vairankode Archives - Valanchery Online
വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ മീന താലപ്പൊലി ഇന്ന്
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ മീന താലപ്പൊലി വെള്ളിയാഴ്ച വിവിധ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജകളും, വൈകുന്നേരം ദീപാരാധനയ്ക്കുശേഷം തായമ്പക, രാത്രി താലത്തോടുകൂടിയ പുറത്തേക്ക് എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും.
The post വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ മീന താലപ്പൊലി ഇന്ന് appeared first on Valanchery Online.
വൈരങ്കോട്; പൊയ്ക്കാളവരവ്‌ കമ്മിറ്റി യോഗം ഇന്ന്
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ തീയാട്ടുത്സവത്തിനു മുന്നോടിയായി പൊയ്ക്കാളവരവുകമ്മിറ്റിക്കാരുടെ യോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രത്തിൽ ചേരും. വിവിധ വകുപ്പ് മേധാവികളും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിൽ എല്ലാ വരവുകമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു.
The post വൈരങ്കോട്; പൊയ്ക്കാളവരവ്‌ കമ്മിറ്റി യോഗം ഇന്ന് appeared first on Valanchery Online.
വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ജീവനക്കാരും മാതൃസമിതി അംഗങ്ങളും ചേർന്ന് ഓണം ഘോഷയാത്രയും ഓണസദ്യയും സംഘടിപ്പിച്ചു
തിരുനാവായ: വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ഓണസദ്യ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, തിരൂർ ആർ.ഡി.ഒ. സുരേഷ്, തഹസിൽദാർ ഉണ്ണി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു. സൈനുദ്ദീൻ, തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി, വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, തിരൂർ ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. ജിജോ, എസ്.ഐ. ജലീൽ കറുത്തേടത്ത്, ജില്ലാ പഞ്ചായത്തംഗം നസീബ അസീസ്, എ.പി. ഉണ്ണികൃഷ്ണൻ, തിരൂർ ബ്ലോക്കംഗം റംഷീദ, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ നാരായണൻ, മാനേജർ മുരളി വള്ളത്തോൾ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഓണംഘോഷയാത്രയുമുണ്ടായി.
The post വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ജീവനക്കാരും മാതൃസമിതി അംഗങ്ങളും ചേർന്ന് ഓണം ഘോഷയാത്രയും ഓണസദ്യയും സംഘടിപ്പിച്ചു appeared first on Valanchery Online.
ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി
തിരുനാവായ: ശക്തമായ കാറ്റിലും മഴയിലും വൈരങ്കോട് ക്ഷേത്രപരിസരത്തുള്ള ആൽമരം കടപുഴകിവീണു. ബുധനാഴ്‌ച പുലർച്ചെ ആറരയോടെയാണ് സംഭവം. 150 വർഷത്തിലേറെ പഴക്കമുള്ള മരമാണ് വീണത്. സമീപം ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
The post ശക്തമായ കാറ്റ്; വൈരങ്കോട് ക്ഷേത്ര പരിസരത്തെ ആൽമരം കടപുഴകി appeared first on Valanchery Online.
വൈരങ്കോട് അംഗൻവാടിക്ക് പുതിയ കെട്ടിടമായി
തിരുനാവായ: ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡ് വൈരങ്കോട് വലിയ പറമ്പ് കല്ലിങ്കല് ആതീസ് സ്മാരക പുതിയ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. . വൈരങ്കോട് കല്ലിങ്ങൽ ഇബ്രാഹിം എന്ന കുഞ്ഞിപ്പയാണ് കെട്ടിടം നിർമ്മിക്കാൻ സൗജന്യമായി സ്ഥലം നൽകിയത്. വർഷങ്ങളായി താൽക്കാലിക കെട്ടിടത്തിലായിരുന്നു അംഗൻവാടി പ്രവർത്തിച്ചിരുന്നത് . കെട്ടിടത്തിന് സ്ഥലം നൽകിയ ഇബ്രാഹിമിനെ പ്രദേശത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ വകയിരുത്തി ആണ് കെട്ടിടം നിർമ്മിച്ചത് . മുൻ ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ യുടെ ശ്രമഫലമായാണ് കെട്ടിടത്തിനുഉള്ള തുക ലഭിച്ചത്. ഉദ്ഘാടനത്തിന് വിപുലമായ പരിപാടികളാണ് വെൽഫയർ കമ്മിറ്റി ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം കെ റഫീഖ കെട്ടിട ഉദ്ഘാടനം നടത്തി.
The post വൈരങ്കോട് അംഗൻവാടിക്ക് പുതിയ കെട്ടിടമായി appeared first on Valanchery Online.
നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം തുറന്ന് പ്രവർത്തനമാരംഭിച്ചു
കുറ്റിപ്പുറം : ഉത്സവാഘോഷത്തിന് വരവുകൾ ഒരുക്കുന്ന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം അശരണരായ രോഗികളുടെ അഭയകേന്ദ്രവും കൂടിയായി മാറി. വൈരങ്കോട് വലിയ തീയാട്ടിന് കൊടി കൊണ്ടുപോകുന്ന കുറ്റിപ്പുറം പഞ്ചായത്തിലെ നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമാണ് രോഗികൾക്കും ആശ്രയമാകുന്നത്.
കട്ടിലുകൾ, എയർ ബെഡ്ഡുകൾ, വാക്കറുകൾ, വീൽച്ചെയറുകൾ, സ്ട്രച്ചറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദിഖ് അധ്യക്ഷതവഹിച്ചു. കെ.പി. ശങ്കരൻ, പരപ്പാറ സിദ്ദിഖ്, വി.വി. രാജേന്ദ്രൻ, പാറയ്ക്കൽ ബഷീർ, കോമളം, കെ.എം. സരിത, ജയച്ചിത്ര, കെ. പ്രവീൺ, കെ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം തുറന്ന് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
വൈരങ്കോട് ചെറിയ തീയാട്ടുത്സവം ആഘോഷിച്ചു
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ചെറിയ തീയാട്ടുത്സവം ചൊവ്വാഴ്ച ആഘോഷിച്ചു. തിറ, പൂതൻ, കാട്ടാളൻ തുടങ്ങിയ വേഷങ്ങൾ കാഴ്ചവിരുന്നൊരുക്കി. വിവിധ ദേശങ്ങളിൽ നിന്നുള്ള ചെറിയ വരവുകളാണ് ചെറിയ തീയാട്ടുത്സവത്തിന്റെ പ്രത്യേകത. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാണ് ക്ഷേത്രത്തിൽ നടന്നത്.
തെക്കൻ കുറ്റൂർ പറയത്ത് ജയരാജൻ വഴിപാടായി നൽകിയ വരിക്കപ്ലാവ് ബുധനാഴ്ച പുലർച്ചെ നടന്ന കനലാട്ടത്തിന് ഉപയോഗിച്ചു. മേലാപ്പുകെട്ടൽ, മേലരി കനാലാട്ടകുഴിയിൽ എത്തിക്കൽ, നെല്ലളവ്, പറ നിറയ്ക്കൽ, തീയാട്ട്‌ കൊള്ളൽ, തോറ്റംചൊല്ലൽ, കാവുതീണ്ടൽ, മേലരിക്കു തീ കൊളുത്തൽ, എഴുന്നള്ളിപ്പ്, ചുരികപിടിത്തം, കാട് കാണൽ എന്നിവ നടന്നു. വലിയ തീയാട്ട് വെള്ളിയാഴ്ച ആഘോഷിക്കും. കൽപ്പുഴമന തന്ത്രിമാർ പൂജകൾക്ക് കാർമികത്വം വഹിക്കും. കൽപ്പന, അരിയളവ് ചടങ്ങോടെ ഉത്സവം സമാപിക്കും.
The post വൈരങ്കോട് ചെറിയ തീയാട്ടുത്സവം ആഘോഷിച്ചു appeared first on Valanchery Online.
വൈരങ്കോട് തീയാട്ടുത്സവം: ചടങ്ങുകൾമാത്രം
തിരുനാവായ : കോവിഡ്‌വ്യാപന സാഹചര്യത്തിൽ വൈരങ്കോട് തീയാട്ടുത്സവം ചടങ്ങുകൾ മാത്രമായി നടത്താൻ സർക്കാർപ്രതിനിധികളും ക്ഷേത്രം അവകാശികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.
13 മുതൽ 19 വരെയാണ് ഉത്സവം. 13-ന് മരംമുറിയും 15-ന് ചെറിയ തീയാട്ടും 18-ന് വലിയ തീയാട്ടും കോവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി ചടങ്ങുകൾ മാത്രമായി നടത്തും. 19-ന് പുലർച്ചെ അരി അളവോടെ ചടങ്ങുകൾ സമാപിക്കും.
The post വൈരങ്കോട് തീയാട്ടുത്സവം: ചടങ്ങുകൾമാത്രം appeared first on Valanchery Online.
പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം
അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനവും സമ്മാനവിതരണവും  അബ്ദുൽ മജീദ് അമരിയിൽ നിർവ്വഹിച്ചു. യുവജനക്ഷേമ ബോർഡിൻ്റെ അനുമോദന പത്രിക യൂത്ത് കോർഡിനേറ്റർ നാസർ കൊട്ടാരത്തിൽ നിന്ന് ബ്രദേഴ്സ് ക്ലബ്ബ് വൈരങ്കോട് പ്രവർത്തകർ ഏറ്റുവാങ്ങി. ടി.വി. സഹീർ അധ്യക്ഷത വഹിച്ചു. നാസർ തയ്യിൽ, കമറുദ്ദീൻ പരപ്പിൽ, വി.കെ സാബിർ, എം .പി. പ്രദീപ്, ടി. സൈഫുദ്ദീൻ, നൗഷാദ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു. പി. ഷമ്മാസ് മുജീബ് സ്വാഗതവും റഫീഖ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
The post പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം appeared first on Valanchery Online.
തീയാട്ടുത്സവം; വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ മുട്ടറുക്കൽ വഴിപാടുണ്ടാകില്ല
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ശനിയാഴ്ച വരെ നടക്കുന്ന തീയാട്ടുത്സവത്തിന്റെ ഭാഗമായി ആ ദിവസങ്ങളിൽ മുട്ടറുക്കൽ വഴിപാടുണ്ടാകില്ലെന്ന് ദേവസ്വം അറിയിച്ചു.
The post തീയാട്ടുത്സവം; വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ മുട്ടറുക്കൽ വഴിപാടുണ്ടാകില്ല appeared first on Valanchery Online.
കോവിഡ്; വൈരങ്കോട് തീയാട്ടുത്സവം ചടങ്ങുകൾ മാത്രം
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിൽ 14 മുതൽ 20 വരെ നടക്കുന്ന തീയാട്ടുത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായി നടക്കും. പൊയ്‌ക്കാള വരവുകളും ആഘോഷച്ചടങ്ങുകളുമുണ്ടാകില്ല. കച്ചവടങ്ങളും ആൾക്കൂട്ടങ്ങളും അനുവദിക്കില്ല.
ആലോചനായോഗത്തിൽ തിരൂർ സി.ഐ ടി.പി. ഫർഷാദ്, ഹെൽത്ത് ഇൻസ്‌പെക്ടർ പി. ദേവദാസ്, ക്ഷേത്രം ട്രസ്റ്റിബോർഡ് ചെയർമാൻ എ.കെ. പ്രേമൻ, അംഗങ്ങളായ ടി.ജെ. രാജേഷ് ചന്ദനക്കാവ്, പി. രാധാകൃഷ്ണൻ, വി. സുബ്രഹ്മണ്യൻ, ദേവസ്വം മാനേജർ മുരളി വള്ളത്തോൾ, വാർഡംഗം ഉണ്ണി വൈരങ്കോട് തുടങ്ങിയവർ പങ്കെടുത്തു.
The post കോവിഡ്; വൈരങ്കോട് തീയാട്ടുത്സവം ചടങ്ങുകൾ മാത്രം appeared first on Valanchery Online.
വൈരങ്കോട് തീയാട്ടുത്സവത്തിന്‌ ചടങ്ങുകൾ മാത്രം
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ തീയാട്ടുത്സവം ഫെബ്രുവരി 14-ന് മരംമുറിയോടുകൂടി തുടങ്ങി 20-ന് അരി അളവോടുകൂടി അവസാനിക്കും.
കോവിഡ് 19-ന്റെ പാശ്ചാത്തലത്തിൽ 2021 വർഷത്തെ തീയാട്ടുത്സവം ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെയും ക്ഷേത്രം തന്ത്രിയുടെയും ക്ഷേത്രം അവകാശികളുടെയും സർക്കാരിന്റെയും ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെയും നിർദേശങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ മാത്രമായി നടത്താനും ആഘോഷവരവുകളും മറ്റും നിർത്തിവെക്കാനും തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ദേവസ്വവുമായി സഹകരിക്കണമെന്ന് എല്ലാ ആഘോഷവരവ്‌ കമ്മിറ്റികളോടും ഭക്തജനങ്ങളോടും നാട്ടുകാരോടും അഭ്യർഥിക്കുന്നതായി ദേവസ്വം അറിയിച്ചു.
The post വൈരങ്കോട് തീയാട്ടുത്സവത്തിന്‌ ചടങ്ങുകൾ മാത്രം appeared first on Valanchery Online.