utsav Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ നഗരശ്രീ ഉത്സവ് തുടങ്ങി
വളാഞ്ചേരി : നഗരസഭയിൽ നഗരശ്രീ ഉത്സവിന് തുടക്കമായി. ദേശീയ നഗര ഉപജീവനദൗത്യത്തിന്റെ(എൻ.യു.എൽ.എം) സേവനങ്ങൾ താഴെത്തട്ടിൽ എത്തിക്കുകയാണ് ഉത്സവിന്റെ ഉദ്ദേശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന നഗരശ്രീ ഉത്സവിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ഏകീകൃത ബ്രാൻഡ് കൊണ്ടുവരുന്നതിന് പൊതുജനങ്ങളിൽനിന്ന് ആശയങ്ങൾ ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം വിപണനകേന്ദ്രം വളാഞ്ചേരിയിലെ പൊതുമാർക്കറ്റിനോടനുബന്ധിച്ച് ഉടനെ ആരംഭിക്കുമെന്നും ചെയർമാൻ അറിയിച്ചു.

ദീപ്തി ഷൈലേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, ഇ.പി. അച്യുതൻ, ആബിദ് മൻസൂർ, സദാനന്ദൻ കോട്ടീരി, കെ.വി. ഉണ്ണികൃഷ്ണൻ, സുനിത രമേശ്, സുബൈറുൽ അവാൻ, സി. നിഷാദ് എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ നഗരശ്രീ ഉത്സവ് തുടങ്ങി appeared first on Valanchery Online.