usmanpadi Archives - Valanchery Online

പൂക്കാട്ടിരി ഉസ്മാൻപടി – വള്ളൂരാൻ ഹംസപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
എടയൂർ: എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി ഉസ്മാൻപടി – വള്ളൂരാൻ ഹംസപ്പടി റോഡ്

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തു എടയൂർ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ 2019 – 20 വർഷത്തെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം അനുവദിച്ചാണ് പൂക്കാട്ടിരി ഉസ്മാൻപടി – വള്ളൂരാൻ ഹംസപ്പടി റോഡ് കോൺക്രീറ്റിംഗും സ്ലാബിലും പദ്ധതി നടത്തിയത്. അസീസ് കോടിയിൽ, പി ഷെരീഫ് മാസ്റ്റർ, മൊയ്തുട്ടി തുരുമ്പത്ത്, ഹസ്സൻ കൊളമ്പൻ, ചെറിയാപ്പു, പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.

The post പൂക്കാട്ടിരി ഉസ്മാൻപടി – വള്ളൂരാൻ ഹംസപ്പടി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.