vailathoor Archives - Valanchery Online
വൈലത്തൂർ തങ്ങളുടെ ഉറൂസ് നാളെ തുടങ്ങും
തിരൂർ : സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ തങ്ങളുടെ ആറാമത് ഉറൂസ് മുബാറക്ക് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. സിയാറത്ത്, ഉദ്ഘാടനസമ്മേളനം, ഖ്‌ത്‌മുൽ ഖുർആൻ, തങ്ങളോർമ, ഖാദിരിയ്യ റാത്തീബ്, മൗലിദ് ജൽസ, വഅള്, അന്നദാനം തുടങ്ങിയവ ഉണ്ടാകും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പതാക ഉയർത്തും. സിയാറത്തിന്‌ കോട്ടൂർ ഉസ്താദ് നേതൃത്വംനൽകും. വൈകീട്ട് ആറിന് പ്രാരംഭ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യും. സയ്യിദ് സൈനുൽ ആബിദീൻ ജമലുലൈലി ചേളാരി ദുആ നിർവഹിക്കും. കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, നൗഫൽ സഖാഫി എന്നിവർ പ്രഭാഷണം നടത്തും. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് മൗലിദ്ജൽസയ്ക്ക് അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, ഇസ്മാഈൽ സഖാഫി ഒളവണ്ണ തുടങ്ങിയവർ നേതൃത്വം നൽകും. വൈകീട്ട് ആറിന് തങ്ങളോർമ എസ്.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകീട്ട് നാലിന് ഖാദിരിയ്യ റാത്തീബ് നടക്കും. ജലാലുദീൻ ജീലാനി നേതൃത്വംനൽകും. വൈകീട്ട് ആറിന് സമാപനസമ്മേളനത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. മന്ത്രി വി. അബ്ദുറഹ്‌മാൻ സമ്മേളനം ഉദ്ഘാടനംചെയ്യും. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ സന്ദേശം നൽകും.
The post വൈലത്തൂർ തങ്ങളുടെ ഉറൂസ് നാളെ തുടങ്ങും appeared first on Valanchery Online.
പാറാൾ നേർച്ച; തിരൂർ-വൈലത്തൂർ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
തിരൂർ: തലക്കടത്തൂർ ഓവുങ്ങൽ പാറാൾ ആണ്ടുനേർച്ചയോടനുബന്ധിച്ച്  (നവംബർ  29)തിരൂർ-വൈലത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡിലൂടെ വലിയ വാഹനങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. വലിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെടുന്നതിനാൽ ചെറിയ വാഹനങ്ങൾ പരമാവധി ഈറോഡ് ഉപയോഗിക്കാതിരിക്കുക. യാത്രക്കാർ സമാന്തര പാതകളായ വൈലത്തൂർ-താനാളൂർ-തിരൂർ, ബംഗ്ലാവ്കുന്ന് – മീശപ്പടി – തിരൂർ റോഡുകൾ ഉപയോഗിക്കുക. റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, ഹോസ്പിറ്റൽ ആവശ്യങ്ങൾക്കായി പോകുന്നവർ നിശ്ചിതസമയത്തിന് മുൻപായി പുറപ്പെടാനും മുകളിൽ പറഞ്ഞ സമാന്തര പാതകൾ മാത്രം ഉപയോഗിക്കാനും ശ്രദ്ധിക്കുക.
The post പാറാൾ നേർച്ച; തിരൂർ-വൈലത്തൂർ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം appeared first on Valanchery Online.
വൈലത്തൂർ ഉറൂസ് തുടങ്ങി
The post വൈലത്തൂർ ഉറൂസ് തുടങ്ങി appeared first on Valanchery Online.
തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു
തിരൂര്‍: തിരൂർ-കോട്ടക്കൽ റൂട്ടിൽ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 25 വരെറോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡ് വഴി പോകണം.
The post തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു appeared first on Valanchery Online.
വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു
പൊന്മുണ്ടം: വ്യാപാരികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു. ഇന്നുമുതൽ ഈ മാസം 14 വരെയാണ് മാർക്കറ്റ് അടച്ചിട്ടുക. ഈ കാലയളവിൽ പൊന്മുണ്ടം പഞ്ചായത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ മത്സ്യവ്യാപാരം നിരോധിച്ചതായും കോവിഡ് അവലോകന കമ്മിറ്റി അറിയിച്ചു.
The post വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു appeared first on Valanchery Online.