vaikathoor lp Archives - Valanchery Online

പുതുവർഷ പുലരിയിൽ പുതുമയോടെ വൈക്കത്തൂർ എൽ.പി സ്കൂളിലെ പൊന്നോമനകൾ
വൈക്കത്തൂർ: 2019 ജൂൺ 6 വൈക്കത്തൂർ എൽ.പി സ്കൂളിലെ നവാഗതരെ സ്വീകരിക്കാൻ പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ഒത്തുകൂടി. സംഘടിതമായി മധുരം നൽകിയും, ഹെൽപ്പിംഗ് ഹാന്റ് ഗ്രൂപ്പിന്റെ ക്വിറ്റ് കെ.എസ്.ടി.എ അധ്യാപക സംഘടനയുടെ മുഴുവൻ വിദ്യാർത്ഥികൾക്കുള്ള നോട്ട് ബുക്ക് എന്നിവവിതരണം ചെയ്തു.

ചടങ്ങിന് ഹെഡ്മിസ്ട്രസ് ഖദീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് നസീർ തീരൂർക്കാടിന്റെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. എസ്.ആർ.ജി കൺവീനർ കെ.എസ് ജെസ്സി ടീച്ചർ ചടങ്ങിനു നന്ദി അറിയിച്ചു.

Summary: the freshers day celebrated at vaikathoor lp school

The post പുതുവർഷ പുലരിയിൽ പുതുമയോടെ വൈക്കത്തൂർ എൽ.പി സ്കൂളിലെ പൊന്നോമനകൾ appeared first on Valanchery Online.