usman bhai Archives - Valanchery Online

ജീവകാരുണ്യപ്രവർത്തകൻ ഉസ്മാൻ ഭായ് അന്തരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യകാല വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ ഉസ്മാൻ ഭായ് എന്നറിയപ്പെടുന്ന ചെറുപറമ്പിൽ വീട്ടിൽ ഉസ്മാൻ (56) അല്പസമയം മുമ്പ് അന്തരിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി ജീവകാരുണ്യപ്രവർത്തന രംഗത്തെ നിറസാന്നിധ്യമാണ്. സാന്ത്വനം സഹായ സമിതി എന്ന കൂട്ടയ്മയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സൌജന്യമായി ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ സൌകര്യങ്ങൾ ഇദ്ദേഹം ഒരുക്കിനൽകി വരുന്നു. കബറടക്കം നാളെ കാലത്ത് 11 മണിക്ക് കോട്ടപ്പുറം ജുമാ മസ്ജിദിൽ.

The post ജീവകാരുണ്യപ്രവർത്തകൻ ഉസ്മാൻ ഭായ് അന്തരിച്ചു appeared first on Valanchery Online.