vadakkumbram Archives - Valanchery Online

വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു
ഇരിമ്പിളിയം: വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവകം, പഞ്ചഗവ്യ-നെയ്യഭിഷേകങ്ങൾ, ഗണപതിഹോമം എന്നീ വിശേഷാൽ ചടങ്ങുകൾ നടന്നു. ശ്രീലകത്തെ പ്രത്യേക പൂജകൾക്ക് മേൽശാന്തി മഞ്ജീരി മനയ്ക്കൽ വിഷ്ണു നമ്പൂതിരി നേതൃത്വംനൽകി. കലാമണ്ഡലം വിനോദും സംഘവും പഞ്ചാരിമേളം അവതരിപ്പിച്ചു. പുറത്തെ സ്റ്റേജിൽ വള്ളുവനാട് ചെമ്പരത്തി കലാസംഘത്തിന്റെ നാടൻപാട്ട് ദൃശ്യാവിഷ്‌കാരവും അരങ്ങേറി. ഉച്ചയ്ക്ക് പ്രസാദ ഊട്ടുമുണ്ടായി.

The post വലിയകുന്ന് വടക്കുംമുറി അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു appeared first on Valanchery Online.

വിദ്യാർത്ഥികൾക്ക് ‘സ്നേഹപ്പൊതി’യുമായി വടക്കുംപുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകർ
കോവിഡ് മഹാമാരിയിൽ പ്രയാസം നേരിടുന്ന കുടുംബങ്ങൾക്ക് സ്നേഹപ്പൊതിയുമായി വടക്കുംപുറം കെ വി യു പിയിലെ അധ്യാപകർ. കോവിഡ് കാലത്ത് അധ്യാപകർ നൽകുന്ന ഭക്ഷ്യക്കി റ്റായ സ്നേഹ പ്പൊതിയുടെ ഉദ്ഘാടനകർമ്മം ബഹുമാനപ്പെട്ട വാർഡ് മെമ്പർ അനുഷ സ്ലീമോവ് നിർവഹിച്ചു. ഈ കാലഘട്ടത്തിന് അനുയോജ്യമായ മാതൃകാപരമായ പ്രവർത്തനമാണ് സ്കൂളിലെ അധ്യാപകർ മുന്നോട്ടു വച്ചതെന്ന് മെമ്പർ അഭിപ്രായപ്പെട്ടു.

കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ടാണ് വിതരണം നടത്തിയത്. ലോക്ഡൗൺ സമയത്ത് അധ്യാപകർ നൽകിയ ഈ ഭക്ഷ്യക്കിറ്റ് വളരെ സന്തോഷപൂർവ്വമാണ് രക്ഷിതാക്കൾ സ്വീകരിച്ചത്. പി.ടി.എ പ്രസിഡണ്ട് അബ്ദുള്ളക്കുട്ടി മുൻ പി.ടി.എ പ്രസിഡണ്ട് മോഹനൻ എം.പി.ടി.എ പ്രസിഡണ്ട് വിജിത എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എച്.എം രാജ് ഗോപാൽ മാസ്റ്റർ അധ്യാപകരായ സിദ്ധിഖ് മാസ്റ്റർ ഷമീർ മാസ്റ്റർ ഷാനവാസ് മാസ്റ്റർ എന്നിവർ   നേതൃത്വം നൽകി. സ്കൂളിലെ എല്ലാ അധ്യാപകരുടെയും അക്ഷീണമായ പ്രയത്‌നഫലമായാണ്  ഇത്തരത്തിലൊരു സദുദ്യമം വിജയിപ്പിക്കാൻ സാധിച്ചത്.

The post വിദ്യാർത്ഥികൾക്ക് ‘സ്നേഹപ്പൊതി’യുമായി വടക്കുംപുറം കെ.വി.യു.പി സ്കൂളിലെ അധ്യാപകർ appeared first on Valanchery Online.