vailathoor thangal Archives - Valanchery Online

വൈലത്തൂർ തങ്ങൾ നാലാം ഉറൂസ് മുബാറക് ഡിസംബർ എട്ടിന്
കല്പകഞ്ചേരി : സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ നാലാം ഉറൂസ് മുബാറക് ഡിസംബർ എട്ടിന് ബദ് രിയ്യ നഗർ മഖാം പരിസരത്ത് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി. അനുസ്മരണസമ്മേളനം, ആത്മീയസദസ്സ്, പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടക്കും. ഓൺലൈനായി പരിപാടിയിൽ സംബന്ധിക്കുന്നതിന് വിപുലമായ സൗകര്യം ഏർപ്പെടുത്തും. സംഘാടനത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനംചെയ്തു. സയ്യിദ് സൈനുൽ ആബിദീൻ ജമലുലൈലി ചേളാരി അധ്യക്ഷത വഹിച്ചു. സയ്യിദ് സകരിയ ജീലാനി, സയ്യിദ് അലിഹസ്സൻ ജീലാനി എന്നിവർ സംസാരിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരാണ് സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ.

The post വൈലത്തൂർ തങ്ങൾ നാലാം ഉറൂസ് മുബാറക് ഡിസംബർ എട്ടിന് appeared first on Valanchery Online.