vaccination camp Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പ് മാറ്റി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഇന്ന് കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് വാക്സിൻ ഇതുവരെ ലഭിക്കാത്തതിനാൽ 25.08.2021 ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചതായി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അറിയിച്ചു. കഴിഞ്ഞ ദിവസം വളാഞ്ചേരി നഗരസഭാ ഓഫീസിൽ നിന്നും വാക്സിൻ എടുക്കുന്നതിനു വേണ്ടി കൂപ്പൺ കൈപ്പറ്റിയവർക്കും ഇന്ന് വാക്സിൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. കൂപ്പൺ ലഭിച്ചവർക്ക് നാളെ (25.08.2021)വാക്സിൻ നൽകുന്നതാണെന്നും ചെയർമാൻ പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയുടെ വാക്സിനേഷൻ ക്യാമ്പ് മാറ്റി appeared first on Valanchery Online.
കിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന ക്യാമ്പിന് തുടക്കം കുറിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: ദീർഘകാല രോഗങ്ങളാലും, മാറാ രോഗങ്ങളാലും പ്രയാസമനുഭവിക്കുന്നവരെ വീട്ടിൽ നിന്നും കൊണ്ട് വന്ന് വാക്സിൻ നൽകി നഗരസഭ മാതൃകയായി. നഗരസഭ പരിധിയിലെ പരിരക്ഷയിലും പാലിയേറ്റിവിലും പരിചരണത്തിലുള്ളവർക്ക് 3 ദിവസങ്ങളിലായി വാക്സിൻ നൽകുന്ന ക്യാമ്പിന് ഇന്ന് തൊഴുവാനൂർ പകൽ വീട്ടിൽ വെച്ച് തുടക്കം കുറിച്ചു. നഗരസഭയിലെ 11 ഡിവിഷനുകളിലെ കിടപ്പിലായവർക്ക് ഓരോദിവസവും വാക്സിൻ നൽകും. വളാഞ്ചേരി മേഖലയിലെ സന്നദ്ധ സംഘടനകളുടെയും അവരുടെ സന്നദ്ധ പ്രവർത്തകരുടെയും ആമ്പുലൻസുകളുടെയും സേവനം ലഭ്യമാക്കിയിരുന്നു.
The post കിടപ്പിലായവർക്ക് വാക്സിൻ നൽകുന്ന ക്യാമ്പിന് തുടക്കം കുറിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: ഓൺലൈൻ മുഖേന  ഷെഡ്യൂൾ ചെയ്ത് വാക്‌സിനേഷനിൽ പങ്കെടുക്കുവാനുള്ള പൊതുജനങ്ങളുടെ  പ്രയാസം പരിഹരിക്കുന്നതിനായി  എടയൂർ ഗ്രാമ പഞ്ചായത്തിന് കീഴിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച്  മെഗാ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പൂക്കാട്ടിരി വി.പി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മറ്റു ജനപ്രതിനിധികളും  ഉദ്യോഗസ്ഥരും ആർ.ആർ.ടി വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി.
The post എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെഗാ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
പ്രതിരോധ കുത്തിവയ്പ്: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആവശ്യം
വളാഞ്ചേരി ∙ അത്തിപ്പറ്റ ജിഎൽപി സ്കൂളിൽ എംആർ പ്രതിരോധ
കുത്തിവയ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾക്ക് ഉത്തരവാദികളായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആരോഗ്യ അവകാശവേദി. കുട്ടികളെ നിർബന്ധിച്ചോ, രക്ഷിതാക്കളുടെ സമ്മതമില്ലാതെയോ പ്രതിരോധ കുത്തിവയ്പ് നടത്തരുത് എന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ അത് ലംഘിച്ച ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയാണ് സംഘർഷത്തിനു വഴിവച്ചതെന്ന് അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിരപരാധകളും ഉൾപ്പെടുമെന്നും ഇക്കാര്യം അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും നിർബന്ധിത പ്രതിരോധ കുത്തിവയ്പിനെതിരെ 29നു ജില്ലാ മെഡിക്കൽ ഓഫിസിനു മുന്നിൽ ധർണ നടത്തുമെന്നും ആരോഗ്യ അവകാശവേദി സംസ്ഥാന ഉപാധ്യക്ഷ കദീജ നർഗീസ്, ജനറൽ കൺവീനർ മുജീബ് കോക്കൂർ, ഹസൻ കുരുവമ്പലം, എൻ.കെ.മുഹമ്മദ് ഷാജി എന്നിവർ അറിയിച്ചു.
Content highlights: vaccination camp demands action
The post പ്രതിരോധ കുത്തിവയ്പ്: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യത്തിനു കേസെടുക്കണമെന്ന് ആവശ്യം appeared first on Valanchery Online.