vaijayadasami 2020 Archives - Valanchery Online

വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു
വളാഞ്ചേരി : വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ രാവിലെ എട്ടിന് സരസ്വതീപൂജ നടന്നു. തുടർന്ന് പൂജയെടുപ്പും എഴുത്തിനിരുത്തലുമുണ്ടായി. ഇരുപത് കുട്ടികളെ എഴുത്തിനിരുത്തി. മേൽശാന്തി കാലടി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാട്, ചെറുശേരി ഗൗതം നമ്പൂതിരി എന്നിവർ നിർദേശങ്ങൾ നൽകി. ക്ഷേത്രസംരക്ഷണസമിതി അംഗങ്ങളായ സുരേഷ്‌കുമാർ മലയത്ത്, കെ. കൃഷ്ണരാജ്, എ. സുരേഷ്‌കുമാർ, യു. വിനോദ് എന്നിവർ നേതൃത്വം നൽകി

The post വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു appeared first on Valanchery Online.