വളാഞ്ചേരിയിൽ നടന്ന എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവറിന്റെ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ മനുസ്മൃതിയാണ് ബി.ജെ.പി. അംഗീകരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ന്യൂനപക്ഷങ്ങൾക്ക് നേരെ വലിയ ആക്രമണമാണ് അവർ നടത്തുന്നത്. രാജ്യവ്യാപകമായി 47 പേരെ കൊലപ്പെടുത്തി. എന്നാൽ കൊലയാളികൾക്കെതിരെ കേസെടുക്കാനോ നിയമ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല. ആക്രമിക്കപ്പെട്ടവരുടെ കൂടെ നിൽക്കുവാനും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സി.പി.എം. മാത്രമാണ് ഉണ്ടായത്. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന മോദി ഭയത്തിന്റെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
കഴിഞ്ഞ അഞ്ചു വർഷം മനുഷ്യരുടെ യഥാർത്ഥ പ്രശ്‌നമല്ല ബി.ജെ.പി.സർക്കാർ ചർച്ച ചെയ്തത്. കർഷകർക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കും നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയില്ലെന്നു മാത്രമല്ല രാജ്യം കണ്ട ഏറ്റവും വലിയ ദുരിതങ്ങളിലേക്കും തൊഴിലില്ലായ്മയിലേക്കും കൊണ്ടെത്തിച്ചു. നോട്ട് നിരോധനത്തിലൂടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത മോദിക്ക് വോട്ടിലൂടെ മറുപടി നൽകണമെന്നും കാരാട്ട് പറഞ്ഞു. ഇ.എൻ.മോഹൻദാസ്, അജിത്ത് കൊളാടി, കെ.കെ.ഫൈസൽ തങ്ങൾ, എൻ.എ. മുഹമ്മദ് കുട്ടി, വി.പി.സക്കറിയ എന്നിവരും സന്നിഹിതരായിരുന്നു.
The post മുസ്ലിം ലീഗ് ശ്രമിച്ചത് മതമൗലികവാദികളുടെ കൂടെ ചേരാൻ : പ്രകാശ് കാരാട്ട് appeared first on Valanchery Online.
കേരള സംരക്ഷണ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി
വളാഞ്ചേരി: കോൺഗ്രസും ബി.ജെ.പിയും വിശ്വാസത്തിന്റെ പേരുപറഞ്ഞ് സംസ്ഥാനത്ത് വർഗീയ ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളസംരക്ഷണ യാത്രയ്ക്ക് വളാഞ്ചേരിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു കാനം.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ വെമ്പൽ കൊള്ളുകയാണ് കോൺഗ്രസ്. അധികാരത്തിൽവന്നാൽ ക്ഷേത്രം നിർമിക്കുമെന്ന് അവർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതുതന്നെ ബി.ജെ.പിയും പറയുന്നു. അങ്ങനെയാണെങ്കിൽ ഇവിടെയെന്തിനാണ് കോൺഗ്രസ്, ബി.ജെ.പി. എന്നീ രണ്ട് പാർട്ടികൾ -കാനം ചോദിച്ചു. അഞ്ചുവർഷം മുമ്പ് നരേന്ദ്രമോദി സർക്കാർ നൽകിയ പാലിക്കപ്പെടാത്ത വാഗ്‌ദാനങ്ങൾക്ക് തിരിച്ചടിനൽകാൻ വോട്ടർമാർക്ക് കിട്ടുന്ന അവസരമാണ് വരാനിരിക്കുന്നതെന്നും അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും കാനം പറഞ്ഞു. യാഥാസ്ഥിതിക അറബ് രാജ്യമായ സൗദി അറേബ്യ അവരുടെ നിലപാടുകൾ മാറ്റിക്കൊണ്ടിരിക്കുന്നു. ബഹുസ്വര സംസ്‌കാരത്തിലേക്ക് ലോകം മുന്നേറുമ്പോൾ നാം പിന്നോട്ടുപോകുകയാണെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.
വി.പി. സക്കറിയ അധ്യക്ഷനായി. അഷറഫലി കാളിയത്ത്, ഷെയ്‌ക്ക്‌ പി. ഹാരിസ്, എം.വി. ഗോവിന്ദൻ, സ്വാഗതസംഘം കൺവീനർ കെ.പി. ശങ്കരൻ, സി.ആർ. വത്സൻ എന്നിവർ പ്രസംഗിച്ചു.
The post കേരള സംരക്ഷണ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി appeared first on Valanchery Online.
വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ
കൊളത്തൂർ: മങ്കട ഉപജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരെ സംഘംചേർന്ന് ആകമിച്ച കേസിലെ പ്രതിയെ പിടികൂടി. പൊതുവാ ചോല മുഹമ്മദ് നിഷാദ് (30) എന്നയാളെയാണ് കൊളത്തൂർ എസ്.ഐ. പി. സദാനന്ദനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്. ഒക്ടോബർ ‍31-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഈ കേസിൽ മുൻപ് രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
The post വളാഞ്ചേരിയിലെ ലൈറ്റ് ആന്റ് സൌണ്ട് ജീവനക്കാരെ അക്രമിച്ച സംഭവം; കേസിൽ ഒരാൾ കൂടി പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ നിന്ന് സൈക്കിളിൽ ഒറ്റക്കൊരു കാശ്മീർ യാത്ര
അറുപത് ദിവസം കൊണ്ട് പത്ത് സംസ്ഥാനങ്ങളിലൂടെ 4200 കിലോമീറ്റർ പിന്നിട്ട് സൈക്കിളിലൊരു ഒറ്റയാൻ സവാരി. വളാഞ്ചേരി സ്വദേശിയായ യുവാവാണ് കേരളാ ടൂ കാശ്മീർ എന്ന ടൈറ്റിലിൽ തന്റെ സ്വപ്നസവാരിക്കിറങ്ങിയത്..
വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശിയും സഞ്ചാരപ്രിയനുമായ പരവക്കൽ നൗഫലിന്റെ പ്രഥമ സൈക്കിൾ ദൗത്യമാണിത്. അദ്ധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ച നാണയത്തുട്ടുകൾ ഒരുക്കൂട്ടി വെച്ച് മേടിച്ച സൈക്കിളിൽ ഒരു കൗതുക സവാരി നടത്തണമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് ഇപ്പോൾ യാദാർത്ഥ്യമായത്. സൈക്കിൾ സവാരിയെങ്കിൽ അത് വെള്ളപ്പുതപ്പണിഞ്ഞ് മഞ്ഞിൽ കുളിച്ചുകിടക്കുന്ന സ്വർഗഭൂമി തന്നെയാകണമെന്ന ആഗ്രഹമാണ് കാശ്മീർ തെരഞ്ഞെടുക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
മണ്ണും പരിസരവും മലിനമാക്കുന്ന പൊതുശീലത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അതിനായി പരിസ്ഥിതി സൗഹൃദവും ലഹരി വിരുദ്ധ ബോധവൽക്കരണവും എന്ന ലക്ഷ്യം കൂടി തന്റെ സൈക്കിൾ സവാരിക്കുണ്ടെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യമുള്ള ശരീരത്തിന് സൈക്കിൾ യാത്ര ശീലമാക്കുക എന്നൊരു സന്ദേശം കൂടി ഈ യാത്രക്കുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
ഇന്ന് (നവംബർ 15 വ്യാഴം) രാവിലെ ഒമ്പത് മണിയോടെയാണ് സവാരിക്ക് തുടക്കമായത്. മംഗലാപുരം, ഗോവ, മുംബൈ, സൂറത്ത്, അഹമ്മദാബാദ്, അജ്മീർ, ജെയ്പൂർ, ആഗ്ര, ദില്ലി, ഷിംല, മണാലി, ജമ്മു എന്നീ നഗരങ്ങൾ പിന്നിട്ട്  ജനുവരി പതിനഞ്ചോടെ ഫിനിഷിംഗ് പോയിന്റ് ആയ ശ്രീനഗറിൽ എത്തിച്ചേരും വിധമാണ് ഇദ്ദേഹം തന്റെ സവാരി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
രാവിലെ ഒമ്പതു മണിക്ക് വളാഞ്ചേരി ടൗണിൽ കോഴിക്കോട് റോഡിൽ നടന്ന ലളിതമായ ചടങ്ങിൽ പോലീസ് സബ് ഇൻസ്പെക്ടർ കാർത്തികേയൻ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് സൈക്കിൾ സവാരിക്ക് തുടക്കമായത്. അഡീഷണൽ സബ് ഇൻസ്പെക്ടർ കെ. ശശി, സി.പി.ഒ എം. കൃഷ്ണപ്രസാദ് എന്നിവരും സന്നിഹിതരായിരുന്നു. വളാഞ്ചേരി പൈങ്കണ്ണൂരിലെ പരവക്കൽ അബ്ദുൽ ഹമീദിന്റെ മകനാണ് ഇരുപത്തിരണ്ടുകാരനായ നൗഫൽ.
The post വളാഞ്ചേരിയിൽ നിന്ന് സൈക്കിളിൽ ഒറ്റക്കൊരു കാശ്മീർ യാത്ര appeared first on Valanchery Online.