used engine oil Archives - Valanchery Online

വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിന്റെ കിണറ്റിലും പാചകപുര ചുമരിലും സാമൂഹിക വിരുദ്ധർ കരിഓയിൽ ഒഴിച്ചു
വളാഞ്ചേരി: സ്കൂൾ കിണറ്റിലും പാചകപ്പുരയുടെ ചുമരുകളിലും കരിഓയിൽ തളിച്ച് വികൃതമാക്കിയ നിലയിൽ. വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇന്നലെ രാവിലെ വിദ്യാലയത്തിലെത്തിയ അധ്യാപകരാണ് കാഴ്ച കണ്ടത്. ഉച്ചഭക്ഷണത്തിനു വെള്ളമെടുക്കുന്ന കിണറിൽ വ്യാപകമായി കരിഓയിൽ ഒഴിച്ചിട്ടുണ്ട്.

പാചകപ്പുരയുടെ ചുമരുകളും വികൃതമാണ്. സ്കൂൾ അധികൃതർ വളാഞ്ചേരി പൊലീസിൽ പരാതി നൽകി. കിണറിൽ കരിഓയിൽ ഒഴിച്ച സമൂഹികവിരുദ്ധരെ കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സ്കൂൾ പിടിഎ ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ മഠത്തിൽ മോഹൻദാസ്, പിടിഎ പ്രസിഡന്റ് കുഞ്ഞാവ വാവാസ്, മാതൃസംഗമം പ്രസിഡന്റ് ലക്ഷ്മി ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദൻ, എം.രജനി എന്നിവർ പ്രസംഗിച്ചു.

The post വളാഞ്ചേരി ഗേൾസ് ഹൈസ്കൂളിന്റെ കിണറ്റിലും പാചകപുര ചുമരിലും സാമൂഹിക വിരുദ്ധർ കരിഓയിൽ ഒഴിച്ചു appeared first on Valanchery Online.