vak Archives - Valanchery Online
പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ച് വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ്
വളാഞ്ചേരി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് ( Vak) അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വളാഞ്ചേരി കംപാഷൻ ഫൗണ്ടേഷൻ ഹാളിൽ വെച്ച് നടന്ന  അനുമോദന സമ്മേളനം വളാഞ്ചേരി  നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. വാക്ക് ജോ. സെക്രട്ടറി ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.  പെയിൻ ആൻറ് പാലിയേറ്റീവ് ജില്ലാ സെക്രട്ടറി വി.പി.എം. സാലിഹ്, ചെഗുവേര കൾച്ചറൽ ഫോറം കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, സുരേഷ് പൂവാട്ടു മീത്തൽ, ഡോ. കെ കെ മുഹമ്മദ്‌ അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച്‌ കോഴിക്കോട്‌‌ ഗവ. നഴ്സിംഗ്‌ കോളേജിൽ നിന്നും കേരള ആരോഗ്യ സർവകലാശാലയുടെ എം.എസ്‌.സി നഴ്സിംഗ്‌ പരീക്ഷയിൽ മെന്റൽ ഹെൽത്ത്‌ നഴ്സിംഗ്‌ വിഭാഗത്തിൽ രണ്ടാം റാങ്ക്‌ നേടിയ വാക്‌ കുടുംബാംഗം അഞ്ജിത വികെ യെ‌ അനുമോദിച്ചു. എക്സിക്യുട്ടീവ് അംഗം ബേബി നൗഷാദ് സ്വാഗതവും, ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു. വിജയികൾക്ക്  ഉപഹാരങ്ങൾ വിതരണം ചെയ്തു.
The post പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ച് വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് appeared first on Valanchery Online.
കവറൊടി അബ്ദുസ്സലാം ചികിത്സാനിധിയിലേക്ക് സഹായം കൈമാറി ‘വാക്’
വളാഞ്ചേരി:കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ വാക്ക് ( VAK ), കിഡ്നി  രോഗിയായ കാവുംപുറം സ്വദേശി കവറൊടി അബ്ദുസ്സലാമിന് ചികിത്സാ ധനസഹായം കൈമാറി.
ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹത്തിന്റെ ചികിത്സാർത്ഥം രൂപീകരിച്ച സഹായ സമിതിയുടെ രക്ഷാധികാരിയായ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ, വാക്ക് മെമ്പർ ഷംസുദ്ധീൻ എടയൂരിൽ നിന്നും സഹായ ധനം ഏറ്റുവാങ്ങി. ചടങ്ങിൽ വാക്ക് പ്രസിഡന്റ്‌ ഹമീദ് വളാഞ്ചേരി, മെമ്പർമാരായ ഹാഷിം ആലുക്കൽ, സലാം മീമ്പാറ എന്നിവരും, ചികിത്സാ സഹായ സമിതിക്കു വേണ്ടി ജനറൽ കൺവീനർ ദാവൂദ് മാസ്റ്റർ, സലീം, നസീർ അലി തുടങ്ങിയവരും പങ്കെടുത്തു.
The post കവറൊടി അബ്ദുസ്സലാം ചികിത്സാനിധിയിലേക്ക് സഹായം കൈമാറി ‘വാക്’ appeared first on Valanchery Online.
വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു ‘വാക്ക്’
ഇരിമ്പിളിയം: മാറിയ വിദ്യാഭ്യാസ സാഹചര്യങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘വാക്ക്’ വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു.
ഇരിമ്പിളിയം മോസ്കോവിൽ വെച്ച് നടന്ന ചടങ്ങിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട മൂന്നാമത്‌ ടി.വി എക്സിക്യുട്ടിവ് അംഗം ഷംസീർ കൊടുമുടിയുടെ സാന്നിധ്യത്തിൽ വാക്ക് മെമ്പർ ഫഹദ് പള്ളിയാലിൽ വാർഡ് ജനപ്രതിനിധി മഞ്ജുള ടീച്ചർക്ക് കൈമാറി. വാക്ക് അംഗങ്ങളായ മൊയ്‌ദീൻ മീമ്പാറ, ഹാരിസ് പൈങ്കണ്ണൂർ, അഭിലാഷ് ഇരിമ്പിളിയം എന്നിവരും, പ്രദേശവാസികളായ വിനു പുനാലൂർ, മൻസൂർ, മജീദ്, മണികണ്ഠൻ, മുത്തു സി പി, ഫൈസൽ സി കെ, ഇഖ്ബാൽ, ശാഹുൽ ഹമീദ്, അനീസ് റഹ്മാൻ എന്നിവരും പങ്കെടുത്തു.
The post വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനാവശ്യമായ ടെലിവിഷൻ സെറ്റ് വിതരണം ചെയ്തു ‘വാക്ക്’ appeared first on Valanchery Online.
‘വാക്ക്’ ഹെൽത്ത് കെയർ കാർഡ് വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലും വളാഞ്ചേരി അസോസിയേഷന്‍ കുവൈറ്റും സംയുക്തമായി വാക് ഹെല്‍ത്ത് കെയര്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണപരിപാടി സംഘടിപ്പിച്ചു.ഐഎംഎ വളാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റും നടക്കാവില്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ ഡോ.എന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ കെപി അധ്യക്ഷനായി. ഫര്‍സാന സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാക് ജനറല്‍ സെക്രട്ടറി ഫാരിസ് കല്ലന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം നിര്‍വഹിച്ചു.
The post ‘വാക്ക്’ ഹെൽത്ത് കെയർ കാർഡ് വിതരണം നടന്നു appeared first on Valanchery Online.
‘വാക്ക്’ വളാഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: വാക്ക് വളാഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹമീദ് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ഫിന്റാസ് പാർക്കിൽ വെച്ച് നടന്ന വാക്കോണം-2019, വാക്കിന്റെ രക്ഷാധികാരി ഷൗക്കത്ത് വളാഞ്ചേരി ഉൽഘാടനം ചെയ്തു. ഫേസ് വളാഞ്ചേരിയുടെ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മുഖ്യാതിഥി ആയിരുന്നു.
വാക്കിന്റെ പുതിയ സമ്പാദ്യ പദ്ധതിയായ പലിശ രഹിത വായ്പയെ കുറിച്ച് റിയാസ് കാവുംപുറം വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഫാരിസ് കല്ലൻ, വൈസ് പ്രസിഡന്റ്‌ ഷമീർ വളാഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ മത്സര ഇനങ്ങൾ പരിപാടിക്ക് മിഴിവേകി. ഫഹദ് പള്ളിയാൽ, മുനീർ പൈങ്കണ്ണൂർ, നദീർ കാവുംപുറം, ശ്രീജിത് വൈക്കത്തൂർ, ഹാഷിം ആലുക്കൽ എന്നിവർ മത്സര ഇനങ്ങൾ നിയന്ത്രിച്ചു. വാക്കോണത്തിന് സെക്രട്ടറി ഫാസിൽ വടക്കുംമുറി സ്വാഗതവും പ്രജുൽ മാധവൻ നന്ദിയും പറഞ്ഞു.
The post ‘വാക്ക്’ വളാഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
‘വാക്ക്’ വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി
കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വാക്ക് ,സാന്ത്വന പരിചരണത്തിന് കൈത്താങ്ങു നൽകാനായി ആവിഷ്കരിച്ച VAK CARE പദ്ധതിയിലൂടെ നിരവധി നിരാലംബരായ രോഗികളുടെ ആശ്രയമായ കൊടുമുടി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ സമർപ്പിച്ചു. കുവൈത്തിലെ പ്രമുഖ ജീവകാരുണ്യപ്രസ്ഥാനമായ കനിവുമയി കൈകോർത്തു കൊണ്ടാണ് വാക്ക് ഇത് സാധ്യമാക്കിയത്. വാക്ക് വൈസ് പ്രസിഡൻറ് ബേബി നൗഷാദിന്റെ അധ്യക്ഷതയിൽ ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിൽ നടന്ന ചടങ്ങിന് വാക്ക് ചാരിറ്റി കൺവീനർ ബാസിത്‌ പാലാറ സ്വാഗതം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡൻറ് റജുല നൗഷാദ് ,ജീവനി സെക്രട്ടറി സൈതാലിക്കുട്ടി ഹാജി ,MIP പ്രധിനിധി വിപി സ്വാലിഹ്,‌ കനിവ്‌ KIG വെസ്റ്റ്‌ മേഘലാ വൈസ് പ്രസിഡന്റ് ഫസലുൽ ഹഖ് എന്നിവർ സംസാരിച്ചു.
ഓക്സിജൻ കോൺസെന്റേറ്റർ കൈമാറ്റം ബഹുമാനപ്പെട്ട എം എൽ എ ആബിദ് ഹുസൈൻ തങ്ങളും  വാക്ക് ‌ പ്രവർത്തകന്റെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ഫണ്ട് ജീവനി സെക്രട്ടറിസൈദാലിക്കുട്ടി ഹജിക്ക്‌ കൈമാറിക്കൊണ്ട് ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല നൗഷാദും നിർവഹിച്ചു .വാക്കിന്റെ നാട്ടിലുള്ള മിക്ക മെമ്പർമാരും പങ്കെടുത്ത ചടങ്ങിന് വാക്ക് ജനറൽസെക്രട്ടറി ഫാരിസ് കല്ലൻ നന്ദി പ്രകാശിപ്പിച്ചു.
The post ‘വാക്ക്’ വളാഞ്ചേരി ജീവനി പെയിൻ ആൻഡ് പാലിയേറ്റീവിന് ഓക്സിജൻ കോൺസെന്റേറ്റർ കൈമാറി appeared first on Valanchery Online.
‘വാക്ക്’ ചികിത്സാ സഹായ വിതരണം നടത്തി
കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വാക്ക്. കിഡ്നി കരൾ മുതലായ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന അഞ്ചു രോഗികൾക്കുള്ള സഹായധന വിതരണം നടത്തി. പ്രസിഡണ്ട് ഹമീദ് വളാഞ്ചേരി യുടെ അധ്യക്ഷതയിൽ വളാഞ്ചേരി വോൾഗ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ റുഫീന ഉദ്ഘാടനം ചെയ്തു.
തുടർന്ന് വളാഞ്ചേരിയിലെ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രമുഖരായ വി.പി സാലിഹ്, കെ.വി ഫിറോസ് ബാബു, സലാം വളാഞ്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും വിവിധ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് സഹായധന വിതരണം നിർവ്വഹിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഫാരിസ് കല്ലൻ സ്വാഗതവും ഷംസീർ കൊടുമുടി നന്ദിയും പറഞ്ഞു. പരിപാടിക്ക് സൗജന്യമായി പശ്ചാത്തല സൗകര്യമൊരുക്കിയ വോൾഗ മുരളി, മീഡിയാ സഹായങ്ങൾ നൽകിയ മെഹബൂബ് എന്നിവർക്ക്‌ വാക് ഭാരവാഹികൾ നന്ദി പറഞു. വാക്കിൻറെ കരുത്തരായ പ്രവർത്തകർ പരിപാടികൾ നിയന്ത്രിച്ചു.
The post ‘വാക്ക്’ ചികിത്സാ സഹായ വിതരണം നടത്തി appeared first on Valanchery Online.
വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (VAK) രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു
അബു ഹലീഫാ: വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (VAK) രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. പ്രസിഡന്റ് ഷൗക്കത്ത് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ അബു ഹലീഫാ തനിമ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി, പ്രമുഖ എഴുത്തുകാരനും, സാമൂഹിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്ത് ഉദ്ഘാടനം ചെയ്തു. വാക്‌ പോലുള്ള പ്രാദേശിക കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം സമർഥിച്ചു.
2018-19 വർഷത്തിൽ വാക്‌ നടത്തിയ വിപുലമായ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് കൺവീനർ ഷാഫി വളാഞ്ചേരിയും സാമ്പത്തിക റിപ്പോർട് ട്രഷററും അവതരിപ്പിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ 2019-2020    വർഷത്തേക്കുള്ള ഭാരവാഹികളായി ഹമീദ് വളാഞ്ചേരി (പ്രസിഡൻറ്), ഫാരിസ് കല്ലൻ (ജനറൽ സെക്രട്ടറി), പ്രെജുൽ മാധവൻ(ട്രഷറർ), നൗഷാദ് ബേബി, ഷമീർ വളാഞ്ചേരി (വൈസ് പ്രസിഡൻറ്സ്‌) ഫാസിൽ വടക്കുമുറി ഫസൽ കൊടുമുടി (ജോയിന്റ് സെക്രട്ടിറിമാർ) ബാസിത്ത് പാലാറ (ചാരിറ്റി കൺവീനർ) ഷൗക്കത്ത് വളാഞ്ചരി, ഷാഫി തൊഴുക്കാട്ടിൽ, റിയാസ് കാവും‌പുറം (രക്ഷാധികാരികൾ) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഹമീദ് മൂടാൽ, ഷംസീർ കൊടുമുടി, ശ്രീജിത്ത് വൈക്കത്തൂർ, നദീർ കാവുമ്പുറം, മുനീർ പൈങ്കണ്ണൂർ എന്നിവരെയും തെരഞ്ഞെടുത്തു. വാക്ക് കലാകാരന്മാരുടെയും കുവൈത്തിലെ പ്രമുഖ ഗായകരുടെയും കലാപരിപാടികളും ക്വിസ് കോമ്പറ്റീഷനും പരിപാടിക്ക് മിഴിവേകി. ഷമീർ വളാഞ്ചേരി സ്വാഗതവും പ്രജുൽ മാധവൻ നന്ദിയും പ്രകാശിപ്പിച്ചു.
Summary: the second anniversary of vak held at abu haleefa in kuwait
The post വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (VAK)  രണ്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി
കുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന്  റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്,ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞുകുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന് റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്, ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി appeared first on Valanchery Online.
വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK)
വളാഞ്ചേരി:വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK). വാക്ക് കെയർ എന്ന പദ്ധതി രൂപീകരിച്ച് വളരെ കൃത്യമായ സാമൂഹിക ഇടപെടലുകൾക്ക് തുടർച്ച നൽകുകയാണ് വളാഞ്ചേരി അസോസിയേഷൻ പ്രവർത്തകർ.
വാക്ക് കെയർ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ഒരു വർഷത്തേക്ക് ഒരു നിശ്ചിത തുക കൈമാറുന്നതിന്റെ തുടക്കം പാലിയേറ്റീവ്‌ ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ വാക് ഭാരവാഹികൾ സൊസൈറ്റിക്ക് കൈമാറുകയുണ്ടായി.
The post വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK) appeared first on Valanchery Online.
വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ്
പ്രദേശത്തെ സാന്ത്വന പരിചരണ കൂട്ടായ്മയായ വളാഞ്ചേരി പാലിയേറ്റീവിന് സഹായകരമാവുന്ന രീതിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക കൈമാറികൊണ്ട്  മുന്നോട്ട് പോവാൻ വളാഞ്ചേരി  അസോസിയേഷൻ കുവൈറ്റ് തീരുമാനിച്ചിരിക്കുകയാണ്. ധന സഹായത്തിനപ്പുറം വാക് മെമ്പർമാരെയും ബദ്ധപ്പെട്ടവരെയും എല്ലാ രീതിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാവും എന്ന് ഭാരവാഹികൾ പറഞ്ഞു. വാക് കെയർ എന്ന് നാമകരണം ചെയ്ത പദ്ധതി തുടക്കത്തിൽ ഒരു വർഷത്തേക്കാണ് ആവിഷ്കരിച്ചിരിക്കുന്നത്.
The post വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ് appeared first on Valanchery Online.
‘വാക്ക്’ വളാഞ്ചേരി ഒന്നാം വാർഷികം സംഘടിപ്പിച്ചു
മെഡിക്കൽ വിംഗിന്റെ നേത്യത്വത്തിൽ അംഗങ്ങൾക്ക് വേണ്ടി മെഡിക്കൽ ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. ഷമീർ വളാഞ്ചേരി സ്വാഗതവും ഹമീദ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
The post ‘വാക്ക്’ വളാഞ്ചേരി ഒന്നാം വാർഷികം സംഘടിപ്പിച്ചു appeared first on Valanchery Online.