Vacation Archives - Valanchery Online

സംസ്ഥാനത്തെ കോളേജുകളിൽ ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ
തിരുവനന്തപുരം: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഡിസംബർ 24 മുതൽ 2022 ജനുവരി രണ്ടു വരെ ക്രിസ്മസ് അവധിയായിരിക്കും.

The post സംസ്ഥാനത്തെ കോളേജുകളിൽ ക്രിസ്മസ് അവധി ഡിസംബർ 24 മുതൽ appeared first on Valanchery Online.

വയലിൻ പരിശീലനവും കൃഷിയും പാചകവുമായി ലോക്ക്ഡൌൺ ഉപയോഗപ്രദമാക്കി ഇരിമ്പിളിയത്തെ സഹോദരിമാർ
ഇരിമ്പിളിയം: ലോക്ക്ഡൌൺ കാലം ഫലപ്രദമായി ഉപയോഗപ്പെടുത്തി ഇരിമ്പിളിയത്തെ സഹോദരിമാർ. ഇരിമ്പിളിയം കൊട്ടപ്പുറം നീഹാരത്തിൽ മുരളീധരൻ മാസ്റ്ററുടെയും ദേവി ടീച്ചറുടെ മക്കളാണ് ഒഴിവുക്കാലവും ലോക്ക്ഡൌണും ഒന്നിച്ച് വന്നതോടെ വീട്ടിലിരുന്ന് വിവിധ പ്രവർത്തനങ്ങളിൽ ഏർപെട്ട് ഇരിക്കുന്നത്. ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയായ അർച്ചനയാണ് സഹോദരിമാരിൽ മൂത്തയാൾ. അർച്ചനയുടെ വയലിൻ പ്രകടനം കാണാം.

അർച്ചനയുടെ സഹോദരി മുരളികയുടെ പാചക വീഡിയോ ഇതിനു മുന്നെ വളാഞ്ചേരി ഓൺലൈനിൽ വന്നിരുന്നു.

The post വയലിൻ പരിശീലനവും കൃഷിയും പാചകവുമായി ലോക്ക്ഡൌൺ ഉപയോഗപ്രദമാക്കി ഇരിമ്പിളിയത്തെ സഹോദരിമാർ appeared first on Valanchery Online.

ചെറിയ പെരുന്നാള്‍; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്കൂൾ പ്രവേശനോൽസവം ജൂൺ 6 ലേക്കു മാറ്റാൻ തീരുമാനിച്ചു. നേരത്തെ മൂന്നിനു തുറക്കാനാണ്  നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ വരുന്ന പെരുന്നാൾ അവധികൾ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം.

മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സർക്കാരിനു കത്തുനൽകിയിരുന്നു.    നേരത്തെ ആറിലേക്കു മാറ്റിയെന്ന മട്ടിലുള്ള സമൂഹമാധ്യമ പ്രചാരണം അടിസ്ഥാനരഹിതമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം,  ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ 24നും പിജി ക്ലാസുകൾ 17നും തുടങ്ങുമെന്ന് മന്ത്രി കെ.ടി.ജലീൽ അറിയിച്ചു. എൻജിനിയറിങ് ആദ്യ സെമസ്റ്റർ, എൽഎൽബി ക്ലാസുകൾ ജൂലൈ 15ന് തുടങ്ങും.

Summary: The schools reopen after ramzan on june 6

The post ചെറിയ പെരുന്നാള്‍; സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി appeared first on Valanchery Online.

വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം നല്‍കുന്നു
വളാഞ്ചേരി: മധ്യവേനല്‍ അവധിക്കാലത്ത് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കായികപരിശീലനം നല്‍കുന്നു. സമീപപ്രദേശങ്ങളിലെ അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, ഖൊ.ഖൊ എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക. താത്പര്യമുള്ളവര്‍ ഏപ്രില്‍ പത്തിനകം രജിസ്‌ട്രേഷന്‍ നടത്തണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9048877710.

The post വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല കായിക പരിശീലനം നല്‍കുന്നു appeared first on Valanchery Online.