vadakkumpuram Archives - Valanchery Online

ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ വടക്കുംപുറം മേഖലാ കമ്മിറ്റി
എടയൂർ: ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ വടക്കുംപുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സും, ജാഗ്രതസമിതിയും രൂപീകരിച്ചു. വളാഞ്ചേരിയിൽ ആയൂർവേദ മെഡിക്കൽ പ്രാക്ടീഷനറായ ഡോ: നബീൽ ഹാരീസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഖിൽ എം, വി.പി. അലി അക്ബർ മാസ്റ്റർ, വി.പി. സുബൈറുലവൻ, ശിവദാസൻ, എൻ.കെ. അഷ്റഫ് മാസ്റ്റർ, സിക്കന്ദർ, അരൂൺ അയനം ബാവനു എന്നിവർ സംസാരിച്ചു. മുസ്തഫ അധ്യാക്ഷത വഹിച്ച ചടങ്ങിൽ വി.പി. അനൂപ് സ്വാഗതവും സുധീർ നന്ദിയും രേഖപ്പെടുത്തി.

The post ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ വടക്കുംപുറം മേഖലാ കമ്മിറ്റി appeared first on Valanchery Online.

വടക്കുംപുറം മാങ്ങുന്നിൽ തോട്ടിൽ വികാസ് ക്ലബ്ബ് പ്രവർത്തകരും ഫ്രണ്ട്‌സ് സ്കൂൾപ്പടി വാട്‌സാപ്പ് കൂട്ടായ്മയും ചേർന്ന് തടയണ നിർമിച്ചു
എടയൂർ : ലോക്ഡൗൺ ദിനത്തിൽ കരേക്കാട് വടക്കുംപുറം ഗ്രാമത്തിലെ വികാസ് ക്ലബ്ബിന്റെ പ്രവർത്തകർ വെറുതെയിരുന്നില്ല. എടയൂർ ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിൽ വടക്കുംപുറം എ.യു.പി. സ്കൂളിന് സമീപത്തുകൂടി ഒഴുകുന്ന മാങ്ങുന്നിൽ തോട്ടിൽ തടയണ നിർമിക്കാനാണ് ഞായറാഴ്ചത്തെ പകൽ അവർ ഉപയോഗപ്പെടുത്തിയത്.

സ്കൂൾ മുതൽ പഴയപള്ളി വരെയുള്ള മേഖലയിലെ കുടിവെള്ളക്ഷാമത്തിന് തടയണ സഹായകമാകുമെന്ന് സേവനപ്രവർത്തനത്തിനു മുന്നിൽ നിന്ന ചെറുപ്പക്കാർ പറഞ്ഞു. കുളിക്കാനും അലക്കാനും കുട്ടികൾക്ക് നീന്തൽ പഠിക്കാനും തടയണ ഉപകാരപ്പെടും. ഫ്രണ്ട്‌സ് സ്കൂൾപ്പടി വാട്‌സാപ്പ് കൂട്ടായ്മയും വികാസിന്റെ പ്രവർത്തകർക്കൊപ്പം സഹായത്തിനുണ്ടായി.

വികാസ് ക്ലബ്ബ് എക്സിക്യുട്ടീവ് അംഗവും വാർഡ് മെമ്പറുമായ മുഹമ്മദ് റഫീഖ് തടയണ നിർമാണം ഉദ്ഘാടനംചെയ്തു. വി.പി. മുഹമ്മദ്, വി.പി. അലി അക്ബർ, വി.പി. മാനുഹാജി, സി.കെ. അബ്ദുറഹീം, ക്ലബ്ബ് സെക്രട്ടറി ഡോ. മുഹമ്മദ് ഷെരീഫ്, പ്രവർത്തകരായ വി.പി. മമ്മദു, എ.കെ. സമദ്, പി.കെ. സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post വടക്കുംപുറം മാങ്ങുന്നിൽ തോട്ടിൽ വികാസ് ക്ലബ്ബ് പ്രവർത്തകരും ഫ്രണ്ട്‌സ് സ്കൂൾപ്പടി വാട്‌സാപ്പ് കൂട്ടായ്മയും ചേർന്ന് തടയണ നിർമിച്ചു appeared first on Valanchery Online.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകി വടക്കുംപുറം ഗവ. എൽ.പി. സ്കൂൾ
എടയൂർ: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകി വടക്കുംപുറം ഗവ. എൽ.പി. സ്കൂൾ. ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. എടയൂർ ഗ്രാമപ്പഞ്ചായത്തംഗം പി.എം. മുഹമ്മദ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.പി. നാസർ അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. കുറ്റിപ്പുറം ബ്ലോക്ക് പ്രോജക്ട് ഓഫീസർ അബ്ദുൽസലീം പദ്ധതി വിശദീകരിച്ചു. എസ്.എം.സി. ചെയർമാൻ എ.പി. അസീസ്, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് എ.കെ. മാനു, വി.കെ. ശിഹാബ്, കെ.കെ. യൂസഫ്, പ്രഥമാധ്യാപകൻ ടി.പി. അബ്ബാസ്, സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

The post വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകി വടക്കുംപുറം ഗവ. എൽ.പി. സ്കൂൾ appeared first on Valanchery Online.

വടക്കുംപുറം തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ
എടയൂർ: വടക്കുംപുറം സി.കെ. പാറയിലെ തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ ഈ വർഷത്തെ മഹാമംഗല്യപൂജ 20-ന് നടക്കും. രാവിലെ ഒമ്പതിന് മേൽശാന്തിയുടെ കാർമികത്വത്തിലാണ് പൂജ. 11-ാമത് മംഗല്യപൂജയാണ് ഇത്തവണ നടക്കുന്നതെന്ന് േക്ഷത്രസമിതി ഭാരവാഹികൾ പറഞ്ഞു. പൂജ നടത്താൻ ഉദ്ദേശിക്കുന്നവർ 9496524090, 9746293552 എന്നീ നമ്പറുകളിൽ വിളിച്ചും ക്ഷേത്രത്തിൽ നേരിട്ടും ബുക്ക് ചെയ്യാവുന്നതാണ്.

എല്ലാ ഞായറാഴ്ചയും രാവിലെ ആറുമുതൽ 11 വരെയും വിശേഷദിവസങ്ങളിൽ രാവിലെ ആറുമുതൽ ഒമ്പതുവരെയുമാണ് ക്ഷേത്രത്തിലെ പൂജകൾ. മറ്റ് പ്രധാന പൂജകളായ ഉമാമഹേശ്വരപൂജയും ദമ്പതീപൂജയും നടത്തുന്നതിന് 9496524090, 9020038423 എന്നീ നമ്പറുകളിലാണ് വിളിക്കണ്ടേത്. കാടിനും വള്ളിപ്പടർപ്പുകൾക്കും ഇടയിൽ ഒറ്റക്കൽഗുഹയിലാണ് സ്വയംഭൂവായ മഹാദേവന്റേയും പാർവതിയുടേയും പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി തേവർചോലയും ഒഴുകുന്നു. ദർശനത്തിനു വരുന്നവർക്ക് കമ്മിറ്റി പ്രഭാതഭക്ഷണം നൽകും.

The post വടക്കുംപുറം തേവർചോല മഹാദേവ ഗുഹാക്ഷേത്രത്തിലെ appeared first on Valanchery Online.

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി
എടയൂർ: നവംബർ 1ന് നടന്ന പ്രവേശനോത്സവ പരിപാടികൾ വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് ഉദ്ഘാടനം ചെയ്തു. PTA എക്സിക്യൂട്ടീവ് മെമ്പർ അഷ്‌റഫ്‌ പറമ്പയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ്‌ സെക്രട്ടറി പി.സി സന്തോഷ്‌, അധ്യാപകരായ കെ പി അബ്ദുൽ മജീദ്, കെ അബൂബക്കർ, എം ഉമ, പി എ നുസൈബ, പി റഷീല, ജെ വിജി തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികളെ പൂക്കൾ നൽകിയും മറ്റും സ്വീകരിച്ചു. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ആകെയുള്ള 1240 കുട്ടികളിൽ ആദ്യ ബാച്ചിൽ 551 കുട്ടികൾ ഇന്ന് ഹാജരായി. കുട്ടികളുടെ വിവിധ പഠനാനുബന്ധ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ആശ വർക്കർ സത്യഭാമ, അധ്യാപകരായ പി അബ്ദുൽമജീദ്, ടി പി സാജിദ, വി പി മനാഫ്, എൻ കെ ആതിര, എ ഉമൈബാൻ,എം മുഹമ്മദ്‌ അഫ്സൽ, കെ ജുമാന ജമാൽ തുടങ്ങിയവർ നേതൃത്വം നൽകി.

The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ പ്രവേശനോത്സവം നടത്തി appeared first on Valanchery Online.

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം
എടയൂർ:കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ കഴിഞ്ഞ ബലിപെരുന്നാളിന് ആരംഭിച്ച് മൂന്ന് മാസത്തോളം മർഹബ, താളം, ഇഷ്‌ക്, നാദം, ഇശൽ തുടങ്ങി അഞ്ച് റൗണ്ടുകളിലായി നടന്ന ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ട് വീഡിയോ റിലീസിങ്ങും സമ്മാനദാനവും സ്കൂളിൽ വെച്ച് നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി വി സുരേന്ദ്രൻ വീഡിയോ റിലീസിംഗ് ഓൺലൈൻ ആയി നടത്തി. കുറ്റിപ്പുറം ബി.ആർ.സി ബ്ലോക്ക്‌ പ്രോഗ്രാം കോർഡിനേറ്റർ ടി അബ്ദുൽ സലിം വിജയികളെ പ്രഖ്യാപിച്ചു. 29 കുട്ടികൾ ഓൺലൈൻ ആയി അഞ്ച് റൗണ്ടുകളിലായി പങ്കെടുത്ത മത്സരത്തിൽ കെ ഷഹീമ, ഒ കെ ലുബ്‌ന ഷഹനാസ്, വി പി മുഹമ്മദ്‌ റഫ്ഷിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മാപ്പിളപ്പാട്ട് ഗാനരചയിതാവ് സി.എം  അൻവർ മാസ്റ്റർ എടയൂർ മാപ്പിളപ്പാട്ട് ചരിത്രപഠന ക്ലാസ്സ്‌ എടുത്തു.

മാനേജ്മെന്റ് പ്രതിനിധികളായ സി.സി ഷെമീർ, സി.സി ഷെഫീഖ് എന്നിവർ വിധികർത്താക്കൾക്കുള്ള ഉപഹാരസമർപ്പണം നടത്തി. പി ടി എ പ്രസിഡന്റ്‌ എ പി നാസർ സമ്മാനദാനം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ വി ജമീല, കെ പി അബ്ദുൽമജീദ്, വി.എം സോമശേഖരൻ എന്നിവർ വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി. ഹെഡ്മാസ്റ്റർ വി.പി അലിഅക്ബർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ വൈസ് പ്രസിഡന്റ്‌ വി.പി ഹുസൈൻ, എം പി.ടി.എ പ്രസിഡന്റ്‌ കെ.പി രാധിക, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പറമ്പയിൽ അഷ്‌റഫ്‌, തൊഴലിൽ മജീദ് എന്നിവരും വിധി കർത്താക്കളായ ഫഹദ് കരേക്കാട്, ശിഹാബ് പുതുപ്പറമ്പ്,  സന നബീൽ കുളത്തൂർ , സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, എസ് ആർ ജി കൺവീനർ എം അശ്വനി, പ്രോഗ്രാം കൺവീനർ പി.ടി അൻവർ സാജിദ് എന്നിവർ പ്രസംഗിച്ചു. അവതാരികയായി എ അദ്വിത മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈദ് മെഹ്ഫിൽ റിയാലിറ്റിഷോ പരിപാടിക്ക് ടി.പി സാജിദ, പി.പി ഹബീന, വി.പി മനാഫ്, എൻ യൂനുസ്, വി.പി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി.

The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ ഈദ് മെഹ്ഫിൽ മാപ്പിളപ്പാട്ട് മത്സരത്തിന് ആവേശകരമായ സമാപനം appeared first on Valanchery Online.

ദുരിതാശ്വാസനിധിയിലേക്ക് ഏഴുലക്ഷം നൽകി വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക്
എടയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7,39,758 രൂപ നൽകി എടയൂർ വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക്. പ്രസിഡന്റ് എ.എൻ. ജോയിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി കഴിഞ്ഞകാലങ്ങളിലും സേവനപ്രവർത്തനങ്ങൾ നടത്തി മാതൃക കാട്ടിയിട്ടുണ്ട്. കോവിഡ് മഹാമാരിമൂലം കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവാനാണ് ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

The post ദുരിതാശ്വാസനിധിയിലേക്ക് ഏഴുലക്ഷം നൽകി വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക് appeared first on Valanchery Online.

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ലഭ്യമാക്കി
എടയൂർ: കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ഫണ്ടിൽ നിന്നും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച 2 ലാപ്ടോപുകൾ, ഒരു പ്രൊജക്ടർ എന്നിവ ലഭ്യമാക്കി. കെൽട്രോണിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ സ്ഥാപിച്ചത്. സ്കൂൾ ഐ ടി കോർഡിനേറ്റർ വി പി അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി പി മനാഫ്, പി അബ്ദുൽ മജീദ്, പി ടി അൻവർ സാജിദ് തുടങ്ങിയവർ സംബന്ധിച്ചു. കമ്പ്യൂട്ടറുകളും ഉപകരണങ്ങളും ലഭ്യമാക്കിയ എം എൽ എക്ക് സ്കൂൾ ഹെഡ്മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ലഭ്യമാക്കി appeared first on Valanchery Online.

കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ്
എടയൂർ:കരേക്കാട്ടെ നെൽകർഷകർക്ക് പിന്തുണ നൽകി സൗകര്യം നൽകി കരേക്കാട് വടക്കുംപുറം AUP സ്കൂൾ മാനേജ്മെൻ്റ്.

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൊയ്‌ത്തും മെതിയും കഴിഞ്ഞ നെല്ലും വൈക്കോലും വെള്ളത്തിൽ കുതിർന്ന് നാശമായി കരേക്കാട് പുളിയാംപാറ – ഓലാന്തി പഠശേഖരത്തിലെ കർഷകർ ദുരിതത്തിലായപ്പോൾ ടൺ കണക്കിന് മഴ നനഞ്ഞ നെല്ല് മഴ നനയാതെ കാറ്റ് കൊള്ളിക്കുന്നതിനും സൂക്ഷിക്കുന്നതിനും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിലെ 4 ക്ലാസ്സ്‌ റൂമുകൾ ഉള്ള ഒരു ബിൽഡിംഗ്‌ വിട്ട് കൊടുത്ത് സ്കൂൾ മാനേജ്മെന്റും കരേക്കാട് പാടത്തെ പീടികയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ആഷിഖ് ടവർ ബിൽഡിംഗിന്റെ താഴെ ഭാഗത്ത്‌ വലിയ ഒരു ഭാഗം സൗകര്യം ചെയ്ത് കൊടുത്ത്പു തുവള്ളി അലിയും മാതൃകയായി.

The post കനത്ത മഴ; നനഞ്ഞ നെല്ലും വൈക്കോലും സൂക്ഷിക്കാൻ കർഷകർക്ക് ക്ലാസ് മുറികൾ വിട്ട് നൽകി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ മാനേജ്മെൻ്റ് appeared first on Valanchery Online.

കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി.
എടയൂർ: കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. ഫർസാന നിസാർ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപ്പഞ്ചായത്ത് അംഗം വി.പി. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ടാലന്റ് ലാബിലെ  കുട്ടികളുടെ സൃഷ്ടികളുടെ എക്സിബിഷനും കുട്ടികൾ ഉണ്ടാക്കിയ പാവകൾ ഉപയോഗിച്ചുള്ള പാവ നാടകവും സ്കൂളിൽ ഓഡിറ്റോറിയത്തിൽ വെച്ച് പുതുവത്സര ദിനത്തിൽ നടന്നു.

പി.ടി.എ. പ്രസിഡന്റ് എ.പി. നാസർ, പ്രഥമാധ്യാപകൻ വി.പി. അലി അക്ബർ, എം.പി.ടി.എ. പ്രസിഡന്റ് കെ.പി. രാധിക, വി.പി. ഹുസൈൻ, പി. നൗഷാദ്, പി. അഷറഫ്, ടി. മജീദ്, ബി.ആർ.സി. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ടി.കെ. അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ ഉണ്ടാക്കിയ പാവകൾ ഉപയോഗിച്ചുള്ള പാവനാടകവും ഉണ്ടായി.

The post കുറ്റിപ്പുറം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ വടക്കുപുറം എ.യു.പി. സ്‌കൂളിൽ ടാലന്റ് ലാബ് എക്‌സിബിഷൻ നടത്തി. appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡ് 19 ൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിൽ തോടിന്റെ ഭാഗത്തുള്ള പാർശ്വ ഭിത്തി തകർന്നത് പുനർ നിർമ്മിക്കുന്നതിനും, സ്കൂൾ കുട്ടികൾക്കും മറ്റു കാൽനട യാത്രക്കാർക്കും സുരക്ഷക്ക് വേണ്ടി തോടിന്റെ ഭാഗത്ത് നടപ്പാതയും കൈവരിയും ഹാൻഡ് റെയിലും സ്ഥാപിക്കുന്നതിനും കക്കുടുമ്പ് പാലം പുനർ നിർമ്മിക്കുന്നതിനുമായി കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി നിവേദനം നൽകി. പി.ടി.എ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌ എന്നിവർ ചേർന്നാണ് കരേക്കാട് നമ്പൂതിരിപ്പടിയിൽ വെച്ച് നിവേദനം നൽകിയത്.

തുടർന്ന് തകർന്ന റോഡിന്റെ ഭാഗത്ത് എം.എൽ.എ സന്ദർശനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പരീത് കരേക്കാട്, വാർഡ് മെമ്പർ പി നസീറ ബാനു, പി.ടി.എ പ്രസിഡന്റ് എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, മുൻ പി.ടി.എ വൈസ് പ്രസിഡന്റ്‌ എ കെ അബൂബക്കർ ഹാജി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി അഷ്‌റഫ്‌, സാമൂഹ്യ പ്രവർത്തകരായ വി പി മാനു ഹാജി, പി അഷ്‌റഫ്‌, വികാസ് ക്ലബ്ബ് സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ് തുടങ്ങിയവർ എം.എൽ.എ യെ അനുഗമിച്ചു. വർഷങ്ങളായി പി.ടി.എ ഈ റോഡിന്റെ പണിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ പഞ്ചായത്ത്‌, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌, എടയൂർ ഗ്രാമ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നൽകിയ നിവേദനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ എ കെ അബൂബക്കർ ഹാജിയും വി പി അലി അക്ബർ മാസ്റ്ററും എം.എൽ.എ ക്ക് വിശദീകരിച്ച് നൽകി. വരും പദ്ധതികളിൽ ഏതിലെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കാം എന്ന് എം.എൽ.എ പറഞ്ഞു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി appeared first on Valanchery Online.

നാട്ടുകാർക്ക് ദിവസേന 100 മാസ്കുകൾ വീതം സൌജന്യമായി നിർമ്മിച്ചു നൽകി വടക്കുംപുറം സ്വദേശി ഗോപിനാഥൻ
എടയൂർ: ഈ കോവിഡ് കാലത്ത് പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയതോടെ അവക്കുള്ള ആവശ്യവും വർദ്ധിച്ചുവരികയാണ്. ഇത് മനസ്സിലാക്കി, തന്റെ നാട്ടുകാരുടെ സുരക്ഷിത്വവും മനസ്സിൽ കണ്ടാണ് വടക്കുംപുറം ഉദയ വസ്ത്ര നിർമ്മാണകേന്ദ്രത്തിന്റെ ഉടമ നമ്പൂതിരിമഠത്തിൽ വീട്ടിൽ ഗോപിനാഥൻ തന്റെ സ്ഥാപനത്തിൽ വച്ച് മാസ്കുകൾ ഉണ്ടാക്കി നൽകുന്നത്. ദിവസവും 100 മാസ്കുകൾ വീതമാണ് ഉണ്ടാക്കുന്നത്. എല്ലാ ദിവസവും ഇദ്ദേഹം ഉണ്ടാക്കിയ മാസ്കുകൾ ഒരോന്ന് വീതം നൽകുന്നു.

അറുപത്തിരണ്ടുകാരനായ ഗോപിനാഥൻ ഒരു മികച്ച ടൈലർ കൂടിയാണ്. ഈ മാസ്കുകൾ നിർമ്മിച്ചു നൽകുന്നതിൽ കോവിഡ് നിർമ്മാർജ്ജന യജ്ഞത്തിൽ തന്നേകൊണ്ടാവുന്ന വിധത്തിലുള്ള സഹായം ചെയ്യുന്ന ചാരിത്രാർത്ഥ്യത്തിലാണ് ഇദ്ദേഹം. ഇദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ സുധയും മകൻ സന്ദീപും കൂട്ടിനുണ്ട്. ഈ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം സമൂഹനന്മക്കുകൂടി ഇടമുണ്ടെന്ന് കാണിച്ച് തരികയാണ് ഗോപിനാഥൻ.

The post നാട്ടുകാർക്ക് ദിവസേന 100 മാസ്കുകൾ വീതം സൌജന്യമായി നിർമ്മിച്ചു നൽകി വടക്കുംപുറം സ്വദേശി ഗോപിനാഥൻ appeared first on Valanchery Online.