vaikathoor mahadeva temple Archives - Valanchery Online

വൈക്കത്തൂർ മഹോത്സവം 2023; ഉത്സവകമ്മിറ്റി രൂപീകരിച്ചു
വളാഞ്ചേരി:വൈക്കത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ 2023 വർഷത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നതുമായി ബന്ധപ്പെട് ആലോചിക്കുന്നതിനും കമ്മിറ്റി രൂപീകരിക്കുന്നതിനും വേണ്ടി ഭക്തജനങ്ങളുടെ യോഗം ക്ഷേത്രവളപ്പിൽ ചേർന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രസ്റ്റി അധ്യക്ഷനായി. ഉത്സവകമ്മിറ്റി സെക്രട്ടറി ജിതു നന്ദി പറഞ്ഞു. യോഗത്തിൽ ഉത്സവ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

കമ്മറ്റി അംഗങ്ങൾ: മുരളി നെടും കൊമ്പിൽ ഇല്ലം (പ്രസിഡന്റ്), ജിതു ഗോപിനാഥ് (സെക്രട്ടറി), ആർ ബാലകൃഷ്ണൻ, ബാലകൃഷ്ണൻ ചെമ്പലാടൻ (വൈസ് പ്രസിഡൻ്റുമാർ), സുകുമാരൻ കാപ്പാട്ട്, സുരേഷ് ബാബു ഊച്ചുള്ളി പറമ്പിൽ (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് ഓഫീസർ കെ.വി നാരായണൻ (ട്രഷറർ). ഈവർഷത്തെ മഹോത്സവം ഏപ്രിൽ 28 മുതൽ മെയ് 3 വരെ 6 ദിവസങ്ങളായി ആഘോഷിക്കും.

The post വൈക്കത്തൂർ മഹോത്സവം 2023; ഉത്സവകമ്മിറ്റി രൂപീകരിച്ചു appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം ഇന്ന് സമാപിക്കും
വളാഞ്ചേരി :വൈക്കത്തൂർ മഹോത്സവം ഇന്ന് സമാപിക്കും. ബുധനാഴ്ച ആറാട്ടോടെ സമാപനം. ചൊവ്വാഴ്ച സർവൈശ്വര്യപൂജ നടത്തി. തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിപ്പാട്, മേൽശാന്തി കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും പൂജയിൽ പങ്കെടുത്തു. തുടർന്ന് പള്ളിവേട്ടയുമുണ്ടായി. കോവിഡിനെത്തുടർന്ന് 2020 ഏപ്രിലിൽ മാറ്റിവെച്ച ഉത്സവമാണ് ആചാരങ്ങൾക്കും താന്ത്രികച്ചടങ്ങുകൾക്കും പ്രാധാന്യംനൽകി നടത്തുന്നത്.

The post വൈക്കത്തൂർ മഹോത്സവം ഇന്ന് സമാപിക്കും appeared first on Valanchery Online.