vacancy Archives - Valanchery Online

ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട് : ആതവനാട് പരിതി ഗവ. ഹൈസ്‌കൂൾ: എച്ച്.എസ്.ടി. സോഷ്യൽ സയൻസ്. അഭിമുഖം ചൊവ്വാഴ്‌ച 10-ന്.

The post ആതവനാട് പരിതി ഗവ. ഹൈസ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌
വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്‌സ്, ഹിന്ദി (ജൂനിയർ) തസ്തികകളിലേക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉറുദു തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. പത്തുദിവസത്തിനകം അപേക്ഷിക്കണം. ഫോൺ: 9846132100.

The post വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌ appeared first on Valanchery Online.

മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ്
മൂര്‍ക്കനാട്: മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന്  കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഫോണ്‍: 04933 202135.

The post മങ്കട ഗവ. കോളേജിൽ ബസ് ഡ്രൈവർ ഒഴിവ് appeared first on Valanchery Online.

കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ വനിതാ ഹോസ്റ്റലിലേക്ക് പാചകക്കാരെ നിയമിക്കുന്നു
കൊണ്ടോട്ടി : ഇ.എം.ഇ.എ. കോളേജിലെ വനിതാ ഹോസ്റ്റലിലേക്ക് പാചകക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ 25-നകം ബന്ധപ്പെടണം. ഫോൺ: 8606130306.

The post കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ വനിതാ ഹോസ്റ്റലിലേക്ക് പാചകക്കാരെ നിയമിക്കുന്നു appeared first on Valanchery Online.

തവനൂർ വൃദ്ധ മന്ദിരത്തിൽ സ്റ്റാഫ് നഴ്സ് നിയമനം
തവനൂർ: തവനൂർ വൃദ്ധമന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രൊമോട്ടിങ് ട്രസ്റ്റിന്റെ സെക്കൻഡ്‌ ഇന്നിങ്‌സ് ഹോം പ്രോജക്ടിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു.

ജി.എൻ.എം./ബി.എസ്.സി.യാണ് യോഗ്യത. govoahtvnr@gmail.com, sihmalappuram@hlfppt.org എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി-30. ഫോൺ: 9061523187, 0494 2698822.

The post തവനൂർ വൃദ്ധ മന്ദിരത്തിൽ സ്റ്റാഫ് നഴ്സ് നിയമനം appeared first on Valanchery Online.

ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ഫാര്‍മസിസ്റ്റ് നിയമനം
ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റുകളെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കാണ് നിയമനത്തിന് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്  എന്നിവ സഹിതം മാര്‍ച്ച് 30ന്  രാവിലെ 10.30ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍:  0483 2734852

The post ജില്ലയിലെ ആയുര്‍വേദ ഡിസ്പന്‍സറികളില്‍ ഫാര്‍മസിസ്റ്റ് നിയമനം appeared first on Valanchery Online.

വളാഞ്ചേരിയിലെ ഗൃഹോപകരണ സ്ഥാപനത്തിൽ സെയിൽസ്മാൻ ഒഴിവ്
വളാഞ്ചേരിയിലെ പ്രമുഖ ഹോം അപ്ലയൻസ് സ്ഥാപനത്തിൽ

സെയിൽസിൽ ഒഴിവുണ്ട്. താൽപര്യമുള്ളവർ +919048248772 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്സാപ്പ് ചെയ്യുക.

The post വളാഞ്ചേരിയിലെ ഗൃഹോപകരണ സ്ഥാപനത്തിൽ സെയിൽസ്മാൻ ഒഴിവ് appeared first on Valanchery Online.

വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനത്തിൽ ഷോറും സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ 10 ഒഴിവുകൾ
വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഷോറും സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ 10 ഒഴിവുകൾ. 20നും 20നും ഇടയിൽ പ്രായമുള്ള ബിരുധരാരികളായ യുവാക്കളെയാണ് തേടുന്നത്. ജോലിയിൽ മുൻപരിചയം നിർബന്ധമില്ല. ഉടനെ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് ബയോഡാറ്റ അയക്കാം. വാട്സാപ്പിൽ +919605274802 എന്ന നമ്പറിലേക്കോ click here

The post വളാഞ്ചേരിയിലെ പ്രമുഖ സ്ഥാപനത്തിൽ ഷോറും സെയിൽസ് എക്സിക്യൂട്ടിവ് തസ്തികയിൽ 10 ഒഴിവുകൾ appeared first on Valanchery Online.

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട്:കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എൽ.പി, യു.പി. അറബിക്, ഉർദു പാർട്ട്ടൈം അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം ബുധനാഴ്‌ച. എൽ.പി രാവിലെ 10.30, യു.പി. 11.30, എൽ.പി, യു.പി. അറബിക് 12.15, ഉർദു ഉച്ചയ്ക്ക് 1.00 സ്‌കൂൾ ഓഫീസിൽ.

The post കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴി
പെരിന്തൽമണ്ണ : പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖലാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 10-ന് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. എൻ.ഇ.ടി./ പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. വിവരങ്ങൾക്ക്: 7356123523.

The post പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അധ്യാപക ഒഴി appeared first on Valanchery Online.

മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനം
കൊളത്തൂർ: മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് അധ്യാപക അഭിമുഖം ചൊവ്വാഴ്ചയും ഇക്കണോമിക്സ് അധ്യാപക അഭിമുഖം ബുധനാഴ്ചയും നടക്കും. യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി അന്നേ ദിവസങ്ങളിൽ രാവിലെ പത്തുമണിക്ക് നേരിട്ട് ഹാജരാവുക. ഫോൺ: 04933 202135.

The post മങ്കട ഗവ. കോളേജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ് വിഷയങ്ങളിൽ അതിഥി അധ്യാപക നിയമനം appeared first on Valanchery Online.

മലപ്പുറം ജവഹർ നവോദയാ വിദ്യാലയത്തിൽ മേട്രൻ ഒഴിവ്
മലപ്പുറം: മലപ്പുറം ജവഹർ നവോദയാ വിദ്യാലയത്തിൽ മേട്രന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനംനടത്തുന്നു. പന്ത്രണ്ടാം ക്ലാസ് പാസായ 35-നും 55 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ബയോഡേറ്റയും അനുബന്ധ രേഖകളും jnvmalapuram@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഒക്ടോബർ എഴിന് മുമ്പായി അയയ്ക്കണം. അഭിമുഖം 11-ന് രാവിലെ 11-ന്. ഫോൺ: 04942450350.

The post മലപ്പുറം ജവഹർ നവോദയാ വിദ്യാലയത്തിൽ മേട്രൻ ഒഴിവ് appeared first on Valanchery Online.