vaikathor men Archives - Valanchery Online

വളാഞ്ചേരി പാലിയേറ്റീവ് കെയറിന് സഹായധനം നൽകി വൈക്കത്തൂർ മെൻ കൂട്ടായ്മ
വളാഞ്ചേരി : പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ‘വൈക്കത്തൂർ മെൻ’ കൂട്ടായ്മയുടെ കൈത്താങ്ങ്. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പാലിയേറ്റീവ് ക്ലിനിക്കൽ നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഇ.പി. രവീന്ദ്രനാഥിൽ നിന്ന്‌ സഹായധനം ഏറ്റുവാങ്ങി. വൈസ് ചെയർമാൻ റംല മുഹമ്മദ്, മെൻ പ്രവർത്തകരായ സുരേഷ്‌കുമാർ മലയത്ത്, പി. മധുസൂദനൻ, ടി. സതീശൻ, പാലിയേറ്റീവ് വൊളന്റിയർമാരായ വി.പി.എം. സാലിഹ്, കുഞ്ഞാപ്പു എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി പാലിയേറ്റീവ് കെയറിന് സഹായധനം നൽകി വൈക്കത്തൂർ മെൻ കൂട്ടായ്മ appeared first on Valanchery Online.