vaanchery Archives - Valanchery Online
vaanchery Archives - Valanchery Online
സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു
വളാഞ്ചേരി : സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കാവുംപുറത്ത് നിർമിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്തു. കെ.പി. ശങ്കരൻ, വി.കെ. രാജീവ്, കെ. രാംദാസ്, എൻ. വേണുഗോപാൽ, കെ.എം. ഫിറോസ്ബാബു എന്നിവർ പ്രസംഗിച്ചു.
The post സി.പി.എം. വളാഞ്ചേരി ഏരിയാ സമ്മേളനം; സ്വാഗത സംഘം ഓഫീസ് തുറന്നു appeared first on Valanchery Online.
ഫീസ് വര്‍ധന:കുറ്റിപ്പുറം െക.എം.സി.ടി. കോളേജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി
വളാഞ്ചേരി: കുറ്റിപ്പുറം െക.എം.സി.ടി. കോളേജിലേക്ക് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കോളേജധികൃതര്‍ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുക, മാനേജ്‌മെന്റിന്റെ ധിക്കാരനടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം റോസിന്‍രാജ് ഉദ്ഘാടനംചെയ്തു. സി.പി.എം. വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍, സി.കെ. ജയകുമാര്‍, കെ.എ. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.   Summary: SFI […]
The post ഫീസ് വര്‍ധന:കുറ്റിപ്പുറം െക.എം.സി.ടി. കോളേജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി appeared first on Valanchery Online.
Summary: SFI conducted a march to protest the fee hike in self financial colleges