uttippuram Archives - Valanchery Online

മണൽക്കടത്ത്: കുറ്റിപ്പുറത്ത് ഒൻപതു പേർ അറസ്റ്റിൽ
കുറ്റിപ്പുറം : ബൈക്കിൽ മണൽ കടത്തുന്നതിനിടെ ഒമ്പതുപേർ കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. നാഡറ്റ് സ്വദേശികളായ മാളിയേക്കൽ ഷുഹൈബ് (34), ഹമീദ് (31), മംഗലത്ത് പ്രദീപ് ഉണ്ണിക്കുട്ടൻ (38), ചെറുകാട്ടുവളപ്പിൽ അൻസാർ (36), ചെറുവളപ്പിൽ സത്താർ (33), മരക്കാരുകടവത്ത് ഹസീബ് (28), ആദിയാട്ടുവളപ്പിൽ അർഷാദ് (21), പുതുവീട്ടിൽ മുസ്തഫ (43), മാളിയക്കൽ സൈഫുദ്ദീൻ (27) എന്നിവരാണ് അറസ്റ്റിലായത്.

അതളൂർ, നാഡറ്റ് ഭാഗങ്ങളിൽനിന്ന് മണൽ ചാക്കുകളിലാക്കി ബൈക്കിലെത്തിച്ച് ലോറികളിൽ നിറയ്ക്കുന്നതിനിടെയാണ് ഞായറാഴ്‌ച പുലർച്ചെ സി.ഐ. ശശീന്ദ്രൻ മേലേയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകളും മണൽ കയറ്റിയ ലോറികളും പിടിച്ചെടുത്തു.

The post മണൽക്കടത്ത്: കുറ്റിപ്പുറത്ത് ഒൻപതു പേർ അറസ്റ്റിൽ appeared first on Valanchery Online.