vaikathur Archives - Valanchery Online

എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തൂരിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു
വളാഞ്ചേരി : എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. വൈക്കത്തൂരിൽ ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗവും അയ്യൻകാളി സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ കെ. മണികണ്ഠൻ ഉദ്ഘാടനംചെയ്തു.

ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗം സുരേഷ് പാറത്തൊടി ദീപം കൊളുത്തി. പട്ടികജാതി മോർച്ചാ ജില്ലാ വൈസ് പ്രസിഡന്റ് വാസു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. കേരള ദളിത് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. റോയി, ബി.ജെ.പി. ജില്ലാകമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. അയ്യപ്പൻ, എസ്.സി. മോർച്ചാ ജില്ലാ ട്രഷറർ ഐ.പി. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

The post എസ്.സി. മോർച്ച കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കത്തൂരിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു appeared first on Valanchery Online.

വൈക്കത്തൂർ ക്ഷേത്രത്തിൽ നാളെ വിശേഷാൽപൂജകൾ
വളാഞ്ചേരി: വൈക്കത്തൂർ ക്ഷേത്രത്തിൽ വ്യാഴാഴ്ച വിശേഷാൽപൂജകൾ നടക്കും. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകും.

മുപ്പെട്ട് വെള്ളിയാഴ്ചയായ 21-ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമവും വൈകുന്നേരം തൃകാലപൂജയോടുകൂടിയ പ്രത്യേക ഭഗവത്‌സേവയുമുണ്ടാകും.

Summary: special poojas at vaikathoor temple on Thursday

The post വൈക്കത്തൂർ ക്ഷേത്രത്തിൽ നാളെ വിശേഷാൽപൂജകൾ appeared first on Valanchery Online.

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിന്റെ പുതിയ കാര്യാലയം തുറന്നു
വളാഞ്ചേരി∙ വൈക്കത്തൂർ മഹാദേവക്ഷേത്ര സന്നിധിയിൽ പുതുതായി നിർമിച്ച ഓഫിസ് സമുച്ചയം കെ.ടി.ശോഭ ദീപംതെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് ഇ.പി.ഗോപി ആധ്യക്ഷ്യം വഹിച്ചു. കൊളത്തൂർ ജയകൃഷ്ണൻ, വളാഞ്ചേരി നഗരസഭാംഗം ചേരിയിൽ രാമകൃഷ്ണൻ, ബാബു മലയത്ത്, അഴീക്കാട്ടിൽ വേണുഗോപാൽ, അജിത്കുമാർ അനിയൻ, പി.വി.ആർ.കെ.നായർ എന്നിവർ പ്രസംഗിച്ചു.

2 നിലകളിലായി നിർമിച്ച കെട്ടിടത്തിനു 40 ലക്ഷം രൂപയാണ് ചെലവ്. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളുമുണ്ടായി.

The post വൈക്കത്തൂർ മഹാദേവക്ഷേത്രത്തിന്റെ പുതിയ കാര്യാലയം തുറന്നു appeared first on Valanchery Online.

A giant python caught from a residential area at Vaikathur
വൈക്കത്തൂരിലെ ജനവാസ മേഖലയിൽ നിന്നും ഒരു ഭീമൻ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. വൈക്കത്തൂർ പണീക്കർ കോളനിയിൽ വച്ച് കഴിഞ്ഞ രാത്രിയാണ് ഇര വിഴുങ്ങി കിടക്കുകയായിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. 10 അടിയോളം നീളവും 50 കിലോയോളം ഭാരവുമുണ്ടായിരുന്ന ഈ പാമ്പ് ഒരു പൂച്ചയെ വിഴുങ്ങി കുറ്റിക്കാട്ടിൽ വിശ്രമിക്കുകയായിരുന്നു.ഇതു കണ്ട നാട്ടുകാരാണ് പാമ്പിനെ പിടികൂടി വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പരിസരവാസികളായ അസിൽ മുഹമ്മദ്, സുനിൽ, ഫാസിൽ തുടങ്ങിയവർ പാമ്പിനെ പിടികൂടുന്നതിന് നേതൃത്വം നൽകി.

Summary: A giant python caught from a residential area at Vaikathur

The post A giant python caught from a residential area at Vaikathur appeared first on Valanchery Online.