uswa college for girl Archives - Valanchery Online

ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ പ്ലസ് വൺ പ്രവേശനം; ഫോറം വിതരണം ഇന്ന് മുതൽ ആരംഭിക്കും
വളാഞ്ചേരി: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ സി.പി.ഇ.ടി യുടെ അംഗീകാരത്തോടെ കൂടിയുള്ള വളാഞ്ചേരി ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് കോഴ്സിലേക്കുള്ള അഡ്മിഷൻ ഫോറം വിതരണം ഇന്ന് മുതൽ മൂന്നാക്കൽ പള്ളി റോഡിലെ സിറാജുൽ ഹുദാ ക്യാമ്പസ്സിൽ ലഭ്യമാകും അകെയുള്ള 30 സീറ്റിലേക്കാണ് പ്രവേശനം നൽകുക.

ഈ വർഷം എസ്.എസ്.എൽ.സി വിജയിച്ച പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുമായി ബന്ധപെടുക. ഫോൺ 9947082421.

The post ഉസ്‌വ കോളേജ് ഫോർ ഗേൾസിലെ പ്ലസ് വൺ പ്രവേശനം; ഫോറം വിതരണം ഇന്ന് മുതൽ ആരംഭിക്കും appeared first on Valanchery Online.

സ്വാതന്ത്ര്യ ദിനം: വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ അഘോഷിച്ചു
ബ്ലോക്ക് പഞ്ചയാത്ത്

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത്   സ്ഥിരം സമിതി അദ്യക്ഷൻ എ പി സബാഹ് ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം മാണിക്യൻ,  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രോസ് പൊറ്റങ്ങൾ  ബ്ലോക്ക് പഞ്ചായത്തു  ജി ഇ ഒ ഓമന ,  ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി  നിസാർ ബാബു  ആർ ഡി ഏജന്റുമാർ  തുടങ്ങിയവർ പങ്കെടുത്തു.

ബ്രൈറ്റ് അക്കാഡമി

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വളാഞ്ചേരി ബ്രൈറ്റ് അക്കാഡമിയിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം പി പി മൻസൂർ നിർവഹിച്ചു പ്രശ്‌നോത്തിരി മത്സരം , പ്രസംഗ മത്സരം , ദേശ ഭക്തി ഗാനം  മത്സരങ്ങൾ സംഘടിപ്പിച്ചു. പരിപാടികളിൽ ചടങ്ങിൽ റൈഹാനത്ത്‌ എം  അദ്യക്ഷത വഹിച്ചു , ചടങ്ങിൽ  എൻ പ്രീനു, കെ സാവിത്രി , സി താഹിർ , എം അഷിക, ടി അഫ്നാസ് , എ ഹസ്നത് ഭാനു എന്നിവർ പ്രസംഗിച്ചു.

മദ്രസ്സ

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു വൈക്കത്തൂർ റൗളത്തുൽ ഉലൂം മദ്രസ്സയിൽ നടന്ന പരിപാടിയിൽ മാനേജ്‌മന്റ് കമ്മിറ്റീ പ്രസിഡന്റ് കെ പി സൈതലവി പതാക ഉയർത്തി ചടങ്ങിൽ വൈക്കത്തൂർ ജുമാ മസ്ജിദ് ഖത്തീബ് ടി അബ്ദുൽ സലിം ഫൈസി പ്രാർത്ഥനക്ക് നേത്രത്വം നൽകി.  പ്രസംഗിച്ചു. മാനേജ്‌മന്റ് കമ്മിറ്റീ സെക്രട്ടറി കെ ടി  നിസാർ ബാബു സ്വതന്ത്ര ദിന സന്ദേശം നൽകി ചടങ്ങിൽ ഇ ടി അബ്ദു ഹാജി , വി ടി  റഫീഖ്, എ പി  ശിഹാബുദ്ധീൻ , എ പി  ഹംസ , കെ ടി ഇബ്രാഹിം, പി അബ്‌ദുനിസാർ തുടങ്ങിയവർ സംസാരിച്ചു മധുര പലഹാര വിതരണവും ഉണ്ടായി .

കോളേജ്

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചു എടയൂർ ഉസ്‌വ കോളേജ് ഫോർ ഗേൾസിന്റെ പരിപാടികളുടെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയര്മാന് കെ ടി  സിദ്ധീഖ് നിർവഹിച്ചു ചടങ്ങിൽ കെ ടി അഷ്‌റഫ് ഹുദവി അദ്യക്ഷനായിരുന്നു. കെ ടി  നിസാർ ബാബു  സ്വതന്ത്ര ദിന സന്ദേശം നൽകി ചടങ്ങിൽ കെ യൂനുസ് ഹുദവി . കെ സുമയ്യ, എ സലീന എന്നിവർ സംസാരിച്ചു. കൊളാഷ് നിർമാണം , പ്രശ്‌നോത്തിരി , ദേശഭക്തി ഗാന മത്സരം തുടങ്ങിയവ  നടന്നു . വിജയികൾക് സമ്മാനം വിതരണം ചയ്തു.

The post സ്വാതന്ത്ര്യ ദിനം: വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ അഘോഷിച്ചു appeared first on Valanchery Online.