valamboor Archives - Valanchery Online
വലമ്പൂരിൽ യുവാവിനെ മർദിച്ച കേസിലെ മൂന്നുപ്രതികൾ കീഴടങ്ങി
പെരിന്തൽമണ്ണ: സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. വലമ്പൂർ കലംപറമ്പിൽ ഇർഷാദ് അലി (29), അങ്ങാടിപ്പുറം വൈലോങ്ങര ആലിക്കൽ ആസിഫ് (27), വലമ്പൂർ പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ (22) എന്നിവരാണ് വെള്ളിയാഴ്ച പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പെരിന്തൽമണ്ണ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വലമ്പൂരിലെ സുഹൃത്തായ പെൺകുട്ടിയെ കണ്ട് മടങ്ങുന്നതിനിടെ രാവിലെ ആറിനാണ് യുവാവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയി ജനൽ കമ്പിയിൽ കെട്ടിയിട്ടും കാറിൽ കയറ്റി വലമ്പൂരിൽ റെയിൽവേ ട്രാക്കിലിട്ടും മർദിച്ചതായാണ് കേസ്.
The post വലമ്പൂരിൽ യുവാവിനെ മർദിച്ച കേസിലെ മൂന്നുപ്രതികൾ കീഴടങ്ങി appeared first on Valanchery Online.
പെരിന്തൽമണ്ണയിൽ പ്രണയിച്ചതിന് യുവാവിന് നേരെ ഗുണ്ടാ ആക്രമണം
പെരിന്തൽമണ്ണ പാതായ്ക്കര സ്വദേശി നാഷിദ്അലിയാണ് മർദ്ധനത്തിന് ഇരയായത്. വലമ്പൂർ സ്വദേശിയായ പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിലായിരുന്നു മർദ്ദനം. യുവാവിനെ വിളിച്ചു വരുത്തിയ സംഘം റയിൽവെ ട്രാക്കിൽ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് കാലിന് അടിച്ച് പരിക്കേൽപ്പിച്ചു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോയി തലകീഴായി കെട്ടിതൂക്കി കയ്യിലും കാലിലും കത്തി കൊണ്ട് മുറിവേൽപ്പിച്ചതായും ആരോപണമുണ്ട്. പെൺകുട്ടിയുടെ ബന്ധുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് യുവാവ് പറയുന്നു. ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപിച്ചു. യുവാവിന്റെയും ബന്ധുക്കളുടെയും പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary:moral policing occured in perinthalmanna as a Youth beaten to a pulp for having a affair with a girl
The post പെരിന്തൽമണ്ണയിൽ പ്രണയിച്ചതിന് യുവാവിന് നേരെ ഗുണ്ടാ ആക്രമണം appeared first on Valanchery Online.