v madhusoodhanan Archives - Valanchery Online
മേൽമുറി സൗത്ത് എ.എം.യു.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ
മാറാക്കര: മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ യൂത്ത്‌കെയറിന്റെ ഭാഗമായി പഠനോപകരണങ്ങൾ നൽകി. മേൽമുറി സൗത്ത് എ.എം.യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ സലീമും, പി.ടി.എ. പ്രസിഡന്റ് പ്രശാന്തും ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ നജ്മത്ത് പാമ്പലത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ഷഫീഖ്, മീനു പൂക്കയിൽ, ജാസിർ പതിയിൽ, മുഹമ്മദ് പുല്ലാട്ടിൽ, കെ.പി. സൈതാലി, എ.പി. രാജു, എം.പി. സുഭാഷ്, ബാവ പടുവോട്ട്പറമ്പിൽ എന്നിവർ പങ്കെടുത്തു.
The post മേൽമുറി സൗത്ത് എ.എം.യു.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ appeared first on Valanchery Online.
ഗെയിൽ പൈപ്പ്‌ലൈൻ: പ്രതിഷേധക്കാർക്കുനേരെ ലാത്തിച്ചാർജ്
കോട്ടയ്ക്കൽ: ഗെയിൽ വാതക പൈപ്പ്‌ലൈൻ ജോലിക്കെതിരെ പ്രതിഷേധവുമായി
എത്തിയവർക്കുനേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും. മാറാക്കര പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ വി.മധുസൂദനൻ ഉൾപ്പെടെ നാലുപേർക്കു പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു മരവട്ടത്തായിരുന്നു സംഭവം. പ്രദേശത്ത് ഗെയിൽ വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന ജോലി രാവിലെ ആരംഭിച്ചിരുന്നു.
മധുസൂദനന്റെ പരുക്ക് ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് നേതാക്കൾ ജാഥയിൽ പ്രസംഗിക്കാൻ എത്തിയതായിരുന്നു. എതിർപ്പ് അവഗണിച്ച് ഇന്നലെയും ജോലി നടത്തി.
Content highlight: protest against gail project, lathicharge aginst protesters at maravattam
The post ഗെയിൽ പൈപ്പ്‌ലൈൻ: പ്രതിഷേധക്കാർക്കുനേരെ ലാത്തിച്ചാർജ് appeared first on Valanchery Online.