v v prakash Archives - Valanchery Online

ഭരണമാറ്റം സ്വൈരജീവിതം തകർത്തു: വി.വി.പ്രകാശ്
വളാഞ്ചേരി: ഇന്ത്യയിലെ ഭരണമാറ്റം സാധാരണക്കാരുടെ ജീവിതം മാറ്റിമറിക്കുകയും

സ്വൈരജീവിതം തകർക്കുകയുമാണ് ചെയ്തതെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്. കൊളമംഗലത്തു നടന്ന കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി.ഉണ്ണിക്കൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു.

ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ, ഡിസിസി സെക്രട്ടറിമാരായ പി.ഉമ്മർ ഗുരുക്കൾ, പി.സി.എ.നൂർ, ഹരിപ്രിയ, വി.മധുസൂദനൻ, പി.സി.മരയ്ക്കാരലി, കുറ്റിപ്പുറം ബ്ലോക്ക് പ്രസിഡന്റ് മുജീബ് കൊളക്കാട്, പറശ്ശേരി സൈനാർ, രാജൻ ടി.നായർ, പി.ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു.

The post ഭരണമാറ്റം സ്വൈരജീവിതം തകർത്തു: വി.വി.പ്രകാശ് appeared first on Valanchery Online.