v muraleedharan Archives - Valanchery Online

ഹൈദരാബാദിൽ പുതിയ കോൺസുലേറ്റ് തുറന്ന് യുഎഇ
ന്യൂഡൽഹി:ഹൈദരാബാദിലെ പുതിയ യു.എ.ഇ കോൺസുലേറ്റ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും യു.എ.ഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും ചേർന്ന് ഉദ്ഘാടനം ചെയ്‌തു.

പുതിയ കോൺസുലേറ്റ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-നിക്ഷേപ സൗഹൃദം കൂടുതൽ ആഴത്തിലാക്കുമെന്ന് വി.മുരളീധരൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും കോൺസുലേറ്റിന്റെ സാന്നിധ്യം സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

The post ഹൈദരാബാദിൽ പുതിയ കോൺസുലേറ്റ് തുറന്ന് യുഎഇ appeared first on Valanchery Online.

കേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: “സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കുന്ന വി.മുരളീധരൻ രാജിവെക്കുക” എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ വളാഞ്ചേരി,മുൻസിപ്പൽ കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല കമ്മറ്റി സെക്രട്ടറി ജുനൈദ് തയ്യിൽ,പ്രസിഡന്റ്‌ ഷമീർ പാക്കത്ത് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ, പ്രസിഡന്റ്‌ ആബിദ് പൈങ്കൽ എന്നിവർ നേതൃത്വം നൽകി.

The post കേന്ദ്രമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.