uruliyan kunnu Archives - Valanchery Online

മാറാക്കര ഉരുളിയൻകുന്നിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കാടാമ്പുഴ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ച്  മാറാക്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഉരുളിയൻകുന്നിൽ   മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റ് ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ  2017- 18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന്  165000 രൂപ ചെലവഴിച്ച്  പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. മാറാക്കര ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു.

ഒ.കെ സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, ബക്കർ ഹാജി കരേക്കാട്, മുസ്തഫ ഹാജി അയനിക്കുന്നൻ, മോഹനൻ എമ്പ്രാന്തിരി, ആലിക്കുട്ടി ഹാജി അന്നിടൻ, പി.പി. മൊയ്തീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, ചോഴിമoത്തിൽ ഹംസ, ഷാഫി കൊങ്ങപ്പള്ളി, ജുനൈദ് പാമ്പലത്ത്, അയ്യൂബ് വരമ്പേങ്ങൽ, ഫൈസൽ തുറക്കൽ, മാനു ചുള്ളിക്കാട്, കുഞ്ഞയമു അന്നിടൻ, രവി കൊടിയേടത്ത്, അലവി കുമ്മറമ്മൻ, ഷുഐബ് കുമ്മറമ്മൻ, മമ്മുദു കാനാഞ്ചേരി, ആലി കുമ്മറമ്മൻ, അസൈനാർ കുമ്മറമ്മൻ, ജാബിർ ടി, റാഷിദ് പി.ടി, സഫ് വാൻ കുമ്മറമ്മൻ, ഷാഫിഖ് തെറ്റത്ത്, നസ്റുദ്ദീൻ ടി എന്നിവർ പങ്കെടുത്തു.

The post മാറാക്കര ഉരുളിയൻകുന്നിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.