vadakkumpuram aup school Archives - Valanchery Online

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ നിർമ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതി 2020-21 ൽ ഉൾപ്പെടുത്തി കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ  നിർമ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ പി നസീറബാനു, മാറാക്കര പഞ്ചായത്ത്‌ മെമ്പറും പി ടി എ വൈസ് പ്രസിഡന്റുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, പി ടി എ പ്രസിഡന്റ്‌ എ പി നാസർ, എം പി ടി എ പ്രസിഡന്റ്‌ കെ പി രാധിക, മാനേജ്മെന്റ് പ്രതിനിധി സി സി ഷെഫീഖ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർ ടി മജീദ്, കുറ്റിപ്പുറം ബി ആർ സി യിലെ ബി പി സി സലീം പി, ബി ആർ സി ട്രെയിനർ എസ് അച്ചുതൻ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, എസ് ആർ ജി കൺവീനർ കെ സുജാത, അധ്യാപകരായ വി പി ഉസ്മാൻ, പി സുരേഷ്, ടി പി സാജിത, ഇ ഉമ്മർകുട്ടി, വി പി മനാഫ്, എം അശ്വനി, വി പി അബ്ദുൽസലാം , എൻ യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു.

The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ  നിർമ്മിക്കുന്ന ടോയ്‌ലെറ്റ് കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി
എടയൂർ: എടയൂർ പഞ്ചായത്തിലെ വാർഡ് 19 ൽ കരേക്കാട് പാടത്തെപീടിക കക്കുടുമ്പ് – എ.യു.പി സ്കൂൾ റോഡിൽ തോടിന്റെ ഭാഗത്തുള്ള പാർശ്വ ഭിത്തി തകർന്നത് പുനർ നിർമ്മിക്കുന്നതിനും, സ്കൂൾ കുട്ടികൾക്കും മറ്റു കാൽനട യാത്രക്കാർക്കും സുരക്ഷക്ക് വേണ്ടി തോടിന്റെ ഭാഗത്ത് നടപ്പാതയും കൈവരിയും ഹാൻഡ് റെയിലും സ്ഥാപിക്കുന്നതിനും കക്കുടുമ്പ് പാലം പുനർ നിർമ്മിക്കുന്നതിനുമായി കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾക്ക് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി നിവേദനം നൽകി. പി.ടി.എ പ്രസിഡന്റ്‌ എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, പി.ടി.എ എക്സിക്യൂട്ടീവ് മെമ്പർ പി അഷ്‌റഫ്‌ എന്നിവർ ചേർന്നാണ് കരേക്കാട് നമ്പൂതിരിപ്പടിയിൽ വെച്ച് നിവേദനം നൽകിയത്.

തുടർന്ന് തകർന്ന റോഡിന്റെ ഭാഗത്ത് എം.എൽ.എ സന്ദർശനം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പരീത് കരേക്കാട്, വാർഡ് മെമ്പർ പി നസീറ ബാനു, പി.ടി.എ പ്രസിഡന്റ് എ പി നാസർ, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, മുൻ പി.ടി.എ വൈസ് പ്രസിഡന്റ്‌ എ കെ അബൂബക്കർ ഹാജി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പി അഷ്‌റഫ്‌, സാമൂഹ്യ പ്രവർത്തകരായ വി പി മാനു ഹാജി, പി അഷ്‌റഫ്‌, വികാസ് ക്ലബ്ബ് സെക്രട്ടറി ഡോ. വി പി മുഹമ്മദ്‌ ഷെരീഫ് തുടങ്ങിയവർ എം.എൽ.എ യെ അനുഗമിച്ചു. വർഷങ്ങളായി പി.ടി.എ ഈ റോഡിന്റെ പണിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, മലപ്പുറം ജില്ലാ പഞ്ചായത്ത്‌, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌, എടയൂർ ഗ്രാമ പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ നൽകിയ നിവേദനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങൾ എ കെ അബൂബക്കർ ഹാജിയും വി പി അലി അക്ബർ മാസ്റ്ററും എം.എൽ.എ ക്ക് വിശദീകരിച്ച് നൽകി. വരും പദ്ധതികളിൽ ഏതിലെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കാം എന്ന് എം.എൽ.എ പറഞ്ഞു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി എം.എൽ.എക്ക് നിവേദനം നൽകി appeared first on Valanchery Online.

സ്പോൺസർഷിപ്പിലൂടെ ക്ലാസ് ലൈബ്രറികൾ ഒരുക്കി എടയൂരിലെ ഒരു സ്കൂൾ
കരേക്കാട്: കരേക്കാട് വടക്കുംപുറം എ‌യു‌പി സ്കൂളിന് എന്നും ഓർമ്മയിൽ നിൽക്കുന്ന ദിനമായി മാറി  കഴിഞ്ഞ ദിവസം. പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും സാമൂഹ്യ-രാഷ്ട്രീയ-സന്നദ്ധ സംഘടനകളും രക്ഷിതാക്കളും മഹത് വ്യക്തികളും സ്ഥാപനങ്ങളും സ്കൂളിലെ പ്രീപ്രൈമറി (എൽ‌കെ‌ജി, യു‌കെ‌ജി) മുതൽ 7-ാം ക്ളാസ് വരെയുളള 38 ക്ളാസുകളിലെ ക്ളാസ് ലൈബ്രറികൾക്ക് നൽകിയ അലമാരകളുടെ സമർപ്പണം നടന്നു . കൂടെ അക്കാദമിക് മാസ്റ്റർ പ്ളാൻ അവതരണവും രക്ഷാകർത്തൃ വിദ്യാഭ്യാസ പരിശീലനവും നടന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ പരീത് കരേക്കാട്, വാർഡ് മെമ്പർമാരായ പി.നസീറ ബാനു, വി.പി ഹുസൈൻ എന്ന കുഞ്ഞാപ്പു, ബി‌ആർ‌സി ബി‌പി‌ഒ പി.എ. ഗോപാലകൃഷ്ണൻ, സ്കൂൾ മാനേജർ സി.സി അബുഹാജി, പി‌ടി‌എ പ്രസിഡൻറ് എ.പി നാസർ, ഹെഡ്മിസ്ട്രസ് എം.സരളകുമാരി,  പി‌ടി‌എ വൈസ് പ്രസിഡൻറ് എ.കെ അബൂബക്കർ ഹാജി, എംപി‌ടി‌എ പ്രസിഡൻറ് കെ.പി രാധിക, എ.വാസന്തി ടീച്ചർ, എൻ.മുഹമ്മദലി മാസ്റ്റർ, വി.പി ഉസ്മാൻ മാസ്റ്റർ, കെ.പി അബ്ദുൽ മജീദ് മാസ്റ്റർ, കെ.സുരേന്ദ്രൻ മാസ്റ്റർ, കെ.അബൂബക്കർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. കൂടുതൽ ഡിവിഷനുകളുളള സ്കൂളുകളിൽ ഇങ്ങനെ ക്ളാസ് ലൈബ്രറികൾ സ്പോൺസർഷിപ്പി ലൂടെ ഒരുക്കിയത് മലപ്പുറം ജില്ലയിലെ തന്നെ ആദ്യ സംരഭമാണ് എന്ന് ബി‌പി‌ഒ പറഞ്ഞു. പൊതു വിദ്യാലയങ്ങൾക്ക് കരുത്തു പകരുന്ന ഇത്തരം പ്രവർത്തനങ്ങളെ എല്ലാവരും പ്രശംസിച്ചു.

The post സ്പോൺസർഷിപ്പിലൂടെ ക്ലാസ് ലൈബ്രറികൾ ഒരുക്കി എടയൂരിലെ ഒരു സ്കൂൾ appeared first on Valanchery Online.