utsav-2013 Archives - Valanchery Online
	1	</sy:updateFrequency>
utsav-2013 Archives - Valanchery Online
‘Utsav-2013’ fest commenced at Nilayoram park
നാടന്‍ കലകളുടെയും പൈതൃക കലാരൂപങ്ങളുടെയും സംഗമമായ ‘ഉത്സവം 2013’ന് കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ തുടക്കമായി. ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗം വി. മധുസൂദനന്‍ ഉദ്ഘാടനംചെയ്തു. മാനേജര്‍ മോനുട്ടി പൊയിലിശ്ശേരി അധ്യക്ഷതവഹിച്ചു. സലാം താണിക്കാട്, സുരേന്ദ്രനാഥ് തിരുവനന്തപുരം, അഡ്വ: കെ.കെ. ഷിജോഷ്, എ.എം. ഷൈജു, വി.പി. ഗീത എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനസര്‍ക്കാരും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫിബ്രവരി 24വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ […]
The post ‘Utsav-2013’ fest commenced at Nilayoram park appeared first on Valanchery Online.
Summary: The arts fest. Utsav-2013 have been commenced at the Nilayoram park on the banks of Bharathapuzha in Kuttippuram.
			<slash:comments>0</slash:comments>