v abdurahiman Archives - Valanchery Online
	1	</sy:updateFrequency>
v abdurahiman Archives - Valanchery Online
കുടുംബ നിഷേധ പ്രവണതകളെ കരുതിയിരിക്കണം: എം എസ് എം പ്രോഫ്കോൺ
കുറ്റിപ്പുറം: നവതലമുറയ്ക്കിടയിൽ കുടുംബ നിഷേധ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നതിനെ കരുതിയിരിക്കണമെന്ന് കുറ്റിപ്പുറത്ത് ആരംഭിച്ച മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എം എസ് എം) അന്താരാഷ്ട്ര പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ ‘പ്രോഫ്കോൺ’ അഭിപ്രായപ്പെട്ടു. മാനസിക വികാസവും സാമൂഹിക ഭദ്രതയും നിലനിർത്തുന്നതിൽ കുടുംബ വ്യവസ്ഥിതിയുടെ പങ്ക് അനിഷേധ്യമാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉദാരവ്യക്തിവാദത്തിന്റെ വക്താക്കൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കുടുംബ നിരാകരണവും സദാചാര നിഷേധവും അത്യന്തം അപകടകരമാണ്. ഇതിനെതിരെ ബൗദ്ധികവും ധാർമികവുമായ […]
The post കുടുംബ നിഷേധ പ്രവണതകളെ കരുതിയിരിക്കണം: എം എസ് എം പ്രോഫ്കോൺ appeared first on Valanchery Online.
കുറ്റിപ്പുറം: നവതലമുറയ്ക്കിടയിൽ കുടുംബ നിഷേധ കാഴ്ചപ്പാടുകൾ രൂപപ്പെടുന്നതിനെ കരുതിയിരിക്കണമെന്ന് കുറ്റിപ്പുറത്ത് ആരംഭിച്ച മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് (എം എസ് എം) അന്താരാഷ്ട്ര പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ ‘പ്രോഫ്കോൺ’ അഭിപ്രായപ്പെട്ടു. മാനസിക വികാസവും സാമൂഹിക ഭദ്രതയും നിലനിർത്തുന്നതിൽ കുടുംബ വ്യവസ്ഥിതിയുടെ പങ്ക് അനിഷേധ്യമാണ്. സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉദാരവ്യക്തിവാദത്തിന്റെ വക്താക്കൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കുടുംബ നിരാകരണവും സദാചാര നിഷേധവും അത്യന്തം അപകടകരമാണ്.  ഇതിനെതിരെ ബൗദ്ധികവും ധാർമികവുമായ ബോധവൽക്കരണം ശക്തമാക്കേണ്ടതുണ്ടെന്നും പ്രോഫ്കോൺ  അഭിപ്രായപ്പെട്ടു.
മുസ്തഫാ സൈതലവി (സി ഇ ഒ, എബിറ്റാ ഐ ഐ), ഫൈസൽ (Sr. Data Scientist), ഷജൽ കക്കോടി, വാഫി ഷിഹാദ് എന്നിവർ  പങ്കെടുക്കും. ഹനീഫ് കായക്കൊടി, എം. എം. അക്ബർ, അൻസാർ നന്മണ്ട, മുസ്തഫാ തൻവീർ, അഹ്‌മദ് അനസ് മൗലവി, എൻ. വി. സക്കരിയ, ഉനൈസ് പാപ്പിനിശ്ശേരി, ഡോ. മുനീർ മദനി, ഡോ. സുൽഫീക്കറലി, ശരീഫ് മേലേതിൽ, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ജലീൽ മാമാങ്കര, സദാദ് അബ്ദുസ്സമദ്, നാസിം റഹ്‌മാൻ, അബ്ദുസലാം ശാക്കിർ, ഷഫീഖ് ഹസ്സൻ, മഹ്സും അഹ്‌മദ്, ഫഹദ് ബിൻ റഷീദ്, യഹിയ കാളികാവ് ഡോ. ടി. കെ. സലാഹുദ്ദീൻ, ഡോ. തഹ്സിൻ, ഡോ. അഫ്സൽ, ഡോ. ബിദർ, ജൗഹർ അയനിക്കോട്, ഡോ. മൻസൂർ അലി, ഡോ. അജീഷ് എ പി, ഡോ. അസ്‌ലം കുഞ്ഞി മുഹമ്മദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സന്ദീപ് വാര്യർ, പി.വി. അഹ്‌മദ് സാജു, അലോഷ്യസ് സേവിയർ, പി. കെ. നവാസ്, സെയ്ദ് മുഹമ്മദ്, ഇത്തിഹാദ് സലഫി, സാദിഖ്, ജാസിർ രണ്ടത്താണി എന്നിവർ സിമ്പോസിയത്തിന് നേതൃത്വം നൽകും. നാളെ ഉച്ചയ്ക്കു നടക്കുന്ന സമാപന സെഷൻ കെ. എൻ. എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഡോ. പി. എ. കബീർ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, ഡോ. മാസിൻ അൽ മസൗദി, അഡ്വ. ഹാരിസ് ബീരാൻ എം.പി, കെ. എൻ. എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദ്, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, അബ്ദുൽ മജീദ് സ്വലാഹി, എം. എസ്. എം സംസ്ഥാന പ്രസിഡന്റ് അമീൻ അസ്വ്‌ലഹ്, ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ, സുബൈർ പീടിയേക്കൽ എന്നിവർ സംസാരിക്കും.
			<slash:comments>0</slash:comments>
ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ
കുറ്റിപ്പുറം: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർദ്ദന കുടുംബത്തിലെ വിധവയ്ക്ക് നിർമിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാളെ നിർവഹിക്കും. ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഗഫൂർ പി ലില്ലിസ് സംബന്ധിക്കും. […]
The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ appeared first on Valanchery Online.
കുറ്റിപ്പുറം: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർദ്ദന കുടുംബത്തിലെ വിധവയ്ക്ക് നിർമിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാളെ നിർവഹിക്കും. ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഗഫൂർ പി ലില്ലിസ് സംബന്ധിക്കും. മൂന്ന് വർഷത്തിനുള്ളിൽ ജില്ലയിലെ നൂറോളം പഞ്ചായത്തുകളിൽ ഗർഷോം പ്രവാസി ഭവനം സൗജന്യമായി നിർമിച്ചു നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ.കെ പ്രീതി, ചെയർമാൻ സി.വേലായുധൻ, കൺവീനർപി.കെ മുഹമ്മദലി, പ്രവാസി സംഘം ഏരിയ പ്രസിഡൻ്റ് ടി.പിഅബ്ദുൾഗഫൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു
നിറമരുതൂര്‍: ഓണക്കാലത്ത് വീട്ടുമുറ്റങ്ങളില്‍ പൂക്കളമൊരുക്കാന്‍ ഇനി നിറമരുതൂരില്‍ നിന്നുള്ള പൂക്കളും. നിറമരുതൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടിടങ്ങളിലെ പൂപ്പാടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങി. ഉണ്യാല്‍, കൊണ്ടേമ്പാട്ട് ഭഗവതി ക്ഷേത്രപരിസരം, കാളാട് വാമന മൂര്‍ത്തി ക്ഷേത്ര പരിസരം, കൊണ്ടാരംകുളങ്ങര ശിവക്ഷേത്ര പരിസരം, സ്വകാര്യ വ്യക്തികളുടെ വീട്ടുപരിസരങ്ങള്‍ എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായാണ് കൃഷിഭവന്റെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ പൂ കൃഷിയിറക്കിയത്. കഴിഞ്ഞ വര്‍ഷം മുതലാണ് നിറമരുതൂരില്‍ പൂക്കൃഷി തുടങ്ങിയത്. ഇത്തവണ തൃശൂര്‍, […]
The post പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്വാതന്ത്ര്യ ദിനാഘോഷം; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയർത്തും
മലപ്പുറം: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ എഡിഎം എൻ എം മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാൻ ദേശീയപതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ്‌ പശ്ചാത്തലത്തിൽ എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ലളിതമായാണ് പരിപാടികൾ നടക്കുക. സിവിൽ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷമാണ് പരിപാടികൾ തുടങ്ങുക.
The post സ്വാതന്ത്ര്യ ദിനാഘോഷം; മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാന്‍ പതാക ഉയർത്തും appeared first on Valanchery Online.
			<slash:comments>0</slash:comments>
സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ
തിരുവനന്തപുരം: സിൽവർ ലൈൻ റയിൽവേ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം തിരുനാവായ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പല്ലാർ പ്രദേശം വിഭജിച്ച ഒറ്റപെട്ടു പോകുന്നു സാഹചര്യo ഉണ്ടാകുമെന്നും കേരളത്തിലെ അത്യപൂർവമായ താമര കൃഷി ചെയ്യുന്ന കായലും ദേശാടന പക്ഷി സങ്കേതങ്ങളും ഇല്ലാതാവുകയും വലീയ രീതിയിൽ പാരിസ്ഥിക ആഘാതവും ഉണ്ടാകുമെന്നതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്‌ദീൻ എം.എൽ എ നിയമസഭയിൽ […]
The post സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ appeared first on Valanchery Online.
തിരുവനന്തപുരം: സിൽവർ ലൈൻ റയിൽവേ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം തിരുനാവായ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പല്ലാർ പ്രദേശം വിഭജിച്ച ഒറ്റപെട്ടു പോകുന്നു സാഹചര്യo ഉണ്ടാകുമെന്നും കേരളത്തിലെ അത്യപൂർവമായ താമര കൃഷി ചെയ്യുന്ന കായലും ദേശാടന പക്ഷി സങ്കേതങ്ങളും ഇല്ലാതാവുകയും വലീയ രീതിയിൽ പാരിസ്ഥിക ആഘാതവും ഉണ്ടാകുമെന്നതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്‌ദീൻ എം.എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതം വരാത്ത രീതിയിൽ പ്രസ്തുത പ്രദേശങ്ങളിൽ പാലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് റയിൽവേയൂടെ ചുമതലയുള്ള മന്ത്രീ വി അബ്ദുൾറഹിമാൻ നിയമസഭയിൽ എം.എൽ.എയെ അറിയിച്ചു.
			<slash:comments>0</slash:comments>
പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു
മലപ്പുറം: പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച ബന്ധുക്കളായ പെൺകുട്ടികളുടെ വീട്‌ മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു. ശനിയാഴ്‌ച പകൽ മൂന്നോടെ പള്ളിപ്പടിയിലെ ഫാത്തിമ ഫിദ, ഫാത്തിമ ഇഫ്റത്ത് എന്നിവരുടെ വീട്ടിലാണ്‌ മന്ത്രി ആദ്യമെത്തിയത്‌. പിന്നാലെ 3.30ന്‌ പാണ്ടിക്കാട് വെള്ളുങ്ങാട്ടെ ഫസ്മിയ ഷെറിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. മഴക്കാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാട്ടുകാർ ജാഗ്രത പലിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ കലക്ടറോട്‌ റിപ്പോർട്ട് […]
The post പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു appeared first on Valanchery Online.
മലപ്പുറം: പന്തല്ലൂരിൽ കടലുണ്ടിപ്പുഴയിൽ മുങ്ങിമരിച്ച ബന്ധുക്കളായ പെൺകുട്ടികളുടെ വീട്‌ മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു. ശനിയാഴ്‌ച പകൽ മൂന്നോടെ  പള്ളിപ്പടിയിലെ ഫാത്തിമ ഫിദ, ഫാത്തിമ ഇഫ്റത്ത് എന്നിവരുടെ വീട്ടിലാണ്‌ മന്ത്രി ആദ്യമെത്തിയത്‌. പിന്നാലെ  3.30ന്‌ പാണ്ടിക്കാട് വെള്ളുങ്ങാട്ടെ ഫസ്മിയ ഷെറിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു.   മഴക്കാലത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാട്ടുകാർ ജാഗ്രത പലിക്കണമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തിൽ കലക്ടറോട്‌ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കുടുംബങ്ങളുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും വേണ്ട നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ പി അനിൽ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം കെ റംല, പി നാരായണൻ, എം പ്രശാന്ത്, കെ അബൂബക്കർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
			<slash:comments>0</slash:comments>
പരിസ്ഥിതി സൗഹൃദ കല്യാണക്കുറിയുമായി വി. അബ്ദുറഹിമാൻ എം.എൽ.എ.
താനൂർ: ഈ കല്യാണക്കുറി വായിച്ചുകഴിഞ്ഞാൽ തൊടിയിലേക്ക് വലിച്ചെറിഞ്ഞേക്കൂ. പതിയെ മുളച്ച് ചെടിയായി വളർന്നോളും. അൽപ്പം പ്രകാശവും വെള്ളവും മാത്രം ലഭിച്ചാൽ മതി. മകളുടെ കല്യാണത്തിന് പരിസ്ഥിതിസൗഹൃദ കല്യാണക്കുറിയൊരുക്കി മാതൃകയായിരിക്കുകയാണ് താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ. പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകൾ ചേർത്താണ് കത്തൊരുക്കിയിരിക്കുന്നത്. മണ്ണിൽ വീഴുന്നതോടുകൂടി കടലാസലിഞ്ഞ് വിത്തുമുളച്ച് ചെടിയായി മാറുമെന്നതാണ് ഈ കത്തിന്റെ പ്രത്യേകത. പതിനായിരത്തിലധികം ക്ഷണക്കത്തുകളാണ് ഈരീതിയിൽ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിൽനിന്നാണ് നിർമാണം. […]
The post പരിസ്ഥിതി സൗഹൃദ കല്യാണക്കുറിയുമായി വി. അബ്ദുറഹിമാൻ എം.എൽ.എ. appeared first on Valanchery Online.
താനൂർ: ഈ കല്യാണക്കുറി വായിച്ചുകഴിഞ്ഞാൽ തൊടിയിലേക്ക് വലിച്ചെറിഞ്ഞേക്കൂ. പതിയെ മുളച്ച് ചെടിയായി വളർന്നോളും. അൽപ്പം പ്രകാശവും വെള്ളവും മാത്രം ലഭിച്ചാൽ മതി. മകളുടെ കല്യാണത്തിന് പരിസ്ഥിതിസൗഹൃദ കല്യാണക്കുറിയൊരുക്കി മാതൃകയായിരിക്കുകയാണ് താനൂർ എം.എൽ.എ വി. അബ്ദുറഹിമാൻ.
പൂക്കളുടെയും ഔഷധസസ്യങ്ങളുടെയും വിത്തുകൾ ചേർത്താണ് കത്തൊരുക്കിയിരിക്കുന്നത്. മണ്ണിൽ വീഴുന്നതോടുകൂടി കടലാസലിഞ്ഞ് വിത്തുമുളച്ച് ചെടിയായി മാറുമെന്നതാണ് ഈ കത്തിന്റെ പ്രത്യേകത. പതിനായിരത്തിലധികം ക്ഷണക്കത്തുകളാണ് ഈരീതിയിൽ ഒരുക്കിയിരിക്കുന്നത്. ബെംഗളൂരുവിൽനിന്നാണ് നിർമാണം. മകൾ റിസ്വാന ഷെറിനും കെയിസ് ബംഗ്ലാവിൽ എ.പി.എം. അഷ്‌റഫിന്റെ മകൻ മിഷാദ് അഷ്‌റഫുമായുള്ള വിവാഹം ജൂലായ് 22-നാണ്.
			<slash:comments>0</slash:comments>
വി. അബ്‍ദുറഹിമാൻ എംഎൽഎ സഞ്ചരിച്ച കാറിൽ ബസിടിച്ചു
കോട്ടയ്‍ക്കൽ: താനൂർ എംഎൽഎ വി.അബ്‍ദുറഹിമാൻ സഞ്ചരിച്ച കാറിൽ സ്വകാര്യ ബസിടിച്ചു. ആർക്കും പരുക്കില്ല. എംഎൽഎയെ കൂടാതെ ഡ്രൈവറും സഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്‍ക്കു ഒന്നോടെ ബസ് സ്‍റ്റാൻഡിനു മുന്നിൽവച്ചാണ് അപകടം. മലപ്പുറത്തേക്കു പോവുകയായിരുന്ന എംഎൽഎയുടെ കാറിന് പിന്നിൽ തിരൂരിൽനിന്നു മഞ്ചേരിയിലേക്കു പോകുന്ന ‘സൂപ്പർജെറ്റ്’ ബസ് ഇടിക്കുകയായിരുന്നു. സീബ്രലൈനിലൂടെ യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതു കണ്ടു കാർ നിർത്തിയതിനിടെയായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ സ്വകാര്യ […]
The post വി. അബ്‍ദുറഹിമാൻ എംഎൽഎ സഞ്ചരിച്ച കാറിൽ ബസിടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>