vailathur Archives - Valanchery Online
വൈലത്തൂർ മച്ചിങ്ങപ്പാറയിൽ ബസിനടയിൽ പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
കല്പകഞ്ചേരി: വൈലത്തൂർ മച്ചിങ്ങപ്പാറയിൽ സ്കൂട്ടർ ബസിലിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുത്തനത്താണി-വൈലത്തൂർ റോഡിൽ മച്ചിങ്ങപ്പാറയിൽ ഇന്ന് രാവിലെ 9 മണിക്കാണ് അപകടം. ആതവനാട് കുറുമ്പത്തൂർ സ്വദേശി സുനിലാണ് മരണപ്പെട്ടത്. വയറിങ് തൊഴിലാളിയാണ്. തിരൂരിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
The post വൈലത്തൂർ മച്ചിങ്ങപ്പാറയിൽ ബസിനടയിൽ പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം appeared first on Valanchery Online.
വൈലത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; അമ്പതിനായിരം രൂപ കവർന്നു
കല്പകഞ്ചേരി : അടച്ചിട്ട വീട്ടിൽനിന്ന്‌ ആളില്ലാത്ത സമയത്ത് അമ്പതിനായിരം രൂപ കവർന്നു, താഴെ വൈലത്തൂർ പെട്രോൾപമ്പിന്‌ സമീപം വാവുത്താനകത്ത് സുലൈമാന്റെ വീട്ടിലാണ് ഞായറാഴ്ച വൈകീട്ട് ആറിനും 10-നും ഇടയിൽ മോഷണം നടന്നത്.
വീട്ടിൽ ആളില്ലാത്ത സമയത്താണ് വീടിന്റെ മുകളിലെ വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകയറിയത്. സുലൈമാനും ഭാര്യയും മകളും സിയാറത്തിനു പോയതായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് ആൺമക്കൾആറുമണിയോടെ പുറത്തുപോയി 9.30-ന് തിരിച്ചുവന്നപ്പോഴാണ് സംഭവമറിഞ്ഞത്. രണ്ട് മുറികളിലേയും അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിൽസൂക്ഷിച്ച പണമാണ് മോഷണംപോയത്.
The post വൈലത്തൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; അമ്പതിനായിരം രൂപ കവർന്നു appeared first on Valanchery Online.
വൈലത്തൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വൈലത്തൂർ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈലത്തൂർ നഴ്‌സരിപടി സ്വദേശി അടിമപ്പറമ്പിൽ അബ്ദു റഹ്മാൻ എന്ന ബാവയുടെ മകൻ ഷംസുദ്ധീനാണ് (31) മരിച്ചത്. താഴെ വൈലത്തൂരിൽ ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷംസുദ്ധീനെ ഉടൻ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈലത്തൂരിൽ സ്റ്റാർ ആക്ക്വറിയം എന്ന ഷോപ്പ് നടത്തുകയാണ് ഷംസുദ്ധീൻ. മൃതദേഹം കോട്ടക്കൽ മിംസ് ആശുപത്രി മോർച്ചറിയൽ.
The post വൈലത്തൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.
മോട്ടിവേഷണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു
The post മോട്ടിവേഷണല്‍ സ്പീക്കറും ആര്‍ജെയുമായ ജോസഫ് അന്നംകുട്ടി ജോസ് സഞ്ചരിച്ച കാര്‍ വൈലത്തൂരില്‍ അപകടത്തില്‍പ്പെട്ടു appeared first on Valanchery Online.
വെട്ടിച്ചിറ മജ്മഅ പൂർവവിദ്യാർഥിക്ക് അംഗീകാരം
വളാഞ്ചേരി: വെട്ടിച്ചിറ മജ്മ്അയിലെ പൂർവവിദ്യാർഥിയായ എം.പി. മുഹമ്മദ് നൂഹ് സഖാഫിക്ക് അംഗീകാരം. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹലാൽ റിസർച്ച് ആൻഡ്‌ ട്രെയിനിങ്ങും ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയും സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക് യൂത്ത് കോൺഫറൻസിൽ പങ്കെടുക്കാനാണ് മുഹമ്മദ് നൂഹിന് അവസരം ലഭിച്ചത്.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒന്നാംഘട്ടം റംസാൻ 18 മുതൽ 21 വരെ മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നടക്കും. ഇസ്‌ലാമിക് ഫൈനാൻസ് സിസ്റ്റം, ഇന്ത്യൻ സൂഫി ചരിത്രത്തിൽ കേരള സൂഫി രചനകളുടെ പങ്ക് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി മുഹമ്മദ് നൂഹ് സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കും.
കാരന്തൂർ മർക്കസിലെ ശരീഅത്ത് കേളേജിൽനിന്നും സഖാഫി കോഴ്‌സ് പൂർത്തിയാക്കുകയും മർക്കസ് ഐ.ടി.ഐയിൽനിന്ന് എൻജിനീയറിങ്‌ ബിരുദവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽനിന്നും കൊമേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. വൈലത്തൂർ സ്വദേശിയാണ്.
The post വെട്ടിച്ചിറ മജ്മഅ പൂർവവിദ്യാർഥിക്ക് അംഗീകാരം appeared first on Valanchery Online.